sexual harassment - Janam TV
Thursday, July 17 2025

sexual harassment

ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു; പാസ്റ്റർ ബജീന്ദർ സിംഗിനെതിരെ കേസ്; യുവതിക്ക് സംരക്ഷണം നൽകണമെന്ന് വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരായ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ...

വെബ്‌സീരിസ് ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടനും യൂട്യൂബറുമായ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബർ പിടിയിൽ. നടനും എഴുത്തുകാരനുമായ യൂട്യൂബർ പ്രശാന്ത് ബെഹ്‌റയാണ് പിടിയിലായത്. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 ...

”അഭിമുഖത്തിനെത്തിയപ്പോൾ മടിയിൽ കയറി ഇരുന്നു”; ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗികാരോപണവുമായി മാദ്ധ്യമപ്രവർത്തക

കൊൽക്കത്ത: ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മാദ്ധ്യമപ്രവർത്തക. സിപിഎം നേതാവ് തൻമോയ് ഭട്ടാചാര്യയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഭിമുഖം നടത്താനെത്തിയപ്പോൾ തൻമോയ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ...

മോശം വസ്ത്രം ധരിച്ച് ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ നിർബന്ധിച്ചു‌; പോകാൻ ശ്രമിച്ചപ്പോൾ കടന്നു പിടിച്ചു : നിർമാതാവിനെതിരെ ശിൽപ ഷിൻഡെ

മലയാളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ വെളിപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമാ രംഗത്തും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ...

ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടോ? കേന്ദ്രസർക്കാരെ അറിയിക്കാം ഷീ-ബോക്സ് പോർട്ടലിലൂടെ; ഉടൻ നടപടി

ന്യൂഡൽഹി: തൊഴിലിടങ്ങൾ സ്ത്രീ സൌഹൃദമാക്കുന്നതിനും സുരക്ഷിതമാണെന്ന്  ഉറപ്പുവരുത്തുന്നതിനും ഷീ-ബോക്സ് പോർട്ടലിന്റെ (SHe-Box (Sexual Harassment e-box)) പുതിയ വേർഷനുമായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം. ജോലി സ്ഥലത്ത് ...

സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല; എന്നാൽ കുറ്റകരമാണ്; പ്രതിക്കെതിരായ പൊലീസ് നടപടി ഹൈക്കോടതി വിലക്കി

അഹമ്മദാബാദ്: സ്ത്രീകളോട് പേരും വിലാസവും മൊബൈൽ നമ്പറും ചോദിക്കുന്നത് അനുചിതമാണെന്നും എന്നാൽ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ഗുജറാത്ത് ഹൈക്കോടതി . ലൈംഗികാതിക്രമ കേസ് പരി​ഗണിക്കുവേയാണ് ഗുജറാത്ത് ...

പൊലീസ് അക്കാദമിയിൽ ഉദ്യോ​ഗസ്ഥയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം; ഓഫീസിൽ വിളിച്ചു വരുത്തി ഉപദ്രവിച്ചത് കമാൻഡഡ് റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ; പരാതി 

തൃശൂർ: രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിൽ വനിത പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് നേരെ ലൈം​ഗികാതിക്രമം. ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അതിക്രമം. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ...

തിരുവനന്തപുരത്ത് വീണ്ടും യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ജോലിസ്ഥലത്ത് നിന്നും ...

ഗർഭിണിയായ നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ചു; ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരൂ: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം ഇലക്ട്രോണിക്സിറ്റിയുടെ പരിധിയിൽ നടന്ന ...

Bharat Jodo Yatra

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന പ്രസംഗം; ഇരകളുടെ വിശദാംശങ്ങൾ കൈമാറണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്

  ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായി എന്നുള്ള പ്രസംഗമാണ് നോട്ടീസിന് ആധാരം. ശ്രീനഗറിൽ നടന്ന ...

മറയൂരിൽ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം കഠിന തടവും പിഴയും

ഇടുക്കി : മറയൂരിൽ 13 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ഇടുക്കി ഫാസ്റ്റ് ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ ...

ലഹരി സൗജന്യമായി നൽകി പീഡിപ്പിക്കും, വേശ്യാവൃത്തിക്ക് നിർബന്ധിക്കും; വഴങ്ങിയില്ലെങ്കിൽ ക്രൂരമർദ്ദനം; പിന്നിൽ സഹപാഠിയെന്ന് വെളിപ്പെടുത്തി ഒൻപതാം ക്ലാസുകാരി

കണ്ണൂർ : ഒൻപതാം ക്ലാസുകാരിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചുവെന്ന് പരാതി. ഇതേ രീതിയിൽ 11 പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കിയിട്ടുണ്ടെന്നും ഈ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് വെളിപ്പെടുത്തൽ ...

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ബന്ധുവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ മുത്വലാഖ് ചൊല്ലി; ഭർത്താവ് അറസ്റ്റിൽ

ലക്‌നൗ : സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്തു. പിന്നാലെ മുത്തലാഖ് ചൊല്ലി വിവാഹം മോചനവും നേടി. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ...

എന്റെ മുന്നിൽ വെച്ച് സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും, നിർബന്ധിച്ച് മദ്യം കുടിപ്പിക്കും, കഞ്ചാവ് വലിപ്പിക്കും; ആത്മഹത്യ ചെയ്ത ഹോക്കി താരത്തിന്റെ ഡയറിയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി : ഹോക്കിതാരം ശ്യാമിലിയുടെ(26) ആത്മഹത്യയ്ക്ക് പിന്നിൽ ഭർത്താവിന്റെ ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. ശ്യാമിലിയുടെ ഡയറിയിലാണ് ഭർതൃവീട്ടിൽ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നത്. ...

പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷം പീഡിപ്പിച്ചു; ഭ്രൂണം വിറ്റ് കാശാക്കി; അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ

ചെന്നൈ : പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കുകയും അവളുടെ ഭ്രൂണം വിൽക്കുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ. തമിഴ്‌നാട് ഇറോഡിലാണ് സംഭവം. പതിനാറുകാരിയായ ...

നടൻ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതി; മോണോ ആക്ട് പഠനത്തിനിടെ പല തവണ കടന്നു പിടിച്ചതായി ആരോപണം; വെളിപ്പെടുത്തൽ റെഡ്ഡിറ്റിലൂടെ

കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ  (അനീഷ് ജി മേനോൻ)  ലൈംഗിക അതിക്രമ പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നു ...

നൃത്തസംവിധായകൻ ഗണേഷ് ആചാര്യക്കെതിരായ ലൈംഗിക പീഡക്കേസ്; കുറ്റപ്പത്രം സമർപ്പിച്ചു

മുംബൈ: ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് പോലീസ്. മുംബൈ മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷ് ആചാര്യയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നൃത്തസംവിധായകന്റെ സഹപ്രവർത്തകരിൽ ...

നിരന്തര ലൈംഗിക പീഡനം; സഹപാഠികളുടെ സഹായത്തോടെ പിതാവിനെ വെട്ടികൊന്ന് പ്ലസ് വൺ വിദ്യാർത്ഥിനി; പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് കയറിച്ചെന്ന് കീഴടങ്ങി

ബംഗളുരു: ലൈംഗിക പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്ലസ് വൺ വിദ്യാത്ഥിനി കൊലപ്പെടുത്തി. പിതാവിൽ നിന്നും നിരന്തരമായി ഉണ്ടായ ലൈംഗിക അതിക്രമം സഹിക്കാതെയാണ് കൃത്യം നടത്തിയതെന്ന് കൗമാരക്കാരി ...