Sitaram Yechuri - Janam TV
Friday, November 7 2025

Sitaram Yechuri

സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് വി മുരളീധരൻ

തിരുവനന്തപുരം: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മാതൃകാപരമായ നേതൃത്വം നൽകിയ, പരിചയസമ്പന്നനായ നേതാവിനെയാണ് ഇടതുപക്ഷത്തിന് നഷ്ടമായതെന്ന് ...

വേറെ തിരക്കുകളൊന്നുമുണ്ടായിട്ടല്ല ; മോദിയും , യോഗിയുമൊക്കെ പങ്കെടുക്കുന്നു ; അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്‌ക്ക് പോകാത്തതിന്റെ കാരണം പറഞ്ഞ് യെച്ചൂരി

ന്യൂഡൽഹി : അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് രാഷ്ട്രീയവത്ക്കരിക്കുന്നതിനാലാണ് താൻ പങ്കെടുക്കാത്തതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ഡിസംബർ 23 ന് രാമക്ഷേത്ര നിർമ്മാണ സമിതി ...

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സീതാറാം യെച്ചൂരി പങ്കെടുക്കില്ല ; ക്ഷണം നിരസിച്ചു

ന്യൂഡൽഹി ; അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര ...

ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം; ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് യെച്ചൂരി

അഗർത്തല: ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനായി മതേതര കക്ഷികൾ ഒന്നിക്കണമെന്നാണ് പാർട്ടി കോൺ​ഗ്രസിന്റെ തീരുമാനം. ത്രിപുര ...

‘ഒരേ സമയം രണ്ട് പേരുടെ പണിയെടുക്കുന്നു‘: ‘ടു ഇൻ വൺ‘ യെച്ചൂരിയെ പ്രശംസിച്ച് കോൺഗ്രസ്- Jairam Ramesh praises Sitaram Yechuri

ന്യൂഡൽഹി: സീതാറാം യെച്ചൂരി ‘ടു ഇൻ വൺ‘ ജനറൽ സെക്രട്ടറി ആണെന്ന് കോൺഗ്രസ് മാദ്ധ്യമ വിഭാഗം തലവൻ ജയറാം രമേശ്. ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ ...

പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടന; നിരോധനം ഒന്നിനുമൊരു പരിഹാരമല്ല; യെച്ചൂരി

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മതവർഗീയ സംഘടനകളെ നിരോധിച്ചിട്ട് കാര്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ശത്രുതയും ...

‘ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കരുത്‘: തിരഞ്ഞെടുപ്പ് കമ്മീഷനോട് യെച്ചൂരി- CPIM against Aadhar- Voter ID linking

ന്യൂഡൽഹി: ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കരുതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം ആവശ്യപ്പെട്ട് യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആധാർ വോട്ടർ പട്ടികയുമായി ...

‘പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തിയത് ശരിയായില്ല‘: സിപിഎം ശക്തമായി അപലപിക്കുന്നുവെന്ന് യെച്ചൂരി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ശരിയായില്ലെന്ന് സിപിഎം ദേശീയ ജനറൽ ...

‘തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി സർക്കാർ രൂപീകരിക്കുന്നു‘: സുപ്രീം കോടതി ഇടപെടണമെന്ന് യെച്ചൂരി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി ...

അമേരിക്കയും യൂറോപ്പും പോലുളള ഇന്ത്യയിലെ സംസ്ഥാനം ഏത് ? വിവാദ ചോദ്യവുമായി ലൈബ്രറി കൗൺസിൽ; ദരിദ്രരാജ്യങ്ങളിൽ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനവും നൽകി സിപിഎം നേതാക്കൾ

പാലക്കാട്: ഇന്ത്യയെ താറടിച്ചും ഇല്ലാത്ത ജീവിതനിലവാരത്തിന്റെ പേരിൽ കേരളത്തെ പൊക്കിപ്പറഞ്ഞും തയ്യാറാക്കിയ ചോദ്യപ്പേപ്പർ വിവാദമാകുന്നു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ മത്സരത്തിലാണ് വിവാദ ...

ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു: കമ്യൂണിസ്റ്റ് രാജ്യങ്ങൾ കൊറോണയെ വിജയകരമായി പ്രതിരോധിച്ചുവെന്നും യെച്ചൂരി

കണ്ണൂർ: ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചൈനയെ പുകഴ്ത്തി സീതാറാം യെച്ചൂരി ...

‘വാളയാർ കഴിഞ്ഞാൽ രാഹുൽ സിപിഎം നേതാവ്, യെച്ചൂരി സോണിയയുടെ ഉപദേഷ്ടാവ്’: പരിഹസിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അഖിലേന്ത്യാ തലത്തിൽ ഒരുമിച്ച് നിൽക്കുന്ന ...

യെച്ചൂരിയുടെ സ്റ്റാലിൻ പ്രശംസ; പിണറായിയെ മറന്നതല്ലെന്ന് സിപിഎം; തമിഴ്‌നാട്ടിൽ ആയതിനാലാണെന്ന് എം.എ ബേബിയുടെ വിശദീകരണം

എം.കെ സ്റ്റാലിനെ പ്രകീർത്തിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസംഗം മാദ്ധ്യമങ്ങൾ വിലയിരുത്തയത് തെറ്റായ രീതിയിലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തമിഴ്‌നാട്ടിൽ നടന്ന പരിപാടി ആയിരുന്നതിനാലാണ് ...

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിനാകില്ല; സംഘപരിവാറിനെ നേരിടാൻ സിപിഎം പങ്കുവഹിക്കുമെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഎം നേതൃത്വപരമായ പങ്കുവഹിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ...