SG - Janam TV

SG

‘എന്റെ ഊർജ്ജ സ്രോതസ്സ്’; തന്റെ ശക്തിയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി; ചിത്രം വൈറൽ

മലയാളികൾ ഏറെ ആഘോഷിക്കുന്ന ഒരു സൂപ്പർസ്റ്റാർ ഫാമിലി ഉണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടേതാണ്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. സുരേഷ് ഗോപി എന്ന ...

ജാതിമതഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന വ്യക്തി; സുരേഷ് ഗോപിയിലെ രാഷ്‌ട്രീയക്കാരൻ; അനൂപ് മേനോൻ പറയുന്നു…

സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരനിൽ താൻ സന്തോഷവാനാണെന്ന് നടൻ അനൂപ് മേനോൻ. സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാൻ സാധിക്കുമെന്നും രാഷ്ട്രീയത്തിൽ നിന്നും പണം ഉണ്ടാക്കേണ്ട ഗതികേട് ...

വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷേട്ടൻ; അന്ന് 2 ലക്ഷം രൂപ നൽകി, അതിന് ഞാൻ സാക്ഷിയാണ്: കണ്ണൻ സാഗർ

വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷ് ഗോപി എന്ന് മിമിക്രി താരം കണ്ണൻ സാഗർ. കൊറോണ സമയത്ത് ജോലിയൊന്നും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച മിമിക്രി ...

മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സമ്പത്തിന്റെ അടുത്തുപോലും വരില്ല ഞാൻ; വരുന്ന എല്ലാവരെയും സഹായിക്കാൻ മാത്രം പണം എന്റെ കയ്യിൽ ഇല്ല: സുരേഷ് ഗോപി

ചാരിറ്റിയുടെ തുടർച്ചയായി അല്ല താൻ രാഷ്ട്രീയത്തിൽ എത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചാരിറ്റിയും രാഷ്ട്രീയപ്രവർത്തനവും രണ്ടാണെന്നും എല്ലാവരെയും സഹായിക്കാൻ മാത്രമുള്ള സമ്പത്ത് തന്റെ കയ്യിൽ ഇല്ലെന്നും അദ്ദേഹം ...

സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയം; കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് കേരളത്തിലേക്ക് വികസനത്തിന്റെ പ്രവാഹം ഉണ്ടാകട്ടെ: പ്രേംകുമാർ 

സുരേഷ് ഗോപിയുടെ വിജയം മലയാളികളുടെ വിജയമാണെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. നന്മയുടെ വിജയമാണ് സുരേഷ് ഗോപിയുടേത്. അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ...

‘സുരേഷ് ഗോപി നന്മയുള്ള മനുഷ്യൻ’; കേന്ദ്രമന്ത്രി ആയതിൽ സന്തോഷമുണ്ടെന്ന് മധുപാൽ

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ മധുപാൽ. നന്മയുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ഭാരതത്തിന് മുഴുവൻ ഗുണകരമാകുന്ന ഒരാളായിരിക്കും സുരേഷ് ഗോപിയെന്നും ദൈവം ...

രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് കമ്മീഷണർ സ്റ്റൈലിൽ; വർഷങ്ങൾക്ക് മുൻപ് തന്നെ സുരേഷ് ഗോപിയോട് ഇലക്ഷനിൽ നിൽക്കാൻ മുകുന്ദേട്ടൻ പറയുമായിരുന്നു: സുരേഷ് കുമാർ 

സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസ് തുറന്ന് നിർമ്മാതാവും ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ സുരേഷ് കുമാർ. കമ്മീഷണർ സ്റ്റൈലിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും ഏത് വിഷയങ്ങളിലും ...

‘ഉരച്ചു നോക്കാൻ വന്നവരെ മാതാവ് തലയ്‌ക്ക് അടിയും കൊടുത്ത് പറഞ്ഞയച്ചു’; കൂട്ടം ചേർന്ന് ആക്രമിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സുരേഷ് ഗോപി

പാലക്കാട്: ബിജെപിയെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചവർക്ക് കുറുക്കികൊള്ളുന്ന മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലൂർദ് മാതാവിന് താൻ നൽകിയ കിരീടം ഉരച്ചു നോക്കാൻ വന്നവർക്ക് മാതാവ് ...

താമര വിരിയുമെന്ന് ഞാൻ പറഞ്ഞു, അവർ പരിഹസിച്ചു; സുരേഷ് ഗോപി സാറിന് വേണ്ടി 21 പുഷ്പാഞ്ജലികളാണ് നടത്തിയത്… 

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കായി മാപ്പിള പാട്ടിന്‍റെ ഈണത്തിൽ ഗാനമെഴുതി പാടി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് തൃശ്ശൂർ സ്വദേശിനി ഷിജിതയും മകൾ സുൽഫത്തും. ഇരുവരെയും കേന്ദ്രമന്ത്രി ആയതിനുശേഷം ...

എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട; ശമ്പളം മേടിച്ച് നടനായി മാത്രം ഉദ്ഘാടനം ചെയ്യും; ആ പണം ജനങ്ങൾക്ക്: സുരേഷ് ഗോപി

ഒരു എംപി എന്ന നിലയിൽ ഉദ്ഘാടനത്തിന് പോകില്ല എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിൽ ശമ്പളം മേടിച്ചു മാത്രമായിരിക്കും ഉദ്ഘാടനത്തിന് പോകുക. ആ ...

‘ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് കേന്ദ്രമന്ത്രിക്കൊപ്പം’; സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റഹ്മാൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കൊപ്പമുള്ള വിമാനയാത്രയുടെ ചിത്രം പങ്കുവെച്ച് നടൻ റഹ്മാൻ. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത്. ഈ യാത്രയ്ക്കിടയിൽ എടുത്ത സെൽഫിയാണ് റഹ്മാൻ ...

പാർലമെന്റിൽ ഒരുതവണയെങ്കിലും തമിഴിൽ പ്രസംഗിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ താൻ വിജയിച്ചാൽ കേരളത്തിന് മാത്രമല്ല, എംപി എന്ന നിലയിൽ തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ മാധ്യമപ്രവർത്തകരെ ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മയുടെ അഭിമാനം; അടുത്ത മന്ത്രി ഞാൻ തന്നെ: ഭീമൻ രഘു

അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികൾക്ക് സംഘടനയെ നല്ല ...

സയന്റിസ്റ്റ് ഒരു ജെയിംസ് ബോണ്ട് ആയാൽ എങ്ങനെയിരിക്കും!; ഇപ്പോൾ കണ്ടതൊന്നുമല്ല ‘മണിയൻ ചിറ്റപ്പൻ’; അച്ഛൻ ഓൺ ആയി: ഗോകുൽ

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് ഗഗനചാരി. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ...

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു; ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് ആക്രമണം; പിന്നിൽ…

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസകൾ നേർന്ന നടൻ ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് സൈബർ ആക്രമണം. ജൂൺ 26-ന് ആയിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ. ...

ജയിപ്പിക്കില്ല എന്നു പറഞ്ഞിരുന്നുവെങ്കിൽ ഭൂരിപക്ഷം രണ്ട് ലക്ഷം ആയേനെ; ജനങ്ങൾ രാഷ്‌ട്രീയ അടിമകളാണെന്ന് വിചാരിക്കരുത്: സുരേഷ് ഗോപി

ബിജെപി കേരളത്തിൽ ജയിക്കില്ല എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് തൃശ്ശൂരിലെ ജയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടത് വലതു മുന്നണികൾ ജനങ്ങളെ അടിമകളായി വിലകുറച്ചു കണ്ടുവെന്നും അതാണ് തൻ്റെ ...

വരുന്നൂ ആ വിശ്വരൂപം; ‘വരാഹം’ ഫസ്റ്റ് ലുക്ക് ഉടൻ; ഈ ദിവസം കുറിച്ച് വച്ചോളൂ…

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങളിൽ ഒന്നാണ് സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന 'വരാഹം'. സുരേഷ് ഗോപിയുടെ 257-ആം ചിത്രം. നിഗൂഢതകൾ ...

നല്ലത് ചെയ്താലും കുറ്റം കണ്ടുപിടിക്കും; എത്ര ട്രോളിയാലും…; സുരേഷ് ഗോപിയുടെ വിജയത്തിൽ മകൾ ഭാഗ്യ പറയുന്നു…

സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൾ ഭാഗ്യ സുരേഷ്. എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും, ട്രോളുകൾ ഉണ്ടാക്കിയാലും അച്ഛൻ തന്റെ പ്രവർത്തനം തുടരുന്ന ആളാണെന്ന് ഭാഗ്യ പറഞ്ഞു. സുരേഷ് ...

സംഘി പട്ടത്തിൽ പേടിയില്ല, ഇഷ്ടമുള്ളവർ വിളിക്കട്ടെ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരും; സുരേഷ് ​ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് ടിനി ടോം

തൃശൂരിൽ സുരേഷ് ​ഗോപിയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന സിനിമാ താരമാണ് നടൻ ടിനി ടോം. എറണാകുളം വിമാനത്താവളത്തിലെത്തി പൊന്നാട അണിയിച്ചാണ് സുരേഷ് ​ഗോപിയെ ടിനി ടോം ആദരിച്ചത്. ...

സുരേഷ് ​ഗോപിയുടേത് ആരും ആ​ഗ്രഹിക്കാത്ത വിജയം; ഞാൻ മൂന്നാമത് പോയി, നല്ല സ്ഥാനാർത്ഥി ആയിട്ടും സുനിൽ കുമാറിന് ജയിക്കാൻ കഴിയാത്തത് നാണക്കേട്: കെ.മുരളീധരൻ

തൃശൂർ: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണംകെട്ട തോൽവിയിൽ വിശദീകരണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കോൺ​ഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകൾ ബിജെപി പിടിച്ചതാണ് സുരേഷ് ​ഗോപിയുടെ വിജയത്തിന് ...

“കേരളത്തിൽ എയിംസ് കൊണ്ടുവരിക എന്നത് ആദ്യ ലക്ഷ്യം”; പി.പി മുകുന്ദനെയും മാരാർജിയെയും പോലുള്ളവരുടെ പ്രയത്നങ്ങൾക്ക് മുന്നിൽ ഈ വിജയം സമർപ്പിക്കുന്നു

തിരുവനന്തപുരം: ജനങ്ങൾ സമ്മാനിച്ച വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ​ഗോപി. ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും കേരളത്തിന് വേണ്ടി എല്ലാതരത്തിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

ഓർമ്മയുണ്ടോ ഈ മുഖം!; വീഴ്‌ത്താൻ കാത്തിരുന്നവർ കരഞ്ഞോളൂ, സുരേഷ് ​ഗോപി തൃശൂരിന്റെ വാഴുന്നോർ

ചാരമാണെന്ന് കരുതി ചികയാൻ നിൽക്കരുത് കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും... കാവൽ എന്ന സിനിമയിൽ സുരേഷ് ​ഗോപിക്ക് സംവിധായകൻ നൽകിയ ഡയലോ​ഗോണിത്. ഇന്നാണ് പലർക്കും അതിന്റെ അർത്ഥം മനസിലായത്. ...

ഒറ്റക്കൊമ്പൻ വരാർ…?; വീണ്ടും മാസ് ലുക്കിൽ സുരേഷ് ഗോപി; ആവേശത്തിൽ ആരാധകർ

മലയാളികൾ ഏറെ ആവേശത്തോടെ കേട്ട സിനിമാ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന മാസ്- ആക്ഷൻ ചിത്രം. സിനിമയുടെ ഒരു ...

മകളുടെ മരണം സുരേഷിന് വലിയ ഷോക്കായിരുന്നു; അതിന് ശേഷം ഒരു വാശിയായിരുന്നു, ആ വാശിയിൽ ഇറങ്ങി തിരിച്ചതാണ്: വിജയരാഘവൻ

മകളുടെ മരണത്തിന് ശേഷമാണ് സമൂഹത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷ് ​ഗോപിക്ക് ഉണ്ടായതെന്ന് നടൻ വിജയരാഘവൻ. സുരേഷ് ​ഗോപിയുമായി തനിക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളതെന്നും ഒന്നും ...

Page 1 of 2 1 2