semi - Janam TV
Friday, November 7 2025

semi

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ ...

ഞെട്ടിച്ച് സ്റ്റീവൻ സ്മിത്ത്! തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഏകദിന കരിയർ അവസാനിപ്പിച്ച് സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനം പുറംലോകം ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

ഗുജറാത്തിന്റെ ബാറ്റിംഗ് ചൂടിൽ വിയർത്ത് കേരളം; രഞ്ജി സെമിയിൽ നാളെ നിർണായകം

കന്നി ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് രഞ്ജിട്രോഫി സെമിയിൽ മുട്ടിടിക്കുന്നു. കേരളത്തിന്റെ 457 റൺസ് ട്രയൽ ചെയ്യാൻ ഇറങ്ങിയ ​ഗുജറാത്ത് ശക്തമായ നിലയിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ...

സെമിക്ക് കച്ചകെട്ടി കേരളം നാളെയിറങ്ങും! രഞ്ജിട്രോഫിയിൽ ലക്ഷ്യം ചരിത്ര ഫൈനൽ

അഹമ്മദാബാദ്: ചരിത്ര ഫൈനൽ ലക്ഷ്യമിട്ട് രഞ്ജിട്രോഫി സെമിയിൽ കേരളം നാളെ ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. ...

സൂര്യവൻഷി ജ്വലിച്ചു! അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ

യുഎഇയിലെ പത്തുവിക്കറ്റിന് തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രെയും തകർത്തടിച്ചതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് ...

ഓസ്ട്രേലിയ ജയിച്ചു, പണികിട്ടിയത് ഇന്ത്യക്ക്; ടി20 ലോകകപ്പിൽ സെമി കഠിനം കഠിനം

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്ന് നടന്ന മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ ...

ബാറ്റിം​ഗ് മെല്ലേപോക്ക്, ഫീൾഡിം​ഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം

ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിൻ്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് സെമിയിൽ; പെൺപട നേപ്പാളിനെ തകർത്തു

നേപ്പാളിനെ 82 റൺസിന് തകർത്ത് വനിതാ ഏഷ്യാകപ്പിൽ സെമിയിൽ കടന്ന് ഇന്ത്യ. 179 റൺസ് ചേസ് ചെയ്യാനിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 ...

വിംബിൾഡണിൽ ഇന്ത്യൻ നായകന് റോയൽ എൻട്രി; വൈറലായി ചിത്രങ്ങൾ

ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സ്വീകരിച്ച് വിംബിൾഡൺ. കിടിലൻ ലുക്കിലാണ് രോഹിത് ശർമ്മ ടൂർണമെന്റ് കാണാനെത്തിയത്. കാർലോസ് അൽകാരസും ഡാനിൽ മെദ്​വദേവും തമ്മിലുള്ള ...

തുടക്കത്തിലെ മടങ്ങി കോലി, രസം കൊല്ലിയായി മഴ; ​സെമി വെള്ളത്തിലാകുമോ

ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ കുളമാക്കി മഴ. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ എട്ടോവറിൽ 65/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. പതിവ് പോലെ വിരാട് ...

ചരിത്രനിമിഷത്തിൽ വിങ്ങിപ്പൊട്ടി ​ഗുർബാസ്; പരിമിതികളിൽ പടവെട്ടി നേടിയ അഫ്ഗാൻ അത്ഭുതം

ബം​ഗ്ലാദേശിനെ തകർത്ത് അഫ്​ഗാൻ ചരിത്രപുസ്തകത്തിൽ പുതിയ താളുകൾ രചിക്കുമ്പോൾ ​ഡ്രെസിം​ഗ് റൂമിലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു ​റഹ്മാനുള്ള ​ഗുർബാസ്. കിം​ഗ്സ്ടൗണിൽ എട്ടു റൺസിനായിരുന്നു അഫ്​ഗാന്റെ വിജയം. എകദിന ലോകകപ്പിൽ അഫ്​ഗാൻ്റെ ...

യുവതിയുടെ അർദ്ധന​ഗ്ന മൃതദേഹം താജ്മഹലിന് സമീപമുള്ള മസ്ജിദിൽ; പീഡിപ്പിച്ചു കൊലപ്പെടുത്തി, മുഖം അടിച്ചുതകർത്തെന്ന് പൊലീസ്

ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിന്റെ വിവരങ്ങളാണ് ആ​ഗ്രയിൽ നിന്ന് പുറത്തുവരുന്നത്. താജ് മഹലിന് സമീപമുള്ള മസ്ജിദിൽ നിന്ന് യുവതിയുടെ അ​ർദ്ധന​ഗ്ന മൃതദേഹം കണ്ടെത്തി. യുപി പൊലീസാണ് മസ്ജിദിൽ നിന്ന് മൃതദേഹം ...

പാകിസ്താനോ ഓസ്ട്രേലിയയോ.! ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം; ലോകകപ്പിൽ ചേട്ടന്മാർ വീണിടത്ത് അപരാജിതരായ അനിയന്മാർ വാഴുമോ

തുടർച്ചയായ ആറുമത്സരത്തിലും തോൽവിയറിയാതെയുള്ള വിജയരഥം തെളിച്ചാണ് ഇന്ത്യയുടെ കൗമാര പട അണ്ടർ19 ലോകകപ്പിലെ കലാശ പോരിന് ഇടംപിടിച്ചത്. സെമിയിൽ ​ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും വെല്ലുവിളി നേരിടേണ്ടിവന്നത്. ...

നോക്കൗട്ടില്‍ കലമുടയ്‌ക്കുന്ന പ്രോട്ടീസും കാലിടാറത്ത ഓസീസും; ഈഡനിലറിയാം ഇന്ത്യയുടെ എതിരാളിയെ

കൊല്‍ക്കത്ത: അഹമ്മദാബാദില്‍ ഇന്ത്യ കാത്തിരിക്കുന്ന എതിരാളിയെ കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നറിയാം. നോക്കൗട്ടുകളിൽ കലമുടയ്ക്കുന്ന ശീലം കൂടപിറപ്പായ പ്രോട്ടീസും കലാശ പോരുകളില്‍ കാലിടറാത്ത ഓസീസും ഇന്ന് സന്തോഷ ...

ഷമിക്ക് മുന്നില്‍ പിടഞ്ഞുവീണ് കോണ്‍വേയും രചിനും; കിവികള്‍ പരുങ്ങലില്‍

മുംബൈ: ഇന്ത്യന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് മോശം തുടക്കം. പേസര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍സെടുക്കാന്‍ പാടുപെടുകയാണ് ബാറ്റര്‍മാര്‍. മൂന്നോവറില്‍ രണ്ടു വിക്കറ്റുമായി ഷമിയാണ് ...

ദൈവം രചിച്ച തിരക്കഥയിലെ രാജാവായി കോലി; സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് മറികടന്ന് കിംഗ്; 50-ാം ശതകം

മുംബൈ: വാങ്കഡെയില്‍ ലോകകപ്പ് സെമിയില്‍ സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മറികടന്ന് കിംഗ് വിരാട് കോലി.ഏകദിന കരിയറിലെ 50-ാം സെഞ്ച്വറിയാണ് താരം ഇന്ന് ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. സ്‌റ്റേഡിയം ...

വാങ്കഡെയില്‍ ഹിറ്റ്മാന്റെ ആറാട്ട്, ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം; സിക്‌സില്‍ റെക്കോര്‍ഡിട്ട് രോഹിത്

മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഹിറ്റ്മാന്‍ കിവീസ് ബൗളര്‍മാരെ വാങ്കഡെയില്‍ നാലുപാടും പായിച്ചാണ് ഇന്നിംഗ്സിന് തുടക്കമിട്ടത്. പത്തോവറിൽ ഒരു വിക്കറ്റിന്  ...

ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് സാക്ഷിയാകാന്‍ ഫുട്‌ബോള്‍ ഇതിഹാസം ബെക്കാമും

15ന് മുംബൈയിലെ വാംങ്കഡെയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറായ ഇദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാകും ഇന്ത്യയിലെത്തുക. ഐ.സി.സി ...

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സെമി ഉറപ്പിച്ച് ഇന്ത്യന്‍ വിജയം. നേപ്പാളിനെ 23 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ സെമി ബെര്‍ത്തുറപ്പിച്ചത്. ഇന്ത്യക്കെതിരെ പോരാട്ട വീര്യം പുറത്തെടുത്ത് തലയുയര്‍ത്തിയാണ് ...

കടുവകളെ അടിച്ചുവീഴ്‌ത്തി പുരുഷ ഹോക്കി ടീം സെമിയില്‍; ബംഗ്ലാ നെഞ്ചില്‍ തറച്ചത് 12 വെടിയുണ്ടകള്‍

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി ടീമിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. പൂള്‍ എയിലെ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. എണ്ണം പറഞ്ഞ ...

ഏഷ്യാകപ്പിലെ കലാശ പോരിൽ ഇന്ത്യയോട് മുട്ടുന്നതാര്..? നിർണായക പോരിൽ പാരയായി മഴ; കളി ഉപേക്ഷിച്ചാൽ അവരെത്തും

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ അറിയാനുള്ള മത്സരം മഴകൊണ്ടുപോകുമെന്ന് ആശങ്ക. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇതുവരെയും ടോസിടാനായിട്ടില്ല. കൊളംബോയിലെ ...

സ്വപ്‌ന കുതിപ്പിന് വെങ്കല ശോഭയോടെ വിരാമം, ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ് പ്രണോയിക്ക് മെഡല്‍

കോപ്പണ്‍ഹേഗന്‍: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയുടെ സ്വപ്‌ന കുതിപ്പിന് വെങ്കല ശോഭയോടെ വിരാമം. സെമിയില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ തായ്ലന്‍ഡിന്റെ കുന്‍വലുദ് വിദിത്സനോടാണ് ...

ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ഇന്ത്യക്കാരനായി പ്രഗ്നാനന്ദ

ഫിഡെ ചെസ് ലോകകപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം സെമി ഫൈനലിലെത്തുന്ന ഇന്ത്യക്കാരനായി ആര്‍.പ്രഗ്നാനന്ദ. സുഹൃത്തും ഇന്ത്യന്‍ മത്സരാര്‍ത്ഥിയുമായ അര്‍ജുന്‍ എറിഗൈസിയെ ടൈ ബ്രക്കറില്‍ മറികടന്നാണ് കലാശ പോരിന്റെ ...

Page 1 of 2 12