3.3 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത; രണ്ട് കോടി രൂപ വിലയുള്ള കാർ സ്വന്തമാക്കി ശിഖർ ധവാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3.3 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത; രണ്ട് കോടി രൂപ വിലയുള്ള കാർ സ്വന്തമാക്കി ശിഖർ ധവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 08:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജർമ്മൻ ആഡംബര വാഹന നിർമ്മാതക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ എം8 കൂപ്പെ സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് വാഹനമാണ് എം8 കൂപ്പെ. കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചത്. ഇത് നമ്മുടെ രാജ്യത്ത് ഇതുവരെ വിറ്റ ഏറ്റവും ശക്തമായ ബിഎംഡബ്ല്യു കൂപ്പെ മോഡലാണ്. ഏകദേശം 2.18 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

സ്വെപ്റ്റ്-ബാക്ക് ഹെഡ്ലാമ്പുകൾ, മസ്‌കുലർ ക്യാരക്ടർ ലൈനുകളുള്ള ബോണറ്റ്, വിശാലമായ കിഡ്ണി ഗ്രിൽ, വശങ്ങളിൽ എയറോഡൈനാമിക് ക്രീസുകൾ എന്നിവ ഈ കൂപ്പെ മോഡലിന് ലഭിക്കും.

10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെറിനോ ലെതർ അപ്‌ഹോൾസ്റ്റേർഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഹർമൻ സൗണ്ട് സിസ്റ്റം, എം സ്‌പോർട്‌സ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ആപ്പിൾ കാർപ്ലേ, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, പാർക്ക് അസിസ്റ്റ് പ്ലസ്, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ നിരവധി ഫീച്ചറുകൾ കാറിന്റെ സവിശേഷതയാണ്.

4.4 ലിറ്റർ വി8 ട്വിൻ-ടർബോചാർജ്ഡ് മോട്ടോറാണ് വാഹനത്തിനുള്ളത്. ഇത് ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ശക്തമായ എഞ്ചിനുകളിൽ ഒന്നാണ്. ഈ മോട്ടോർ 592 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.3 സെക്കന്റുകൾ കൊണ്ട് മൂന്നിരട്ടി വേഗത കൈവരിക്കുവാൻ ഈ മോഡലിന് സാധിക്കും.

 

Tags: shikhar dhawan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies