'വിജയ നൃത്തം'; ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുമ്പോൾ; ശിഖർ ധവാന്റെ നൃത്തം വൈറലാകുന്നു- Shikhar Dhawan, India, Pakistan, viral video
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘വിജയ നൃത്തം’; ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുമ്പോൾ; ശിഖർ ധവാന്റെ നൃത്തം വൈറലാകുന്നു- Shikhar Dhawan, India, Pakistan, viral video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 03:16 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ മെൽബണിൽ നടന്ന മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. ഭാരതീയർക്കും ക്രിക്കറ്റ് പ്രേമികൾക്കും അതിമധുരമുള്ള ഒരു ദീപാവലി സമ്മാനം ഇന്ത്യൻ ടീം നൽകിത്. നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യയെയാണ് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന് വിജയത്തിലേക്കെത്തിച്ചത്. 82 റൺസെടുത്ത വിരാട് കോഹ്ലിയുടെ ബാറ്റിം​ഗിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. പാകിസ്താനെ മുട്ടുക്കുത്തിച്ച ഇന്ത്യയുടെ വിജയം ആരാധകർ ആവേശമാക്കിയിരുന്നു. ഇതിലും വലിയ ദീപാവലി സമ്മാനം സ്വപ്നങ്ങളിൽ മാത്രമെന്ന് പലരും പ്രതികരിച്ചു. സാധാരണക്കാർ മുതൽ‌ മന്ത്രിമാരും സെലിബ്രിറ്റികളുമടക്കം ഇന്ത്യയുടെ വിജയം സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷിച്ചു. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും ഒരു വിജയാഘോഷമാണ്. ഇന്ത്യയുടെ ഓപ്പണിം​ഗ് ബാറ്ററായ ശിഖർ ധവാൻ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ വിജയം നൃത്തം ചെയ്താണ് ആഘോഷിച്ചത്.

ഇന്ത്യയുടെ ഉജ്ജ്വല വിജയം ആഘോഷിക്കുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലാണ് ശി​ഖർ ധവാൻ പങ്കിട്ടിരിക്കുന്നത്. തന്റെ ബാല്യകാല സുഹൃത്തായ സാഗർ ഗൈൻഡിനൊപ്പമാണ് നൃത്തം. കറുത്ത കുർത്തയും പൈജാമയും സൺഗ്ലാസും ധരിച്ചാണ് താരത്തിന്റെ നൃത്തം. ‘ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുമ്പോൾ’ എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായി നൃത്തം ചെയ്യുന്നതിനൊപ്പം തലയിൽ ഇരിക്കുന്ന സൺ​ഗ്ലാസ് മുഖത്ത് വരുത്തുന്ന സ്റ്റെപ്പും താരം ഇടുന്നു. ധവാന്റെ നൃത്തം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോയ്‌ക്ക് 2.4 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. നിരവധി പേരാണ് വീഡിയോയ്‌ക്ക് പ്രതികരണം അറിയിക്കുന്നത്. അവസാന രണ്ട് ഓവറിൽ 33 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്ക് 19-ാം ഓവറിന്റെ അവസാന പന്തുകൾ തുടരെ സിക്സറുകൾ പറത്തിയാണ് കോഹ്ലി ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷ നൽകിയത്. 53 പന്തിൽ നാല് സിക്സറും ആറ് ഫോറും നേടിയാണ് കോലി 83 റൺസെടുത്തത്. 37 പന്തിൽ 40 റൺസെടുത്ത പാണ്ഡ്യയും കോഹ്ലിക്ക് പിന്തുണ നൽകി.

 

 

Tags: PakistanViral Videoshikhar dhawan
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies