shaji kailas - Janam TV

shaji kailas

‘ വല്യേട്ടന്‍ സിനിമ കൈരളിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു ‘ ; തമാശ പറഞ്ഞതാണെന്ന് ഷാജി കൈലാസ്

താന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ സിനിമ കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തുവെന്ന് ഷാജി കൈലാസ്. എന്നാൽ താൻ പറഞ്ഞത് ആരെയും വേദനിപ്പിക്കാനല്ലെന്നും , തമാശയ്ക്കാണെന്നും ...

ആദ്യഷോട്ടിനായി വരുമ്പോൾ ക്യാമറ നിലത്ത് വീണു ; എന്നിട്ടും സുരേഷ് സൂപ്പർതാരമായി ; കിരീടം താഴെ വീണതിനെ ദുർനിമിത്തമാക്കുന്നവർക്ക് ഷാജി കൈലാസിന്റെ മറുപടി

തൃശൂരിലെ പള്ളിയില്‍ മാതാവിന് വച്ച കിരീടം താഴേക്ക് വീണതിനെ ദുർനിമിത്തമാക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ഷാജി കൈലാസ് . വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയും എന്ന പേരിൽ ഫേസ്ബുക്കിൽ ...

സർവ്വശക്തൻ എന്റെ ‘പൊൻ അമ്മ’യ്‌ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ; കവിയൂർ പൊന്നമ്മയ്‌ക്കൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ഷാജി കൈലാസ്

മലയാള സിനിമയുടെ അമ്മയെന്ന വിശേഷണത്തിനുടമയാണ് കവിയൂർ പൊന്നമ്മ. നൂറോളം നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന റെക്കോർഡും കവിയൂർ പൊന്നമ്മയ്ക്ക് മാത്രം സ്വന്തമാണ്. അതുകൊണ്ട് തന്നെ അമ്മയായി മാത്രം ...

സഹജീവി സ്‌നേഹമുള്ള വ്യക്തിത്വത്തിന് ഉടമ, സഹോദര തുല്യനായ സുഹൃത്ത്; ദുഷ്ടലാക്കോടെയുള്ള കള്ള പ്രചരണത്തിനെതിരെ തുറന്നടിച്ച് ഷാജി കൈലാസ്

തിരുവനന്തപുരം: നടനും സുഹൃത്തുമായ സുരേഷ് ഗോപിക്കെതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ വരുന്ന നുണ പ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ രൂക്ഷമായ ഭാഷയിലൂടെ ...

narasimham

മോഹൻലാലിന് മാത്രം സാധിക്കുന്ന മാസ്സ് രം​ഗങ്ങൾക്കായി നരസിംഹത്തിൽ ഷാജി കൈലാസ് ചെയ്തത് ; ആ മാന്ത്രിക വിദ്യകൾ എന്തൊക്കെയാണെന്ന് അറിയാമോ?

  പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ. മലയാളിയുടെ തീരാ പ്രണയമാണ് മോഹൻലാൽ. ‘ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ‘ തോള് ചരിച്ച് ആ ...

രണ്ടാം വരവിനൊരുങ്ങി അഡ്വ. ലാൽകൃഷ്ണ വിരാടിയാർ; ഫസ്റ്റ് ഹാഫ് സ്ക്രിപ്റ്റ് പൂർത്തിയായെന്ന് ഷാജി കൈലാസ്

ഷാജി കൈലാസ്-സുരേഷ് ​ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ​ഗോപിയുടെ ...

‘ഒരു നീതി, എപ്പോഴും ഒരു നീതി’; അവൻ വീണ്ടും വരുന്നൂ…, ‘എൽ.കെ’

ഷാജി കൈലാസ്-സുരേഷ് ​ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ​ഗോപിയുടെ ...

‘ഈ ഫ്ലാറ്റിൽ ഒരു ആത്മാവുണ്ട്’; വരുന്നത് മോഹൻലാലിന്റെ ഹൊററർ ചിത്രമോ?; ഞെട്ടിച്ച് ‘എലോൺ’ ട്രെയിലർ

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. കൊറോണ പ്രതിസന്ധിയ്ക്കിടെ ഷൂട്ട് ചെയ്ത ചിത്രമാണിത്. ഇപ്പോഴിതാ, പുതുവത്സര സമ്മാനമായി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ ...

പൃഥ്വിരാജിനോട് ലജ്ജ തോന്നുന്നു ; ജോസ് കുരുവിനാകുന്നേൽ ആദ്യ ഇരയല്ല; കടുവയ്‌ക്കെതിരെ വീണ്ടും ആരോപണം-Kaduva Movie 

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവയ്‌ക്കെതിരെ വീണ്ടും ആരോപണം. തന്റെ ജീവിതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസ് കുരുവിനാക്കുന്നേൽ എന്ന വ്യക്തി രംഗത്ത് ...

ജോജുവിനോട് തോറ്റ ദേഷ്യം ഷാജി കൈലാസിനോട് തീർത്ത് യൂത്ത് കോൺഗ്രസ് ; വഴിതടഞ്ഞെന്ന് ആരോപിച്ച് കടുവയുടെ ചിത്രീകരണ സ്ഥലത്തേക്ക് പ്രവർത്തകർ മാർച്ച് നടത്തി

കോട്ടയം : ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. പുതിയ ചിത്രം കടുവയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് ...

യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്‌ക്കാണ്: ഷാജികൈലാസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് മോഹൻലാൽ

12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. എലോൺ(alone) എന്നാണ് ചിത്രത്തിന്റെ പേര്. 'ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർത്ഥ ...