വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്കൂള്‍ ബസ് യാത്ര; രണ്ട് സ്കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി
പാലക്കാട്: അനുവദനീയമായ പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ രണ്ട് സ്കൂള്‍ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. അനങ്ങനടി എച്ച്എസ്എസ്, ...
























