Sidhu Moose Wala - Janam TV
Monday, July 14 2025

Sidhu Moose Wala

സിദ്ധു മൂസെവാലയ്‌ക്ക് ആദരമർപ്പിച്ച് പാട്ടുകൾ; കന്നഡ റാപ്പറിന് നേരെ വധഭീഷണി, പിന്നിൽ ബിഷ്ണോയ് സം​ഘമെന്ന് സൂചന

മുംബൈ: റാപ്പർ എമിവേ ബൻടായി എന്നറിയപ്പെടുന്ന മുഹമ്മദ് ബിലാൽ ഷെയ്ഖിന് വധഭീഷണി. ലോറൻസ് ബിഷ്ണോയിയുടെ അനുയായിയായ ​ഗോൾഡി ബ്രാറുമായി ബന്ധമുള്ള ആളാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ മുംബൈ ...

സിദ്ധു മൂസാവാലയുടെ സഹോദരൻ്റ ജനനം; ചരൺ കൗറിന്റെ 58-ാം വയസിലെ ഐവിഎഫ് ​ഗർഭ​ധാരണം; പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം

അമൃത്സർ: കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട പഞ്ചാബി ​ഗായകൻ സിദ്ധു മൂസാവാലയ്ക്ക് സഹോദരൻ പിറന്നത്. മൂസാവാലയുടെ മാതാവ് 58-ാം വയസിൽ ഐവിഎഫ് വഴിയാണ് ​ഗർഭിണിയായത്. ഇതിന് പിന്നാലെ വൻ ...

സൽമാൻ ഖാനെ ഉറപ്പായും കൊല്ലും; കരുണ പ്രതീക്ഷിക്കേണ്ട; ഭീക്ഷണിയുമായി ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ

ഡൽഹി: നടൻ സൽമാൻ ഖാനെ ഉറപ്പായും കൊല്ലുമെന്ന് ​ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ. തന്റെ അടുത്ത സുഹൃത്തിന് ലഭിച്ച ഭീഷണി ഇമെയിലുകൾ സംബന്ധിച്ച് സൽമാൻ ഖാൻ പോലീസിൽ ...

സിദ്ധു മൂസേവാല കൊലക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; കടന്നത് ലോറൻസ് ബിഷ്‌ണോയുടെ അടുത്ത അനുയായി- Sidhu Moose Wala murder accused gangster Deepak escapes

ഛണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെട്ടു. കേസിലെ പ്രധാന പ്രതിയായ ടിനു എന്നറിയപ്പെടുന്ന ദീപക് ആണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ...

സിദ്ധു മൂസേവാലയുടെ കൊലപാതകം; പ്രതിയായ ഷാർപ്പ് ഷൂട്ടറെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ് -Punjab Police kills 1 shooter

ചണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷാർപ്പ് ഷൂട്ടറെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. അമൃത്‌സറിലെ അട്ടാരി അതിർത്തിയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട പ്രതിയെ ...

കൊലയ്‌ക്ക് ശേഷം വെടിയുതിർത്ത തോക്കുകളുമായി ആഹ്ലാദ പ്രകടനം; സിദ്ധുമൂസെ വാലയെ കൊലപ്പെടുത്തിയതിന് ശേഷമുള്ള ദൃശ്യങ്ങൾ – Sidhu Moose Wala Shooters Seen Waving Guns

ന്യൂഡൽഹി: ഗായകൻ സിദ്ധുമൂസെ വാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. കൊലയാളി സംഘത്തിൽപ്പെട്ട അങ്കിത് സിർസ, ഇയാളുടെ സഹായി സച്ചിൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ...

സിദ്ധു മൂസെ വാലയുടെ കൊലപാതകം; ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ-Sidhu Moose Wala’s killers arrested

ഛണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസെ വാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മൂസ് വാലയുടെ കൊലയാളി സംഘത്തിൽപ്പെട്ട അങ്കിത് സിർസ, ഇയാളുടെ സഹായി സച്ചിൻ ബിഷ്ണവി ...

സിദ്ധു മൂസെവാല കൊലപാതകം ; രണ്ട് പേർ കൂടി അറസ്റ്റിൽ; അറസ്റ്റിലായത് കൊലയാളി സംഘത്തിലെ പ്രധാനികൾ

ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.കൊലയാളി സംഘത്തിലെ പ്രധാനികളായ പ്രിയവ്രത് ഫൗജി (26), കാശിഷ് (24) എന്നിവരാണ് അറസ്റ്റിലായത്.ഗുജറാത്തിലെ മുന്ദ്രയിൽ ...

സിദ്ധു മൂസേവാലയുടെ മരണം:കൊലപാതക സംഘത്തിലെ ഒരാൾ പിടിയിൽ

ചണ്ഡീഗഡ്: ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധുമ മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകസംഘത്തിലെ ആദ്യ അറസ്റ്റാണിത്.സന്തോഷ് ജാവദ് എന്നയാളാണ് പിടിയിലായത്. പൂനെയിൽ വെച്ചാണ് ...

സിദ്ധു മൂസേവാല കൊലക്കേസ്: 8 പേർ അറസ്റ്റിൽ

ചണ്ഡിഖഡ്: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ 8 പേർ അറസ്റ്റിൽ . ഹരിയാന സ്വദേശികളായ സന്ദീപ് സിംഗ് ,മോനു ദാഗർ, പവൻ ബിഷ്നോയി, നസീബ് തൽവണ്ടി ...

സിദ്ദുവിനെ കൊന്നത് കാനഡയിലെ അധോലോക സംഘം :അകാലിദൾ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരം

ചണ്ഡീഗണ്ഡ്: കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡ ഗുണ്ടാ സംഘം. കാനഡ ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗമായ ഗോൾഡി ...

കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ; സംഭവം ആപ്പ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെ

ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നോതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. സുഹൃത്തുക്കൾക്കൊപ്പം ജവഹർകേയിലെ മാൻസയിലേക്ക് പോകുന്ന വഴി അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. ...