സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന പ്രസംഗം; ഇരകളുടെ വിശദാംശങ്ങൾ കൈമാറണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന പ്രസംഗം; ഇരകളുടെ വിശദാംശങ്ങൾ കൈമാറണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 10:14 am IST
Bharat Jodo Yatra

Rahul Gandhi

Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായി എന്നുള്ള പ്രസംഗമാണ് നോട്ടീസിന് ആധാരം. ശ്രീനഗറിൽ നടന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ “സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി ഞാൻ കേൾക്കുന്നു “. എന്നാണ് പറഞ്ഞത്.

അങ്ങിനെ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ജനുവരിയിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച പെൺകുട്ടികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം അറിഞ്ഞവർ അത് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും അതിനായാണ് കോൺഗ്രസ് എംപിക്ക് നോട്ടീസ് അയച്ചതെന്നും പോലീസ് പറയുന്നു. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകിയാൽ അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ രാഹുൽഗാന്ധിക്ക് പൊലീസ് നോട്ടീസ് അയച്ച നടപടിയെ നിയമപരമായി നേരിടുമെന്നാണ് കോൺഗ്രസ് പറയുന്നത്.
ഈയിടെ ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പോയി ഇന്ത്യയ്‌ക്കെതിരെ പ്രസംഗിച്ചതിനു കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം മരിച്ചു, പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല , സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നു, ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു, എന്നൊക്കെയാണ് ലണ്ടനിൽ പോയി രാഹുൽ ഗാന്ധി പ്രസംഗിച്ചത്

Tags: Rahul Gandhisexual harassmentBharat Jodo Yatra
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

Latest News

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies