എന്നെ തിരിച്ചു വിളിക്കൂ... എനിക്ക് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കണം; വേണമെങ്കില്‍ വരാമെന്ന് ഷൊയ്ബ് മാലിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നെ തിരിച്ചു വിളിക്കൂ… എനിക്ക് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കണം; വേണമെങ്കില്‍ വരാമെന്ന് ഷൊയ്ബ് മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:30 pm IST
FacebookTwitterWhatsAppTelegram

പാക് ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന് മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്ക്. ടി20 ക്രിക്കറ്റില്‍ ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കണമെന്നും മാലിക് പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പ് ബംഗ്ലാദേശ് പര്യടനത്തിലാണ് 41-കാരനായ മാലിക് പാകിസ്താനായി കളിക്കുന്നത്. താന്‍ ഇപ്പോഴും വിവധ രാജ്യങ്ങളിലെ അഭ്യന്തര ലീഗുകള്‍ കളിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 2024 ലെ ടി20 ലോകകപ്പ് കളിക്കാനാണ് താരം താത്പ്പര്യപ്പെടുന്നത്.

‘ എന്റെ ലക്ഷ്യം 2000 റണ്‍സുകൂടി നേടി ക്രിസ് ഗെയിലിനെ മറികടന്ന് ടി20 ക്രിക്കറ്റിലെ മികച്ച റണ്‍വേട്ടക്കാരനാവണം എത്തതാണ്. ഞാന്‍ കളിക്കാന്‍ തയ്യാറാണ്, പക്ഷേ ബോര്‍ഡില്‍ നിന്ന് വ്യക്തത വേണം’.

‘ഞാന്‍ പാകിസ്താനെ പ്രതിനിധീകരിക്കാന്‍ വേണ്ടിയല്ല ടി20 ലോകകപ്പ് കളിക്കുന്നത്, എന്റെ ക്രിക്കറ്റ് ഞാന്‍ അസ്വദിക്കുന്നു അതുകൊണ്ടാണ്. എന്റെ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല.’ – മാലിക് പറഞ്ഞു.

ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാണ് മാലിക്ക് 515 മത്സരത്തില്‍ നിന്ന് 12,688 റണ്‍സാണ് താരം നേടിയത്. 26 ടീമകള്‍ക്കായി താരം ഇതുവരെ പാഡണിഞ്ഞിട്ടുണ്ട്. 1874 റണ്‍സുകൂടി നേടിയാല്‍ മാലിക്കിന് ഗെയിലിനെ മറികടക്കാം.

I am not playing cricket because I wanted to represent Pakistan in T20 World Cup 2024, If they want me then I want clarity, I wanted to break Chris Gayle record for the most runs in T20 cricket: Shoaib Malik pic.twitter.com/7dhFCpCTJA

— ٰImran Siddique (@imransiddique89) November 13, 2023

“>

Tags: recordShoaib MalikPlay For PakistanBreak. Chris Gayle
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies