പരിശീലകൻ താരക് സിൻഹയോടുള്ള ആദരസൂചകമായി കറുത്ത ബാന്റ് ധരിച്ച് ഇന്ത്യൻ ടീം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

പരിശീലകൻ താരക് സിൻഹയോടുള്ള ആദരസൂചകമായി കറുത്ത ബാന്റ് ധരിച്ച് ഇന്ത്യൻ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 09:24 pm IST
Facebook
Twitter
WhatsAppTelegram

 

ദുബായ്: ടി 20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം അണിഞ്ഞത് കറുത്ത ബാന്റ് അണിഞ്ഞ്.
കഴിഞ്ഞയാഴ്ച അന്തരിച്ച പ്രശസ്ത പരിശീലകൻ താരക് സിൻഹയോടുള്ള ആദരസൂചകമായാണ് അവസാന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കറുത്ത ബാൻഡ് ധരിച്ചത്.

വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, ശിഖർ ധവാൻ, ആശിഷ് നെഹ്റ എന്നിവരുൾപ്പെടെ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരങ്ങൾ സിൻഹയുടെ ശിഷ്യൻമാരാണ്. അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവും പരിശീലകനുമായ താരക് സിൻഹയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാൻഡ് ധരിച്ചിരിക്കുന്നുവെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.

ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ശനിയാഴ്ചയാണ് സിൻഹ മരിച്ചത്. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റ് രംഗത്ത് ഒട്ടേറെ പ്രഗൽഭ താരങ്ങളെ സൃഷ്ടിച്ച പരിശീലകനായിരുന്നു അദ്ദേഹം. ഡൽഹിയിലെ പ്രശസ്തമായ സോണറ്റ് ക്ലബ്ബിൻ സ്ഥാപകനായിരുന്നു സിൻഹ.

സുരീന്ദർ ഖന്ന, മനോജ് പ്രഭാകർ, അന്തരിച്ച രമൺ ലാംബ, അജയ് ശർമ്മ, അതുൽ വാസൻ, സഞ്ജീവ് ശർമ്മ എന്നിവർ അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യന്മാരാണ്.

Tags: T20 WorldcupUAEshikhar dhawan
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies