‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്
കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് വ്യാജ ഫിസിയോതെറാപ്പിസ്റ്റാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (IAP) കണ്ണൂർ ഘടകം വ്യക്തമാക്കി. ഇത്തരം വ്യാജന്മാർക്കെതിരെ ...




















