17 കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : അദ്ധ്യാപിക നിദ വഹ്ലിമിനെതിരെ ഡിജിപിയ്ക്ക് പരാതി , തെരച്ചിലിനായി നാല് പോലീസ് സംഘങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17 കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : അദ്ധ്യാപിക നിദ വഹ്ലിമിനെതിരെ ഡിജിപിയ്‌ക്ക് പരാതി , തെരച്ചിലിനായി നാല് പോലീസ് സംഘങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 10:02 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ ജില്ലയിലെ 17 കാരിയായ വിദ്യാർത്ഥിനിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി . ബിക്കാനീറിലെ ശ്രീദുൻഗഡ് തഹസീലിലെ എജി മിഷൻ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് രണ്ട് ദിവസം മുൻപ് കാണാതായത് .മകളുടെ തിരോധാനത്തിന് പിന്നിൽ സ്കൂളിലെ അദ്ധ്യാപികയായ നിദ വഹ്‌ലിമാണെന്ന് കാട്ടിയാണ് പെൺകുട്ടിയുടെ പിതാവ് ഡിജിപിയ്‌ക്ക് പരാതി നൽകിയിരിക്കുന്നത് .

അബ്ദുൾ ഗഫൂർ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ . അബ്ദുൾ ഗഫൂറിന്റെ ബന്ധുവാണ് നിദ . കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ നിദയുടെ സഹോദരന്മാരായ ജുനൈദ്, നവേദ് എന്നിവർക്കും പങ്കുള്ളതായാണ് സൂചന . മകളുടെ തിരോധാനത്തിന് പിന്നിലെ ഗൂഢാലോചനയിൽ സ്കൂൾ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തന്റെ മകളേയും നിദയേയും കാണാതായ വിവരം സ്‌കൂൾ ജീവനക്കാർ അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്താൻ 4 പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ബിക്കാനീർ പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു. വിദ്യാർത്ഥിനിയെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി . സ്ഥലത്ത് സംഘർഷാവസ്ഥയും സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: Kidnapschool teacher
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies