saudi - Janam TV

saudi

23.5 മണിക്കൂർ നീണ്ട ഓപ്പറേഷൻ; സയാമീസ് ഇരട്ടകളെ വേർപിരിച്ച് വീണ്ടും ചരിത്ര നേട്ടം കൈവരിച്ച് സൗദി

സൗദി : ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഓപ്പറേഷനിലൂടെ സയാമീസ് ഇരട്ടകളെ വെർപ്പിരിച്ച് മെഡിക്കൽ രംഗത്ത് സൗദി അറേബ്യ വീണ്ടും ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. സൗദിയിൽ ഇത്തരത്തിൽ നടക്കുന്ന ...

മോദി അഭ്യർത്ഥിച്ചു ; സൗദി കേട്ടു ; യെമനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സുഷമ സ്വരാജിന്റെ വീഡിയോ വൈറൽ

ന്യൂഡൽഹി : യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗ പുരോഗമിക്കുമ്പോൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നു . ബിജെപിയുടെ ...

സിനിമകൾ നിരോധിച്ച സൗദി അറേബ്യ ഇനി മരുഭൂമിയുടെ ഹോളിവുഡ് ; സൗദി ദൃശ്യങ്ങൾ ആദ്യമായി ഹോളിവുഡ് സിനിമകളിൽ

പറന്നു വരുന്ന ഹെലികോപ്റ്റർ മരുഭൂമിയുടെ പശ്ചാത്തലത്തിൽ ലാൻഡ് ചെയ്യുന്നു . പിന്നാലെ മണൽക്കാറ്റ് ചുഴറ്റിയടിക്കുന്നു ‘ . 'കാണ്ഡഹാർ' എന്ന ഹോളിവുഡ് ചിത്രത്തിലെ ദൃശ്യമാണിത്. എന്നാൽ ഈ ...

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം; നിർണായക നയതന്ത്ര നീക്കങ്ങൾക്ക് സാധ്യത..വീഡിയോ

അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണവും ചൈനയുടെ നിരന്തരമായ പ്രകോപനവും മേഖലയിൽ തീർത്ത കലുഷിതമായ സാഹചര്യം. അമേരിക്ക വേദിയാകുന്ന ആദ്യ മോദി - ബൈഡൻ കൂടികാഴ്ച അതിനിർണായകം. പതിവിൽ ...

സൗദിയിലെ ആദ്യ വനിതാ സൈനിക ബാച്ച് പരിശീലന ബിരുദം നേടി പുറത്തിറങ്ങി

സൗദി: സൗദിയിലെ ആദ്യബാച്ച് വനിതാ സൈനികർ പരിശീലന ബിരുദം നേടി.വനിത സായുധ സേന കേഡർപരിശീലന കേന്ദ്രത്തിൽ നിന്നാണ് ബിരുദം നേടിയത്.14 ആഴ്ച നീണ്ടു നിന്ന അടിസ്ഥാന പരിശീലനമാണ് ...

ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി സൗദി

ന്യൂഡൽഹി: പ്രവാസികളുടെ മടങ്ങിപോക്കിന് പ്രതീക്ഷയേകി സൗദി അറേബ്യ. ഇന്ത്യക്കാർക്കേർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈൻ നിയമം നീക്കി. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് ഇനി ...

രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകി സൗദി അറേബ്യ

റിയാദ് : രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകി സൗദി അറേബ്യ . സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം ...

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഉള്‍പ്പെടെ 3000 ത്തോളം ഇന്ത്യക്കാരെ സൗദി നാടുകടത്തിയതായി റിപ്പോർട്ട്

ജിദ്ദ : പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പിടിയിലായ 3000 ത്തോളം ഇന്ത്യക്കാരെ സൗദി ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട് . പൗരത്വ നിയമത്തിനെതിരേ ...

ഇസ്രയേൽ പ്രധാനമന്ത്രി രഹസ്യമായി സൗദിയിലെത്തി ; മൈക്ക് പോംപിയോവും സൽമാൻ രാജകുമാരനുമായി സംയുക്ത ചർച്ച നടന്നു

ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി സൗദി അറേബ്യയിൽ എത്തിയതായി റിപ്പോർട്ട്. കിരീടാവകാശി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

ഫ്രഞ്ച് ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത തുർക്കിയ്‌ക്ക് തിരിച്ചടി ; തുർക്കി ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ സൗദി

പാരീസ് : തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ നിലപാട് കർശനമാക്കുന്നതിന്റെ പേരിൽ ഫ്രഞ്ച് ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത തുർക്കിയ്ക്ക് തിരിച്ചടി . ഇസ്ലാമിക രാജ്യങ്ങൾക്ക് തന്നെ നേതൃത്വം വഹിക്കുന്ന ...

ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം ശക്തമാകുന്നുവെന്ന് സൗദി ; ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്ത് ജയശങ്കറും ,അജിത് ഡോവലും

ന്യൂഡൽഹി : ഇന്ത്യയും , സൗദിയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന് സൗദി സ്ഥാനപതിയായ സൗദ് എം അൽ സാദി . സൗദി ...

ഇന്ത്യയ്‌ക്കെതിരെ തിരിക്കാൻ ശ്രമിച്ചു , ഒടുവിൽ തിരിഞ്ഞു കൊത്തി ; ഇമ്രാൻ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളുമായി സൗദി

ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളെ തിരിപ്പിക്കാൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നീക്കങ്ങളുമായി സൗദി അറേബ്യ . സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ ...

ഹജ്ജിന് ഈ വര്‍ഷം അനുമതി 1000 തീര്‍ത്ഥാടകര്‍ക്കുമാത്രം: നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിന് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശവുമായി സൗദി ഭരണകൂടം. ഈ വര്‍ഷത്തെ ഹജ്ജുകര്‍മ്മത്തിനായി ആകെ ആയിരം പേര്‍ക്കുമാത്രമാണ് അനുമതി നല്‍കുക എന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ...

ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; സൗദിയില്‍ പ്രവാസിക്ക് അപ്രതീക്ഷിത മരണം

റിയാദ്: നാട്ടിലുള്ള ഭാര്യയോട് ഫോണില്‍ സംസാരിച്ചിരിക്കേ പ്രവാസിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളിയാണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍(46)നാണ് ...

Page 2 of 2 1 2