Share market - Janam TV
Friday, November 7 2025

Share market

എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം; 6.5% ഓഹരികള്‍ കൂടി പൊതുജനങ്ങള്‍ക്ക് കൈമാറിയേക്കും

ന്യൂഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വീണ്ടും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഒരു റൗണ്ട് ഓഹരി വില്‍പ്പന ...

തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഓള്‍ടൈം ഹൈ 2.3% മാത്രം അകലെ

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം നിലനിര്‍ത്തി. വ്യാഴാഴ്ച നിഫ്റ്റി50 304 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 9 മാസത്തെ ഏറ്റവും ഉയര്‍ന്ന ...

file photo

വെടിനിര്‍ത്തലില്‍ 1000 പോയന്റ് ചാഞ്ചാടി സെന്‍സെക്‌സ്; നിഫ്റ്റി 25000 ന് മുകളില്‍, മാര്‍ക്കറ്റ് ഇനി എങ്ങോട്ട്?

മുംബൈ: ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായ ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ചാഞ്ചാട്ടം. ...

file photo

ഓഹരി വിപണിക്ക് കരുത്തായത് വിദേശ സ്ഥാപന നിക്ഷേപകര്‍; റാലി തുടരുമോ? ജാഗ്രത വേണമെന്ന് വിപണി വിദഗ്ധര്‍

മുംബൈ: വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപകാലത്തൊന്നും കാണാത്ത കുതിച്ചു ചാട്ടമാണ് ദൃശ്യമായത്. വിദേശ സ്ഥാപന നിക്ഷേപകരുടെയും (എഫ്‌ഐഐ) ഇന്‍ട്രാഡേ ഓപ്ഷന്‍ ട്രേഡര്‍മാരുടെയും പിന്തുണയോടെ സെന്‍സെക്‌സില്‍ നാല് ...

സെന്‍സെക്‌സില്‍ 1046 പോയന്റ് നേട്ടം; നിഫ്റ്റി 25,100 ന് മുകളില്‍, യുദ്ധഭീതി മറികടന്ന് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥകള്‍ക്കിടയിലും കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും വെളളിയാഴ്ച ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് ...

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉലയാതെ ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സില്‍ 680 പോയന്റ് കുതിപ്പ്

മുംബൈ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ പ്രവചനങ്ങള്‍ തെറ്റിച്ച് മികച്ച മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച ഭൗമരാഷ്ട്രീയ ആശങ്കകള്‍ക്കിടയിലും രണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളും കരുത്തോടെ ...

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കത്തിക്കയറി; ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെയും ഡോളര്‍ ദുര്‍ബലമായതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി നിക്ഷേപകര്‍. വെള്ളിയാഴ്ച കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലെ ഗോള്‍ഡ് ഓഗസ്റ്റ് ഫ്യൂച്ചര്‍ വില 2,011 ...

25,000 ന് മുകളില്‍ നിലയുറപ്പിച്ച് നിഫ്റ്റി; സെന്‍സെക്‌സില്‍ 455 പോയന്റ് മുന്നേറ്റം, ആഗോള ഘടകങ്ങളും ആഭ്യന്തര സാഹചര്യങ്ങളും തുണച്ചു

മുംബൈ: ആഗോള ഘടകങ്ങളും ആഭ്യന്തര സാഹചര്യവും ഉത്തേജനം നല്‍കിയതോടെ കരുത്തോടെ മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 455.37 പോയിന്റ് ഉയര്‍ന്ന് 82,176.45ലും എന്‍എസ്ഇ നിഫ്റ്റി ...

file photo

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സമ്മര്‍ദ്ദത്തിലായി ഓഹരി വിപണി; തുടക്കത്തില്‍ ലാഭമെടുപ്പ്, പിന്നീട് ശക്തമായ തിരിച്ചുവരവ്

മുംബൈ: രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലാഭമെടുപ്പ്. നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റതോടെ സെന്‍സെക്‌സ് രാവിലെ 1148 പോയന്റ് ഇടിഞ്ഞ് 78,652 ല്‍ എത്തി. ...

വീണ ശേഷം പറന്നുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനത്തിലേറെ മുന്നേറി, വിദേശ നിക്ഷേപകര്‍ സജീവം

മുംബൈ: വ്യാഴാഴ്ച രാവിലെ വ്യാപാര തുടക്കത്തില്‍ താഴേക്ക് വീണ സെന്‍സെക്‌സും നിഫ്റ്റിയും ഉച്ചയോടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് സെന്‍സെക്‌സ് 700 പോയിന്റിലധികം ഉയര്‍ന്നു. ...

ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു

മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ...

താരിഫ് യുദ്ധത്തില്‍ കുടുങ്ങി താഴേക്കുവീണ് ഇന്ത്യന്‍ ഓഹരി വിപണി; ഐടി ഓഹരികള്‍ക്ക് മേല്‍ കൂടുതല്‍ ആഘാതം

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അത് പോസിറ്റീവ് ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ തെറ്റി. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് ...

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭം കൊയ്യാമെന്ന് വാ​ഗ്ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ആലപ്പുഴ: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്ന് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ മെജോ മൈക്കിളാണ് പിടിയിലായത്. ...

ചരിത്രനേട്ടം! കത്തിക്കയറി ഓഹരി വിപണി; സെൻസെക്‌സ് ആദ്യമായി 75,000 ന് മുകളിൽ;  ശക്തിയാർജ്ജിച്ച് നിഫ്റ്റിയും; പണംവാരി നിക്ഷേപകർ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർട്ട് നേട്ടം. സെൻസെക്‌സ് ആയിരത്തിലധികം പോയിന്റ് ഉയർന്ന് 75,300ലാണ് വ്യാപാരം തുടരുന്നത്. കുതിപ്പിൽ ഒട്ടും പിന്നോട്ട് പോകാതെ നിഫ്റ്റി ആദ്യമായി 22,900 ...

സാമ്പത്തിക തട്ടിപ്പ്; ഒരു കോടിയോളം തുക തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ; ഒളിവിൽ പോയ രവിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. ...

വൻ കുതിപ്പുമായി ദുബായ് ഓഹരി വിപണി; ലാഭത്തിൽ 133 ശതമാനം വളർച്ച

ദുബായ്:ഈവർഷം ഒമ്പത് മാസത്തിനിടെ  ദുബായ് ഓഹരി വിപണിയുടെ ലാഭത്തിൽ വൻ മുന്നേറ്റമുണ്ടായതായി അധികൃതർ അറിയിച്ചു.  ലാഭത്തിൽ 133 ശതമാനം വളർച്ചയുണ്ടായതായാണ് കണക്ക്. സെപ്തംബർ 30 വരെയുള്ള കണക്ക് ...

ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയും കരടിയും

ഇന്ത്യന്‍ ഓഹരി വിപണി, ഓഹരി കമ്പോളം, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സെന്‍സെക്‌സ്, നിഫ്റ്റി, സെബി തുടങ്ങിയ പദങ്ങളൊക്കെ നാം കേട്ടിട്ടുണ്ടാകാം. പക്ഷേ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയെയും കരടിയെയും ...