Sidharth Murder - Janam TV

Sidharth Murder

സിദ്ധാർത്ഥിന്റെ മരണം; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്‌ഐ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്‌ഐ. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ ചെറുക്കാൻ കഴിഞ്ഞില്ലെന്നും വിഷയം കൈകാര്യം ...

സിദ്ധാർത്ഥിന്റെ മരണം: സർക്കാരിന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല, ‘ഉണ്ടായത് ജാഗ്രതക്കുറവ്’ : മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനിറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ...

സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ സിബിഐ; മകന്റെ മരണത്തിന്റെ കൂടുതൽ തെളിവുകൾ ഉദ്യോഗസ്ഥർക്ക് കൈമാറും: ജയപ്രകാശ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുക്കും. ഇതിനായി സിദ്ധാർത്ഥിന്റെ കുടുംബത്തോട് ചൊവ്വാഴ്ച വയനാട്ടിലെത്താൻ സിബിഐ നിർദേശം നൽകി. ഡൽഹിയിൽ നിന്നെത്തിയ ...

സിബിഐ സംഘം കേരളത്തിൽ; സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ 

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹമരണം അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. വയനാട്ടിലെത്തിയ സിബിഐ സംഘം കൽപ്പറ്റ ഡിവൈഎസ്പിയുമായി ആശയവിനിമയം നടത്തി. സിദ്ധാർത്ഥിന്റെ മരണം ...

സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ട് പോകും; അക്ഷയ് എം.എം മണിയുടെ ചിറകിന് കീഴിൽ: സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറാകുന്നില്ല. ഡൽഹിയിലെത്തിച്ച റിപ്പോർട്ട് കണ്ണിൽ പൊടിയാൻ ചെയ്തതാണ്. ...

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം; ഗവർണർ നിയമിച്ച വൈസ് ചാൻസിലറിലും അന്വേഷണ കമ്മീഷനിലും വിശ്വാസം; അന്വേഷണ അട്ടിമറി സാധ്യത കുറയുമെന്ന് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ, ഗവർണർ പുതുതായി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് പിതാവ് ജയപ്രകാശ്. പുതുതായി നിയോഗിച്ച ...

​ഗവർണറെ കണ്ട് സിദ്ധാർത്ഥിന്റെ അച്ഛൻ; മകന് നീതി ഉറപ്പാക്കണം, കേസ് അന്വേഷണത്തിലെ ആശങ്കയറിയിച്ച് ജയപ്രകാശ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ആശങ്ക ​അദ്ദേ​​ഹം ​ഗവർണറോട് പങ്കുവച്ചു. കേസുമായി ബന്ധപ്പെട്ട് സർവകലാശാല വിസിയെ ...

സിദ്ധാർത്ഥിന്റെ മരണം; മുഖ്യമന്ത്രി ഒളിച്ച് കളിക്കുന്നു; കേസ് ഇതുവരെ സിബിഐയിൽ എത്തിയിട്ടില്ല; അച്ഛനെ നേരിട്ട് കണ്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുമാനം എടുത്താൽ 24 മണിക്കൂറിനുള്ളിൽ ...

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം; ‘ജാമിദ ടീച്ചർ ടോക്‌സ്’ യൂട്യൂബർക്കെതിരെ കേസ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. 'ജാമിദ ടീച്ചർ ടോക്‌സ്' എന്ന ...

ചുമതല നിര്‍വഹിച്ചില്ല ; സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിനും അസി.വാർഡനും സസ്പെൻഷൻ

കൊല്ലം ; പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിനും അസി.വാർഡനും സസ്പെൻഷൻ . ഇരുവരെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മൃഗസംരക്ഷണ വകുപ്പു മന്ത്രി ...

മുഖ്യമന്ത്രിയെ ജനങ്ങൾ തെറി വിളിക്കുകയാണ്; സാംസ്‌കാരിക നായ, സോറി..സാംസ്‌കാരിക നായകന്മാർ മിണ്ടുന്നില്ല; സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ മേജർ രവി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും തുറന്നടിച്ച് സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയെ ജനങ്ങൾ ...

നട്ടെല്ലുള്ള ഗവർണറെ കേരളത്തിന് കിട്ടി; വെറുതെ ഒപ്പിട്ട് കൊടുക്കൽ മാത്രമല്ല ജോലിയെന്ന് തെളിയിച്ചു: സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാ​ഗിം​ഗിനെ തുടർന്നുണ്ടായ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​ഗവർണറുടെ നടപടിയിൽ ...

സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു; 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ 4 പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കായാണ് ...

എസ്എഫ്ഐയിൽ ഉള്ളവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല; എവിടെയെങ്കിലും എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ എസ്എഫ്ഐയുടെ മുകളിലിടേണ്ട: എ.കെ ബാലൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ ഗുണ്ടകൾ വിചാരണ നടത്തി, ക്രൂരമായി മർദ്ദിച്ച് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മരണത്തിലേയ്ക്ക് തള്ളി വിട്ടതിൽ ന്യായീകരണവുമായി സിപിഎം നേതാവ് ...

സിദ്ധാർത്ഥിന്റെ മരണം: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി എബിവിപി; ഉപവാസ സമ​രത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുന്നത് അമ്മമാ‌ർ

വയനാട്: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി മാറുകയാണ് എബിവിപി. പൂക്കോട് വെറ്റിനറി കോളേജ് രണ്ടം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന ഉപവാസ ...

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, വെറ്ററിനറി ...

കൊലപ്പെടുത്തിയ ശേഷവും സിദ്ധാർത്ഥിനെ സിപിഎം വേട്ടയാടുന്നു; എസ്എഫ്ഐ മാതൃകയാക്കുന്നത് ഭീകരവാദ സംഘടനകളെ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ ഘാതകരെ സിപിഎം സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ ...

വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്‌ഐയുടെ വിചാരണ കോടതി; തീർപ്പും, വിധിയും അവിടെ; പരാതി നൽകാൻ ശ്രമിച്ചാൽ ക്രൂര മർദ്ദനം

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മുമ്പും വിദ്യാർത്ഥികൾ പരസ്യ വിചാരണയ്ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഇര സിദ്ധാർത്ഥ് മാത്രമല്ല, ഇതിനും മുമ്പും നിരവധി വിദ്യാർത്ഥികളാണ് എസ്എഫ്‌ഐയുടെ വിചാരണ കോടതിയിൽ ...

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി; കൊലപാതകികൾക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഇശ്വരപ്രസാദ്. നെടുമാങ്ങാട്ടെ വീട്ടിലെത്തിയാണ് എബിവിപി പ്രവർത്തകർ ...

സിദ്ധാർത്ഥ് കൊലപാതകം: വിദ്യാർത്ഥിയുടെ മരണത്തിന് രാഷ്‌ട്രീയ നിറം കൊടുക്കുന്നു; ന്യായീകരണവുമായി എസ്എഫ്ഐ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ എസ്എഫ്ഐയുടെ ന്യായീകരണം. സംഭവത്തിന് രാഷ്ട്രീയനിറം നൽകുകയാണെന്നാണ് എസ്എഫ്ഐ വാദം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡൻ്റ് കെ ...

“സിദ്ധാർത്ഥിനെ മർദ്ദിച്ചു, ആൾക്കൂട്ട വിചാരണ നടത്തി”; കേസിൽ ആറ് പേർ അറസ്റ്റിൽ; SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാ​ഗിം​ഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്. ...

‘ജീവനൊടുക്കിയതല്ല, ജീവനെടുത്തതാണ്’; സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി; ​ഗുരുതര ആരോപണവുമായി പിതാവ്

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ രണ്ടാം വർ‌ഷസ ബി.വി.എസ്.സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ടി. ജയപ്രകാശ്. മകനെ എസ്എഫ്ഐ പ്രവർത്തകർ ...