‘പത്ത് വർഷം മുൻപ് മരിച്ച’ ഭാര്യ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് എഐ ക്യാമറ; സ്വന്തമായി വാഹനമില്ലാത്ത വയോധികന് എംവിഡിയുടെ വക നോട്ടീസ്
മലപ്പുറം: പത്ത് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ നോട്ടീസ്. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലിൽ മൂസ ഹാജിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വാഹനത്തിനെ ...










