റോണോ വഴികാട്ടി....സൗദി പണമെറിഞ്ഞു; സൗദി ലീഗിൽ ഒടുവിൽ ചേക്കേറുന്നത് ബ്രസീലിയൻ വമ്പൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റോണോ വഴികാട്ടി….സൗദി പണമെറിഞ്ഞു; സൗദി ലീഗിൽ ഒടുവിൽ ചേക്കേറുന്നത് ബ്രസീലിയൻ വമ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 05:35 pm IST
Facebook
Twitter
WhatsAppTelegram

കോടിക്കിലുക്കത്തിൽ ക്രിസ്റ്റ്യാനോ റോണാൾഡോയാണ് ആദ്യമായി സൗദി ലീഗിലേക്ക് പോയ വമ്പൻ. അൽ നാസർ ക്ലബ് കോടികളെറിഞ്ഞ് താരത്തെ ക്ലബിലെത്തിച്ചപ്പോൾ സൗദി ലീഗ് കൂടിയാണ് ഉണർന്നത്. താരം വന്നതിന് പിന്നാലെ സൗദി ലീഗിന്റെയും മൂല്യമുയർന്നു. പിന്നാലെ കരീം ബെൻസേമ, എൻഗോളോ കാന്റെ, റൂബൻ നെവസ്, എഡ്വേർഡ് മെന്റി, കാലിദൊ കൗലിബാലി തുടങ്ങിയ വമ്പന്മാർ യൂറോപ്പ് വിട്ട് സൗദിയിലെ വിവിധ ക്ലബുകളിൽ കോടികൾക്ക് ചേക്കേറി.

ഈ ലിസ്റ്റിൽ ഒടുവിലത്തെ പേരുകാരനാണ് ബ്രസീലിന്റെ റോബർട്ടോ ഫിർമിനോ . താരം അൽ അഹ്ലിക്ക് വേണ്ടിയാണ് സൗദി പ്രോ ലീഗിൽ റോബർട്ടോ കളിക്കുക. മൂന്ന് വർഷത്തേയ്‌ക്കാണ് കരാർ. 31 കാരനായ റോബർട്ടോയുടെ ലിവർപൂളുമായുള്ള കരാർ കഴിഞ്ഞ സീസണിൽ അവസാനിച്ചിരുന്നു. ലിവർപൂളിനായി 362 മത്സരങ്ങൾ കളിച്ച റോബർട്ടോ 111 ഗോളുകൾ നേടിയിട്ടുണ്ട്. മുന്നേറ്റനിരയിലും മധ്യനിരയിലും തിളങ്ങുന്ന താരമാണ് ഫിർമിനോ.

ഫിർമിനോ അംഗമായ ലിവർപൂൾ ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് തുടങ്ങിയ പ്രധാന കിരീടങ്ങൾ നേടിയിരുന്നു. താൻ എപ്പോഴും വലിയ ടീമുകൾക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളതെന്ന് അൽ അഹ്ലിയിലെത്തിയ ശേഷം ഫിർമിനോ പറഞ്ഞു. ബ്രസീലിനായി 55 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫിർമിനോ 17 ഗോളുകൾ നേടിയിട്ടുണ്ട്. 2022 ലോകകപ്പിൽ ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധവുമായി ഫിർമിനോ രംഗത്തെത്തിയിരുന്നു.

 

 

Tags: saudi
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies