shikhar dhawan - Janam TV
Saturday, November 8 2025

shikhar dhawan

കാമുകിയെ രോഹിത്തിനൊപ്പം കഴിഞ്ഞ റൂമിലേക്ക് കൊണ്ടുവന്നിരുന്നു; ഹിറ്റ്മാന്റെ പ്രതികരണം ഞെട്ടിച്ചു; വെളിപ്പെടുത്തി ധവാൻ

കളിക്കളത്തിനകത്തും പുറത്തും സത്യസന്ധനും നിർഭയനുമായ വ്യക്തിത്വത്തിനുടമയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. 2006 കാലഘട്ടത്തിലെ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യ എ പര്യടനത്തെ അനുസ്മരിച്ചുകൊണ്ട്, ധവാൻ നടത്തിയ വെളിപ്പെടുത്തലുകളാണ് ...

രഹസ്യം പരസ്യമാക്കി ധവാൻ! ഡേറ്റിങ്ങിലെന്ന് താരം; കാമുകിക്കൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റ്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രണയബന്ധം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. തന്റെ കാമുകി സോഫി ഷൈനുമൊത്തുള്ള ചിത്രം ധവാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിന് ...

കാർ​ഗിലിലും തോറ്റു! ഇനിയും എത്ര തോൽക്കും; ഇന്ത്യയെ ചൊറിയാതെ സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; അഫ്രീദിക്ക് ധവാന്റെ മറുപടി

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച പാകിസ്താൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കെതിരെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. നിരപരാധികളെയാണ് പാകിസ്താൻ ഭീകരവാദികൾ ...

ഇവിടെയിരിക്കുന്നതിൽ ഏറ്റവും സുന്ദരി അവളാണ്! കേട്ടത് സത്യമോ? ഗേൾ ഫ്രണ്ട് ആരെന്ന് വെളിപ്പെടുത്തി ശിഖർ ധവാൻ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർധവാന്റെ ഗേൾ ഫ്രണ്ടിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയുള്ള താരത്തിന്റെ ചിത്രം വളരെ പെട്ടന്ന് ...

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് അധ്യായത്തിന് തിരശീല വീണു; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹ മാദ്ധ്യമത്തിലൂടെയാണ് പ്രഖ്യാപനം.  ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ വലിയ വിജയങ്ങളിലേക്ക് ...

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി:മാനസിക പീഡനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ഡല്‍ഹിയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.ഭാര്യയ്ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാന്‍ ...

തിടുക്കത്തിൽ ആരും വിവാഹത്തിലേക്ക് പോകരുത്; ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ക്രിക്കറ്റ് താരം ശിഖർ ധവാൻ

മുംബൈ: ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു തുറന്നു പുറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഐഷ മുഖർജിയുമൊത്തുള്ള കുടുംബജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ശിഖർ ...

”നീ സൂക്ഷിച്ച് വണ്ടിയോടിക്കണം”: ഋഷഭ് പന്തിന് പണ്ട് ധവാൻ നൽകിയ ഉപദേശം വൈറലാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകടവാർത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വലിയ കാറപകടത്തിൽ ...

സഞ്ജു ന്യൂസിലൻഡിലേക്ക്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിതിനും കോഹ്‌ലിക്കും വിശ്രമം

ന്യൂഡൽഹി; ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയ്ക്കും വിരാട് ...

‘വിജയ നൃത്തം’; ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുമ്പോൾ; ശിഖർ ധവാന്റെ നൃത്തം വൈറലാകുന്നു- Shikhar Dhawan, India, Pakistan, viral video

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ മെൽബണിൽ നടന്ന മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. ഭാരതീയർക്കും ക്രിക്കറ്റ് പ്രേമികൾക്കും അതിമധുരമുള്ള ഒരു ദീപാവലി സമ്മാനം ഇന്ത്യൻ ടീം നൽകിത്. ...

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ശിഖർ ധവാൻ ക്യാപ്ടൻ, സഞ്ജു ടീമിൽ- Sanju Samson & Shreyas Iyer selected for ODI squad against South Africa

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനാണ് ക്യാപ്ടൻ. മലയാളി താരം ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്ടൻ. സഞ്ജു സാംസൺ ടീമിലുണ്ട്. ...

‘ഭീകരവും മൃഗീയവുമായ കുരുതി‘: കേരളത്തിൽ നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ ശിഖർ ധവാൻ- Shikhar Dhawan against mass killing of Dogs in Kerala

ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. എന്തിന്റെ പേരിലായാലും ജന്തുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് മൃഗീയമാണെന്ന് ധവാൻ ട്വീറ്റ് ...

ഗുജറാത്തിന്റെ ജൈത്രയാത്രയ്‌ക്ക് ചുവപ്പ് കൊടി കാണിച്ച് പഞ്ചാബ്; വിജയം എട്ട് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ് കിങ്ങസ്. ഗുജറാത്തിനെ നാല് ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് അഞ്ചാം വിജയം ആഘോഷിച്ചത്. ...

പരിശീലകൻ താരക് സിൻഹയോടുള്ള ആദരസൂചകമായി കറുത്ത ബാന്റ് ധരിച്ച് ഇന്ത്യൻ ടീം

  ദുബായ്: ടി 20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം അണിഞ്ഞത് കറുത്ത ബാന്റ് അണിഞ്ഞ്. കഴിഞ്ഞയാഴ്ച അന്തരിച്ച പ്രശസ്ത പരിശീലകൻ താരക് സിൻഹയോടുള്ള ആദരസൂചകമായാണ് ...

ശിഖർ ധവാന്റെ ബാറ്റിംഗ് അനുകരിച്ച് കോഹ്ലി; വൈറലായി വീഡിയോ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ അനുകരിക്കുന്ന വീഡിയോ പങ്കുവെച്ച് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് ധവാന്റെ ബാറ്റിംഗ് പോസുകൾ കാണിച്ചുകൊണ്ടുള്ള ...

3.3 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത; രണ്ട് കോടി രൂപ വിലയുള്ള കാർ സ്വന്തമാക്കി ശിഖർ ധവാൻ

മുംബൈ: ജർമ്മൻ ആഡംബര വാഹന നിർമ്മാതക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ എം8 കൂപ്പെ സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച ...