ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണക്കവർച്ചയുടെ ഗൗരവം പുറത്തുവന്നിട്ട് ഒരു വർഷം പിന്നിടുന്നു. 2025 സെപ്റ്റംബർ 7ന് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ അനധികൃതമായി അഴിച്ച് കൊണ്ടുപോയതോടെയാണ് ...














