Shoaib Malik - Janam TV
Wednesday, July 16 2025

Shoaib Malik

ഞങ്ങൾ വളരെ നല്ലവർ! ഇന്ത്യ പാകിസ്താനിൽ വരണം, മറക്കാത്ത അനുഭവമാകും; അപേക്ഷയുമായി ഷൊയ്ബ് മാലിക്

ചാമ്പ്യൻസ് ട്രോഫിക് ഇന്ത്യൻ ടീം പാകിസ്താനിൽ എത്തണമെന്ന അഭ്യർത്ഥനയുമായി പാക് മുൻതാരം ഷൊയ്ബ് മാലിക്. ഇന്ത്യ ഇതുവരെയും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ ഐസിസിയിൽ സമ്മർദ്ദം ...

ഒത്തുകളി..! ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗിൽ നിന്ന് ഷൊയ്ബ് മാലിക്ക് പുറത്ത്, അന്വേഷണം; ബെസ്റ്റ് ടൈമെന്ന് ആരാധകർ

പാക് താരം ഷൊയ്ബ് മാലിക്കിനെ ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗിൽ നിന്ന് പുറത്താക്കി. വാതുവയ്പ്പിനെ തുടർന്നാണ് താരത്തിന്റെ 2024-ലെ കരാർ റദ്ദാക്കിയത്.ഖുല്‍ന റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന സംശയത്തെ ...

ഇത് എത്രകാലം നീളുമെന്നാണ് അവരുടെ പ്രവചനം; മാലിക്കിനെ വേട്ടയാടുന്നത് നിർത്തൂ; വേദനിച്ച് സൽമാൻ ബട്ട്

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിനെ പിന്തുണച്ചും പാകിസ്താൻ മാദ്ധ്യമങ്ങളെ വിമർശിച്ചും മുൻതാരം സൽമാൻ ബട്ട്. സന ജാവേദുമായുള്ള വിവാഹത്തിന് പിന്നാലെ പാകിസ്താൻ ...

വഞ്ചന തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പേ..! സനയുമായി മാലിക്കിന്റെ പ്രണയം മൊട്ടിട്ടത് മൂന്ന് കൊല്ലം മുൻപ്; തെളിവു നിരത്തി പാക് മാദ്ധ്യമം

പാകിസ്താൻ ക്രിക്കറ്റ് താര ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹമോചന വാർത്ത ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തെത്തിയത്. തൊട്ടുപിന്നാലെ മാലിക്കിന്റെ മൂന്നാം ...

ഭാര്യമാരെ പരിഹസിക്കുന്നതാണ് പാക് ക്രിക്കറ്റർമാരുടെ പ്രധാന വിനോദമെന്ന് സാനിയ; പൊട്ടിച്ചിരിച്ച് ഷൊയ്ബ്, വൈറലായി വീഡിയോ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹക്കാര്യം പരസ്യമായത്. പിന്നാലെ സാനിയ ഖുലഅ് പ്രകാരം നേരത്തെ തന്നെ ...

അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം ; പൊട്ടിത്തെറിച്ച് സാനിയയുടെ പിതാവ്

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറംലോകം അറിയുന്നത്. പലരും ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്. ...

അവന്റെ വിവാഹേതര ബന്ധം ശല്യമായി; സാനിയ ​ഗതികെട്ടു; വെളിപ്പെടുത്തലുമായി ക്രിക്കറ്ററുടെ സഹോദരി

പാകിസ്താൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറത്തുവന്നത്. സാനിയയുമായി 14 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപ്പെടുത്തിയാണ് ഷൊയ്ബ് നടിയായ സന ജാവേദിനെ ...

എന്നെ തിരിച്ചു വിളിക്കൂ… എനിക്ക് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കണം; വേണമെങ്കില്‍ വരാമെന്ന് ഷൊയ്ബ് മാലിക്

പാക് ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന് മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്ക്. ടി20 ക്രിക്കറ്റില്‍ ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കണമെന്നും മാലിക് പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് ...

പാകിസ്താനോക്കെ എന്ത്….!ലോകപ്പിൽ അഫ്ഗാൻ അവർക്കും ഏത്രയോ മുകളിൽ; തുറന്നു പറഞ്ഞ് പാകിസ്താൻ മുൻ നായകന്മാർ

ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ എന്ന തലയെടുപ്പോടെയാണ് പാകിസ്താൻ ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു വിമാനം കയറിയത്. ഇന്ത്യയിലേക്ക് വരുന്നത് കിരീടം കൊണ്ട് മടങ്ങാനാണെന്നും പാക് ...

ടി20 ലോകകപ്പ്: പാക് ടീമിലേക്ക് മടങ്ങി വരാൻ ഞാൻ തയ്യാർ; ലക്ഷ്യം കിരീടം പാകിസ്താനിലെത്തിക്കുക

2024ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ പാക് ടീമിന്റെ ഭാഗമാകുമെന്ന് മുൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. പിസിബി ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്താൽ രാജ്യത്തിനായി കളിക്കുമെന്നാണ് ഓൾ റൗണ്ടർ വ്യക്തമാക്കിയിരിക്കുന്നത്. ...

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന ചാവേര്‍ സ്‌ഫോടനത്തിൽ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ...

സാനിയ-ഷൊയ്ബ് ബന്ധത്തിന് വിള്ളൽ പാകിയത് പാകിസ്താൻ നടിയോ? ചർച്ചയായി ആയിഷ ഒമർ; ഷുഹൈബുമായുള്ള മുൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നിലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ...

സാനിയ മിർസയും ഷൂഹൈബ് മാലികും വേർപിരിയുന്നു?; അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ന്യൂഡൽഹി: മുൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്താൻ ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേർ പിരിയുന്നതായി അഭ്യൂഹം. അടുത്തിടെ സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ...

ഷൊയബ് മാലിക്കിനെ മറികടന്ന് രോഹിത് ശർമ്മ; അന്താരാഷ്‌ട്ര ടി20യിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ഇന്ത്യൻ നായകൻ

ധർമ്മശാല: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരമെന്ന പദവി സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്താന്റെ ഷൊയബ് മാലിക്കിനെ മറികടന്നാണ് രോഹിത് ...