കെട്ടിടത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി, നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക: ഓർമകളുമായി ഷൈനിന്റെ അദ്ധ്യാപിക
ഷൈൻ ടേം ചാക്കോയെ കുറിച്ച് ഓർമകൾ പങ്കുവച്ച് താരത്തിന്റെ സ്കൂൾ അദ്ധ്യാപിക. പൊന്നാനി സ്കൂളിലെ അദ്ധ്യാപികയായിരുന്നു ബിന്ദുവാണ് തന്റെ പഴയ വിദ്യാർത്ഥിയെ കുറിച്ച് മനസുതുറക്കുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച ...