എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശൂരിൽ ഈപ്രാവശ്യം സുരേഷ് ഗോപി ജയിക്കും ; ഇത് എന്റെ വ്യക്തിപരമായ ഇഷ്ടമെന്ന് വിജയ് മാധവ്
തൃശൂർ ; എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും തൃശൂരിൽ ഈപ്രാവശ്യം സുരേഷ് ഗോപി ജയിക്കുമെന്ന് ഗായകൻ വിജയ് മാധവ് . സുരേഷ് ഗോപിയ്ക്ക് വേണ്ടി ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം ...