രാഹുലിനെതിരെ കൂടുതൽ തെളിവുകൾ; യുവതിയെ ഉപദ്രവിച്ചതിൻ്റെ ചിത്രങ്ങളും ഭ്രൂണഹത്യയുടെ മെഡിക്കൽ രേഖകളും പൊലീസ് കണ്ടെടുത്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുലിനെതിരെ കൂടുതൽ തെളിവുകൾ; യുവതിയെ ഉപദ്രവിച്ചതിന്റെ ചിത്രങ്ങളും ഭ്രൂണഹത്യയുടെ മെഡിക്കൽ രേഖകളും പൊലീസ് കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 10:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പീഡനത്തിനിടെ ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അടക്കമുളള തെളിവുകൾ പൊലീസിന് ലഭിച്ചു. നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവായി മെഡിക്കൽ രേഖകളും കണ്ടെടുത്തു. അതേ സമയം തെളിവുകൾ അട്ടിമറിക്കാൻ പ്രതിയും സംഘവും ശ്രമിച്ചതിന്റെ വിശദാംശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

പീഡനം നടന്നില്ലെന്ന സ്ഥാപിക്കാനാണ് ജാമ്യാപേക്ഷയിൽ രാഹുൽ ശ്രമിക്കുന്നത്. എന്നാൽ അതിജീവിത ക്രൂര പീഡനത്തിന് ഇരയായി എന്ന് തെളിക്കുന്നതാണ് നിലവിൽ പുറത്തുവന്ന രേഖകൾ. യുവതിയെ ഭീഷണിപ്പെടുത്തി നിരന്തം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി പരി​ഗണിക്കും. കഴിഞ്ഞ ദിവസം പെൺകുട്ടിക്കെതിരെ രാഹുൽ സീൽ വെച്ച കവറിൽ ഡിജിറ്റൽ രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസിന് ലഭിച്ച ചിത്രങ്ങളും മെഡിക്കൽ രേഖകളും ഇവയെ ഖണ്ഡിക്കുന്നതാണ്. നാളെ ഈ തെളിവുകൾ ഹാജരാക്കിയായിരിക്കും പൊസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കുക.

Tags: Rahul Mankootahilsexual Assault case
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies