Side effects - Janam TV

Side effects

ഒന്ന് തുമ്മുമ്പോഴേക്കും സിട്രിസിൻ വിഴുങ്ങുന്നവരാണോ? ഇടയ്‌ക്കിടെ Cetirizine കഴിക്കുന്നവർ ഇതറിഞ്ഞോളൂ..

നമുക്ക് വളരെ സുപരിചിതമായ മരുന്നാണ് സിട്രിസിൻ എന്ന് വിളിക്കുന്ന Cetirizine. അലർജി മരുന്നായ Cetirizine ഡോക്ടറുടെ കുറിപ്പടി കൂടാതെ തന്നെ ഫാർമസികളിൽ നിന്ന് വാങ്ങാൻ കഴിയും. ഒരെണ്ണം ...

തലവേദനയ്‌ക്കും പനിക്കും ജലദോഷത്തിനുമെല്ലാം പാരസെറ്റമോൾ കഴിക്കാറുണ്ടോ; പുതിയ പാർശ്വഫലങ്ങൾ കണ്ടെത്തി പഠന റിപ്പോർട്ട്

വേദനസംഹാരിയായി നമ്മളിൽ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ. തലവേദനയോ പനിയോ ജലദോഷമോ അടുത്തുകൂടി പോയാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരാണ് പലരും. അതിന്റെ പാർശ്വഫലങ്ങൾ ചിന്തിക്കാതെ ...

നെയിൽ പോളിഷ് ഉപയോഗിക്കുന്നവരാണോ? മരണം വരെ സംഭവിച്ചേക്കാം.. നിശബ്ദനായ കൊലയാളിയെ അറിയാതെ പോകരുതേ..

അഴകും ചന്തവുമുള്ള നഖങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത് അല്ലേ? കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിലൊന്നാണ് നെയിൽ പോളിഷ്. വസ്ത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ എപ്പോഴും ...

കാൻസർ മുതൽ മരണം വരെ; ഒരു മയവും ഇല്ലാത്ത പ്രത്യാഘാതങ്ങൾ; ഈ 10 ഭക്ഷണങ്ങൾ കഴിക്കരുത്..

ഏറ്റവും അനാരോ​ഗ്യപ്രദമായ ചുറ്റുപാടിലൂടെ ജീവിക്കേണ്ടി വരുന്നതിനാൽ ആരോ​ഗ്യപ്രദമായി തുടരുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം എന്നിവ ശുദ്ധമല്ലെങ്കിൽ മാറാരോ​ഗങ്ങൾ തേടിയെത്തും. ​ദഹനപ്രശ്നങ്ങൾ, പ്രമേഹം, ...

പോഷകഗുണങ്ങളൊക്കെ ശരിതന്നെ; പക്ഷെ ഈ പ്രശ്‌നങ്ങളുണ്ടെങ്കിൽ ‘കോളിഫ്ലവർ’ കഴിക്കരുത്; കാരണമിത്

കോളിഫ്ലവർ പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഫൈബറുകൾ എന്നിവ അടങ്ങിയ ഈ സസ്യാഹരം വളരെ കുറഞ്ഞ കലോറിയുമാണ്. വയറും ശരീരഭാരവും കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ ...

ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങൾ പിന്നാലെ വരും; ‘കോഫി പ്രിയർ’ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

ചായ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അല്ലെങ്കിൽ ചായയേക്കാൾ ഏറെ ആരാധകർ കോഫിക്കാണെന്ന് പറയാം. സ്ഥിരമായി കോഫി കുടിച്ചാൽ പിന്നെ അതില്ലാതെ ഒരു ദിവസം തള്ളി നീക്കാൻ പലർക്കും ...

കൊവിഡ് 19 വാക്സിൻ; പാർശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് ഹർജി; വാക്സിനെടുത്തില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് സുപ്രീംകോടതി; ഹർജി തളളി

ന്യൂഡൽഹി: കോവിഡ്- 19 വാക്‌സിന് പാർശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാക്‌സിനുകൾ സ്വീകരിക്കുന്നത് മൂലം രക്തം കട്ടപിടിക്കുന്ന് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ...

ശ്വാസം കിട്ടാതെയാകും, ജീവൻ വരെ അപകടത്തിലാകാം; ചിയാ സീഡ് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

സൂപ്പർഫുഡ് എന്ന് വിശേഷിപ്പിക്കുന്ന ചിയാ സീഡ്സ് ഇന്നത്തെ കാലത്ത് മിക്കവരുടെയും ഡയറ്റിലുള്ള ഭക്ഷ്യപദാർത്ഥമാണ്. ആരോ​ഗ്യം ശ്രദ്ധിക്കുന്നവരും ഭാരം നിയന്ത്രിക്കുന്നവരും ചിയാ സീഡ്സ് പതിവായി കഴിക്കാറുണ്ട്. പക്ഷെ, സൂക്ഷിച്ച് ...

ഇഞ്ചി കടിച്ച് അധികം രസിക്കേണ്ട..; പാർശ്വഫലങ്ങൾ അറിഞ്ഞോളൂ..

ഇഞ്ചി ഇല്ലാത്ത അടുക്കളപുറങ്ങൾ പൊതുവെ കുറവായിരിക്കും. ദഹനപ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വീക്കങ്ങൾ അകറ്റുന്നത് വരെ ഇഞ്ചിക്കുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. എന്നാൽ ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് ...

സ്വാദുള്ള വില്ലൻ; ‘മയോണൈസ്’ എന്ന കൊലയാളി; കരുതിയിരിക്കാം 

മലയാളിയുടെ തീൻമേശ കീഴടക്കിയ അറേബ്യൻ വിഭവങ്ങളാണ് കുഴമന്തിയും ഷവർമയുമൊക്കെ. ഇതിനൊപ്പം കൂടിയതാണ് മയോണൈസും. മിക്കയിട‍ത്തും ഈ മോണൈസിന്റെ പേരിൽ കുത്തും കൊലയും വരെ നടന്നിട്ടുണ്ടെങ്കിലും ഇവയുടെ അപകടം ...

ന്യൂഡിൽസ് പ്രേമികളേ… കഴിക്കും മുൻപ് ഈ ആറ് കാര്യങ്ങൾ അറിയൂ; ചിലപ്പോൾ രക്ഷയായേക്കാം!

ന്യൂഡിൽസിനോട് ചങ്ങാത്തം കൂടാത്തവരായി ആരാണുള്ളതല്ലേ. എളുപ്പത്തിൽ സ്വാദിഷ്ടമായ രീതിയിൽ തയ്യാറാക്കമെന്നത് കൊണ്ട് തന്നെ ന്യൂഡിൽസിനോട് എന്നും പ്രിയമേറെയാണ്. ഇൻസ്റ്റന്റ് പായ്ക്കറ്റുകൾ വാങ്ങി അഞ്ചോ പത്തോ മിനിറ്റുള്ളിൽ തയ്യാറാക്കി ...

ശുദ്ധമായ വെള്ളത്തിന് ‘പ്ലാസ്റ്റിക് കാനുകളെയാണോ’ ആശ്രയിക്കുന്നത്? എങ്കിൽ കാത്തിരിക്കുന്നത് കാൻസർ മാത്രമല്ല! ജാ​ഗ്രതൈ

ആരോ​ഗ്യത്തിന് ഒഴിച്ചുകൂടാനാവത്ത ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെള്ളത്തിനായി ഓഫീസുകളിലും മറ്റിടങ്ങളിലും വ്യാപകമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് വാട്ടർ ...

ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുള്ള പപ്പായ; സൂക്ഷിക്കണം ഈ അഞ്ച് അവസ്ഥകളെ; ഇല്ലെങ്കിൽ പണി പാളുമേ… !!

പപ്പായ- ആരോ​ഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഒഴിച്ചുകൂടാനാവത്ത ഒന്ന്. ഇതിലെ പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം ആരോ​ഗ്യത്തിനേറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ...

ദിവസവും ഓറഞ്ച് കഴിക്കുന്നവരാണോ നിങ്ങൾ; ഗുണങ്ങൾ ഏറെയാണ്….. എന്നാൽ പാർശ്വഫലങ്ങളോ?

ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. ധാരാളം ജലാംശം അടങ്ങിയതിനാൽ തന്നെ ക്ഷീണമകറ്റാൻ ഏറ്റവും നല്ലത് ഓറഞ്ച് തന്നെയാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല ചില പാർശ്വഫലങ്ങളും ...

വെളുത്തുള്ളി ഉപയോഗിക്കുന്നവരാണോ..ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. പല രോഗങ്ങൾക്കുമുള്ള മരുന്നായും അതിനെ ഉപയോഗിക്കാറുണ്ട്. അത് മാത്രമല്ല ഒട്ടുമിക്ക ഭക്ഷണ പദാർത്ഥങ്ങളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാൽ ...

ഗുണങ്ങൾ ഏറെയാണ്, പക്ഷെ..; നെല്ലിക്ക ഉപയോഗത്തിന്റെ ദോഷങ്ങൾ ഇതാ..

ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി യും ആന്റിഓക്‌സിഡൻസും അടങ്ങിയിട്ടുള്ള നെല്ലിക്ക പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ...

ബോളിവുഡ് നായക സങ്കൽപ്പം,ശരീരം പുഷ്ടിപ്പെടുത്താൻ സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ; അറിയാതെ പോകരുത് അപകടകാരിയായ സ്റ്റിറോയ്ഡുകളെ..

ശരീരം പുഷ്ടിപ്പെടുത്താൻ സ്റ്റിറോയ്ഡ് ഉപയോഗിച്ചിരുന്നതായി വെളുപ്പെടുത്തി ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്നും കളിയാക്കലുകളിൽ നിന്ന് മുക്തി നേടാനാണ് സ്റ്റിറോയ്ഡുകൾ ...

കോളിഫ്ലവർ ആരോഗ്യത്തിന് വെല്ലുവിളിയോ? ഇക്കാര്യങ്ങൾ അറിഞ്ഞ് കഴിക്കൂ

മൊരിച്ചും പൊരിച്ചും മസാലക്കറിയായും അകത്താക്കുന്ന ഭക്ഷണമാണ് കോളിഫ്ലവർ . പെട്ടെന്ന് പാകം ചെയ്യാമെന്നത് കാരണം കൊണ്ട് തന്നെ പലരുടെയും ഇഷ്ടക്കാരനാണ് കോളിഫ്ലവർ . പോഷകഗുണങ്ങളാൽ സമ്പന്നമാണ് കോളിഫ്ലവർ ...

പണി പാലിലും കിട്ടും !! അമിതമായാൽ പാലും വിഷം! ഇതറിഞ്ഞോളൂ..

രാവിലെ പാൽ ഇല്ലാതെ, പാൽച്ചായ ഇല്ലാതെ ദിവസം ആരംഭിക്കാത്തവരാകും നമ്മളിൽ ചിലരെങ്കിലും. പിന്നാലെ ആ ദിവസത്തിൽ അഞ്ചും ആറും തവണ പാൽ ശഷീലമാക്കുന്നവരും ചെറുതല്ല. കാര്യം സമീകൃത ...

മുട്ടകൾ പലവിധം! ഗുണങ്ങളേറെ..,പക്ഷേ അമിതമായാൽ ?

ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഓരോ വ്യക്തിയുടേയും ഉള്ളിൽ എത്തേണ്ടതുണ്ട്. അതിനായി നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ...

പീനട്ട് ബട്ടർ കഴിക്കല്ലേ; ശരീരത്തിന് ഹാനീകരമെന്ന് പഠനം; കഴിക്കുന്നവർ ഇതറിഞ്ഞോളൂ.. – The side effects of consuming peanut butter

ബ്രഡ്ഡിൽ പുരട്ടി കഴിക്കാൻ വിവിധ തരം ജാമുകളും മറ്റും നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ബ്രഡ്ഡിൽ പുരട്ടാനും പ്രഭാത ഭക്ഷണത്തിനൊപ്പം ചേർക്കാനും പലരും താൽപര്യപ്പെടുന്ന ഒന്നാണ് പീനട്ട് ബട്ടർ. ...

ഇഞ്ചിയും പ്രശ്‌നക്കാരൻ; കഴിച്ചാലുള്ള ദൂഷ്യഫലങ്ങൾ അറിയാം.. – side effects of ginger

ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങൾ, വയറുവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇഞ്ചി കഴിക്കുന്നത് പരിഹാരമാകാറുണ്ട്. ഇഞ്ചിയിട്ട ചായ കുടിച്ച് നാം പനിയകറ്റുകയും, ഇഞ്ച് നീര് കുടിച്ച് ദഹനക്കേടിന് ...

മാമ്പഴ പ്രേമികളേ ഇതിലേ.. മാമ്പഴം കൂടുതൽ കഴിച്ചാലും പ്രശ്നമാണ്, ദൂഷ്യഫലങ്ങൾ ഇതാ.. – Side effects of eating too much of Mangoes

മാമ്പഴം ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. നല്ല പഴുത്ത മധുരമുള്ള മാങ്ങ മുറിച്ചു കയ്യിൽ തന്നാൽ കഴിക്കാത്തവരുണ്ടാകില്ല. മാമ്പഴ പ്രേമികളായ മലയാളികൾ മിക്കവരുടേയും വീട്ടിൽ ഒരു മാവെങ്കിലും ഉണ്ടാകുമെന്നതാണ് മറ്റൊരു ...