ഗുജറാത്തിന്റെ ജൈത്രയാത്രയ്ക്ക് ചുവപ്പ് കൊടി കാണിച്ച് പഞ്ചാബ്; വിജയം എട്ട് വിക്കറ്റിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്തിന്റെ ജൈത്രയാത്രയ്‌ക്ക് ചുവപ്പ് കൊടി കാണിച്ച് പഞ്ചാബ്; വിജയം എട്ട് വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 11:44 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ് കിങ്ങസ്. ഗുജറാത്തിനെ നാല് ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് അഞ്ചാം വിജയം ആഘോഷിച്ചത്. ഗുജറാത്തിന്റെ രണ്ടാമത്തെ തോൽവിയാണിത്. ശിഖർ ധവാന്റെ(62) ബാറ്റിങ്ങാണ് ഗുജറാത്തിന് മേൽ ആധികാരിക വിജയം നേടാൻ പഞ്ചാബിന് വഴിയെരുക്കിയത്. നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്സ്റ്റണിന്റെ വെടിക്കട്ട് പ്രകടനം കൂടിയായപ്പോൾ കളി വേഗത്തിൽ അവസാനിച്ചു.

വെറും പത്ത് പന്തുകൾ മാത്രം നേരിട്ട ലിവിങ്‌സ്റ്റൺ 30 റൺസ് നേടി. മൂന്ന് സിക്‌സറും രണ്ട് ഫോറും അടിച്ചുകൂട്ടി. മുഹമ്മദ് ഷമ്മി എറിഞ്ഞ 16ാം ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 28 റൺസ് ലിവിങ്‌സ്റ്റൺ എടുത്തു. ഓവറിലെ ആദ്യ പന്ത് 117 മീറ്റർ ദൂരത്തേക്കാണ് സിക്‌സർ പറത്തിയത്.

ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ മികച്ച സ്‌കോർ പടുത്തുയർത്താൻ ഹാർദിക് പാണ്ഡ്യയ്‌ക്കും സംഘത്തിനും കഴിഞ്ഞില്ല. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് ഗുജറാത്ത് എടുത്തത്. സായ് സുദർശൻ(65) മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങിയത്.

വൃദ്ധിമാൻ സാഹ(21), ഡേവിഡ് മില്ലർ(11),രാഹുൽ തോവാതിയ(11) എന്നിവർ മാത്രമാണ് സായിയെ കൂടാതെ രണ്ടക്കം കണ്ട ബാറ്റർമാർ. നാല് വിക്കറ്റുകൾ നേടിയ കഗിസോ റബാദയാണ് ഗുജറാത്ത് ബാറ്റിങ് നിരയുടെ അടിത്തറ ഇളക്കിയത്. റബാദയാണ് കളിയിലെ താരം. മത്സരം തോറ്റുവെങ്കിലും ഗുജറാത്ത് 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. വിജയത്തോടെ 10 കളിയിൽ നിന്ന് 10 പോയിന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തി.

Tags: shikhar dhawanIPL 2022Gujarat TitansPunjab Kingsliam livingstone
ShareTweetSendShare

More News from this section

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies