‘തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി സർക്കാർ രൂപീകരിക്കുന്നു‘: സുപ്രീം കോടതി ഇടപെടണമെന്ന് യെച്ചൂരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി സർക്കാർ രൂപീകരിക്കുന്നു‘: സുപ്രീം കോടതി ഇടപെടണമെന്ന് യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 09:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ്. ഇതിൽ സുപ്രീം കോടതി ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ഗോവ, കർണാടക, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും ബിജെപി സർക്കാർ രൂപീകരിച്ചു. ഈ സാഹചര്യത്തിൽ, ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി മാറ്റി വെച്ചിരിക്കുന്ന വിഷയങ്ങൾ സുപ്രീം കോടതി പരിഗണിക്കണം. യെച്ചൂരി ട്വീറ്റ് ചെയ്തു.

മഹാരാഷ്‌ട്രയിലെ വിമത എം എൽ എമാർ ഗുജറാത്തിൽ നിന്നും അസമിൽ എത്തിയതിന് പിന്നിൽ ബിജെപിയാണ്. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.

Also Read: ‘നിയമ നിർമാണ സഭയുടെ അധികാരങ്ങൾ നീതിപീഠം കവരാൻ പാടില്ല; ജനാധിപത്യമാണ് പരമപ്രധാനം’ ; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

എന്നാൽ യെച്ചൂരിയുടെ ട്വീറ്റുകൾക്കെതിരെ വസ്തുതകൾ നിരത്തി പല പ്ലാറ്റ്ഫോമുകളിൽ നിരവധി പേർ പ്രതികരിച്ചു. 59 ശതമാനം വോട്ടും 167 എം എൽ എമാരെയും നൽകി ദേവേന്ദ്ര ഫഡ്നവിസ് സർക്കാരിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ നൽകിയ ജനഹിതം അട്ടിമറിച്ചവരാണ് ഇപ്പോൾ വിലപിക്കുന്നതെന്ന് ചിലർ പരിഹസിച്ചു.

It’s high time for Hon’ble Supreme Court to hear long pending matters on Electoral Bonds.
BJP is perfecting the art of losing elections, but forming governments – Goa Karnataka Madhya Pradesh &……

— Sitaram Yechury (@SitaramYechury) June 22, 2022

Tags: BJPCPIMSitaram YechuriMaharashtra Political Crisis
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies