ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 11:21 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമല സ്വർണ കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ ബോർഡ് അംഗം അജികുമാറിന്റെയും ജാമ്യാപേക്ഷകളിൽ വാദം തുടരുന്നു. ഇരുവർക്കുമെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി പി.എസ്. പ്രശാന്തും അജികുമാറും ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സ്വർണം പൂശാൻ അനുമതി തേടിയ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റുൾപ്പെടെയുള്ളവർ പോറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സ്വർണം പൂശുന്നതിനുള്ള അനുമതി തേടി മറ്റൊരാളുടെ ഇമെയിൽ വിലാസത്തിൽനിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്വർണം പൂശിയതിന്റെ 40 വർഷത്തെ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ് നൽകിയിരുന്നത്. ദേവസ്വം സ്വത്തുമായി ബന്ധപ്പെട്ട വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിൽ നൽകിയതിലും ദുരൂഹതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.

സ്വർണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ കരാർ നിർമ്മിച്ചതിലും പി.എസ്. പ്രശാന്തിനും അജികുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ബോർഡ് അംഗമായിരുന്ന കാലത്ത് അജികുമാർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശുപാർശ പ്രകാരം രണ്ടുപേർക്ക് വീട് നിർമിച്ച് നൽകിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വീടിന്റെ താക്കോൽദാന ചടങ്ങിൽ അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കെടുത്തതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യാപേക്ഷകളിൽ പ്രതിഭാഗത്തിന്റെ വാദം തുടരും.

Tags: GOLD THEFTTemple TheftShabarimala Theft
Share
Tweet
SendShare

More News from this section

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Latest News

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies