ഏഷ്യാകപ്പ്, പാകിസ്താന് വമ്പൻ തിരിച്ചടി..! ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്; ലോകകപ്പും ആശങ്കയിൽ..?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പ്, പാകിസ്താന് വമ്പൻ തിരിച്ചടി..! ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്; ലോകകപ്പും ആശങ്കയിൽ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിൽ തുടക്കം  ഗംഭീരമാക്കിയ പാകിസ്താന് വമ്പൻ തിരിച്ചടി. സ്റ്റാർ പേസ് ബൗളർ ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്. ഇന്നലെ നേപ്പാളുമായി നടന്ന മത്സരത്തിലാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. അഞ്ച് ഓവർ മാത്രം പൂർത്തിയാക്കിയ താരം അവസാന സ്‌പെൽ എറിയാതെ കളം വിട്ടിരുന്നു. ഇതോടെ ഇന്ത്യയ്‌ക്കെതിരെ താരം കളിച്ചേക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.

27 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്‌ത്തിയ താരം മിന്നും ഫോമിലായിരുന്നു. അതേസമയം മത്സരത്തിൽ പാകിസ്താൻ 288 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. മത്സരം അവസാനിക്കും മുൻപ് അഫ്രീദി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് പന്തെറിഞ്ഞില്ല. മുട്ടിൽ പരിക്കേറ്റതിനെ തുടർന്ന് ഏറെ നാൾ കളത്തിന് പുറത്തായിരുന്ന താരം ഫെബ്രുവരിൽ നടന്ന പാകിസ്താൻ ലീഗിലൂടെയാണ് തിരിച്ചുവന്നത്.

താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ മാനേജ്‌മെന്റ് ഇതുവരെ പുറത്തുവിട്ടില്ല. അതേസമയം പരിശീലകരായ ആൻഡി ഫ്ളവറും വഖാർ യൂനിസും അഫ്രീദിയുടെ കാര്യത്തിൽ ആശങ്കയറിയിച്ചു. ഏഷ്യാകപ്പിൽ ശനിയാഴ്ചയാണ് ഇന്ത്യയ്‌ക്കെതിരുയുള്ള പാകിസ്താന്റെ മത്സരം. സ്റ്റാർ ബൗളർക്ക് പരിക്കേറ്റതിൽ പാക് ആരാധകരും നിരാശരാണ്.

 

Tags: PakistaninjuryAsia CupShaheen AfridiIndia
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies