തിടുക്കത്തിൽ ആരും വിവാഹത്തിലേക്ക് പോകരുത്; ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ക്രിക്കറ്റ് താരം ശിഖർ ധവാൻ
മുംബൈ: ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു തുറന്നു പുറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഐഷ മുഖർജിയുമൊത്തുള്ള കുടുംബജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ശിഖർ ...