ഷെയർമാർക്കറ്റിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ പിടിയിൽ
പാലക്കാട്: ഷെയർമാർക്കറ്റിലൂടെ കൂടുതൽ വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. ചെർപ്പുളശ്ശേരി കാറൽമണ്ണ മൂത്തേടത്ത് മുഹമ്മദ് അഫ്സലാണ് അറസ്റ്റിലായത്. കുളപ്പുള്ളി സ്വദേശിയെ കബളിപ്പിച്ച ...














