Shaheen Afridi - Janam TV

Shaheen Afridi

മസൂദെ കൈയെടുക്കടാ..! തോളിൽ വച്ച കൈ തട്ടിമാറ്റി ഷഹീൻ അഫ്രീ​ദി; അതിരുവിട്ട് തർക്കം

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ പടലപിണക്കം വീണ്ടും മറനീക്കി പുറത്ത്. ബം​ഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ നടന്നൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്. മൈതാനത്തെ ടീം മീറ്റിം​ഗിനിടെ ക്യാപ്റ്റൻ ഷാൻ ...

അഫ്രീദിയെയും ബാബറിനെയും ടീമിൽ നിന്ന് പുറത്താക്കണം; ഇവന്മാർക്ക് ഒരു ധാരണയുമില്ല: വസീം അക്രം

ടി20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ വസീം അക്രം. ടൂർണമെന്റുകളിൽ പാകിസ്താന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കിൽ ടീമിൽ മാറ്റം വരണമെന്ന് സ്റ്റാർ സ്‌പോർട്‌സ് ...

എനിക്ക് നിന്റെയൊന്നും ഒരു സ്ഥാനവും വേണ്ട..! ഉപനായക സ്ഥാനം നിരസിച്ച് ഷഹീൻ അഫ്രീദി

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വച്ചുനീട്ടിയ ഉപനായക സ്ഥാനം തട്ടിത്തെറിപ്പിച്ച് മുൻ ടി20 ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. ക്രിക് ഇൻഫോയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബാബർ ...

എന്റെ ക്ഷമ പരീക്ഷിക്കരുത്..! കലിപ്പിലായി പാകിസ്താന്റെ ഷോർട്ട് ടേം ക്യാപ്റ്റൻ; ബാബർ പക വീട്ടിയെന്ന് ആരാധകർ

നായക സ്ഥാനം തെറിച്ചതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നിരാശ പ്രകടമാക്കിയത്. സിംഹത്തിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച ഒറ്റവരിയിലായിരുന്നു പ്രതികരണം. ...

തോൽവിയൊന്നും ഞങ്ങൾക്ക് വിഷയമല്ല, അക്കാര്യമാണ് പ്രധാനം; ക്യാപ്റ്റൻ അഫ്രീദി

ക്യാപ്റ്റനായുള്ള ഷഹീൻ ഷാ അഫ്രീദിയുടെ അരങ്ങേറ്റം ദുരന്തമായിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചുമത്സരങ്ങളടങ്ങിയ ആദ്യ ടി20 പരമ്പരയിൽ വമ്പൻ പരജായമാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. മൂന്നാം മത്സരത്തിൽ 45 റൺസ് തോൽവിയോടെ ...

എന്റെ മരുമകനെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല..! അവന്‍ നായകനാകരുതേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ; ഷാഹിദ് അഫ്രീദി

ഉടച്ചുവാര്‍ക്കലിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും വിവാദത്തിലാക്കി പുതിയ ആരോപണം. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് പുറത്താക്കി മരുമകനെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി ഇടപെട്ടെന്ന ആരോപണം ...

പുറത്താക്കിയ ബാബറിന് പകരം ഇവര്‍..! പാകിസ്താന് പുതിയ ക്യാപ്റ്റന്മാര്‍

ബാബര്‍ അസമിന് പകരം പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവില്‍ ടെസ്റ്റ് ടി20 നായകന്മാരെയാണ് പ്രഖ്യാപിച്ചത്. ഷാന്‍ മസൂദ് ടെസ്റ്റ് ടീമിനെ നയിക്കുമ്പോള്‍ ടി20 ...

അന്ന് അക്തറെ തല്ലിച്ചത് സച്ചിൻ …! ഇന്ന് ഷഹീൻ അഫ്രീദിയെ കാത്തിരിക്കുന്നത് ആര്?

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളിലെ എൽ ക്ലാസികോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു 2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ മത്സരം. ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ സയ്യിദ് അൻവറുടെ സെഞ്ച്വറി കരുത്തിൽ ...

തീര്‍ച്ചയായും സെല്‍ഫിയെടുക്കാം, പക്ഷെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച ശേഷം; വെല്ലുവിളിച്ച് ഷഹീന്‍ അഫ്രീദി

അഹമ്മദാബാദില്‍ ശനിയാഴ്ച അരങ്ങേറുന്നത് ക്രിക്കറ്റിലെ സമാനതകളില്ലാത്ത പോരാട്ടമാണ്. ചിരവൈരികള്‍ മോദി സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകരും വന്‍ സമ്മര്‍ദ്ധത്തിലാകും. ഇപ്പോഴുള്ള താരങ്ങൾ മത്സരത്തിന് മുൻപ് വെല്ലുവിളികൾ നടത്തുന്നത് താരതമ്യേന ...

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ഐസിസിയുടെ അഭിമുഖത്തില്‍ പുലിവാല് പിടിച്ചിരിക്കുന്ന പാകിസ്താന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍. സ്വന്തം വിവാഹ പോസ്റ്റിന് അഭിനന്ദ കമന്റിട്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രോളുകള്‍ക്ക് ...

നന്നായി കളിച്ചവരെ അഭിനന്ദിക്കൂ, എനിക്കറിയാം നന്നായി കളിച്ചവര്‍ ആരാണെന്ന്..! തോല്‍വിക്ക് പിന്നാലെ പാക്‌സിതാന്‍ ടീമില്‍ തമ്മിലടി; പരസ്പരം ചെളിവാരിയെറിഞ്ഞ് ബാബറും ഷഹീന്‍ അഫ്രീദിയും; വീഡിയോ

ഏഷ്യാകപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തകളല്ല. ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന ...

അച്ഛനായ ബുമ്രയ്‌ക്ക് സമ്മാനവുമായി പാക് താരം..! ഈ മനോഹര നിമിഷം അപൂർവ്വമെന്ന് സോഷ്യൽ മീഡിയ

ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിനിടെ കൊളംബോ സ്റ്റേഡിയം വേദിയായത് മനോഹര നിമിഷത്തിനായിരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ...

അവര്‍ക്ക് അഫ്രീദിക്ക് മുന്നില്‍ മുട്ടിടിക്കുമെന്ന് മുന്‍ പ്രധാന മന്ത്രി; മത്സരം ഉപേക്ഷിച്ചത് ഇന്ത്യയുടെ പ്രാര്‍ത്ഥന കൊണ്ടെന്നും ഇനിയും മുട്ടാന്‍ നില്‍ക്കരുതെന്നും പാക് ആരാധകര്‍

പല്ലെക്കെലെ: കനത്ത മഴകാരണം മത്സരം ഉപേക്ഷിച്ചത് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് പാക് ആരാധകര്‍. അതേസമയം ഇന്ത്യന്‍ ടീമിന് ഷഹീന്‍ അഫ്രീദിയിലെ കളിക്കാനാവില്ലെന്ന് പറഞ്ഞ് പാക് മുന്‍ പ്രധാനമന്ത്രി ...

ഏഷ്യാകപ്പ്, പാകിസ്താന് വമ്പൻ തിരിച്ചടി..! ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്; ലോകകപ്പും ആശങ്കയിൽ..?

ഏഷ്യാകപ്പിൽ തുടക്കം  ഗംഭീരമാക്കിയ പാകിസ്താന് വമ്പൻ തിരിച്ചടി. സ്റ്റാർ പേസ് ബൗളർ ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്. ഇന്നലെ നേപ്പാളുമായി നടന്ന മത്സരത്തിലാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. അഞ്ച് ...

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് കളമൊരുങ്ങി; പരിശീലനത്തിനിടെ സൗഹൃദം പങ്കു വെച്ച് ഇന്ത്യ- പാക് താരങ്ങൾ- Indian players and Pakistan players interacts ahead of historic clash

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിന് മുന്നോടിയായി പരിശീലനത്തിനിടെ സൗഹൃദം പങ്കു വെച്ച് ഇരു ടീമുകളിലെയും കളിക്കാർ. പരിക്കേറ്റ് വിശ്രമിക്കുന്ന പാകിസ്താൻ പേസർ ഷഹീൻ ...

ഷഹീൻ അഫ്രീദിയെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് പേടിയോ? വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ഇർഫാൻ പഠാൻ

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്റിൽ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ഇല്ലാത്തത് ഇന്ത്യയ്ക്ക് ആശ്വാസമാകുമെന്ന മുൻ താരം വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് അതേ നാണയത്തിൽ ...