കേരളത്തിൽ ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത് പിണറായി വിജയൻ മാത്രമല്ല; പിണറായിയും മകളും അറസ്റ്റിലാകും, മോദിയുടെ ഇന്ത്യയിൽ കൈക്കൂലി വാങ്ങിയവർ ഭയക്കുക തന്നെ വേണം- ഷോൺ ജോർജ്
കൊച്ചി: പിണറായിയും മകളും അറസ്റ്റിലാകുമെന്നും മോദിയുടെ ഇന്ത്യയിൽ കൈക്കൂലി വാങ്ങിയവർ ഭയക്കുക തന്നെ വേണം എന്നും ബിജെപി നേതാവ് ഷോൺ ജോർജ്. "കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ...
























