SOAP - Janam TV
Tuesday, July 15 2025

SOAP

ഭാര്യയുടെ സോപ്പ് തേച്ച് കുളിച്ചു; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ; ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ...

ഓപ്പറേഷൻ സൗന്ദര്യ; സോപ്പിലും ക്രീമിലുമടക്കം രാസവസ്തു; മൂന്നാം ഘട്ടത്തിൽ 12 സ്ഥാപനങ്ങൾക്കെതിരെ കേസ്,1.5 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഓപ്പറേഷന് സൗന്ദര്യയുടെ മൂന്നാംഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 101 ...

സ്കിൻ ക്യാൻസറിനെ തുരത്തുന്ന സോപ്പ്; ലോകശ്രദ്ധ നേടി 15-കാരന്റെ കണ്ടുപിടുത്തം; ടൈം മാഗസിന്റെ ‘കിഡ് ഓഫ് ദി ഇയർ’

വിർജീനിയ: സ്കിൻ കാൻസറിനെ ചികിത്സിക്കാൻ കഴിയുന്ന സോപ്പ് നിർമ്മിച്ച 15 കാരനെ കിഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്ത് ടൈം മാഗസിൻ. യുഎസിലെ വിർജീനിയയിൽ നിന്നുള്ള ...

നിങ്ങളുടെ സോപ്പ് മറ്റാർക്കും കൊടുക്കരുത്; ഷെയർ ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ 

ഷവര്‍ ജെല്ലും ബോഡി വാഷുമൊക്കെ വന്നു എന്ന്‌ പറഞ്ഞാലും ഇപ്പോഴും സോപ്പ് ഉപയോ​ഗിച്ചാണ് മിക്കവരും കുളിക്കുന്നത്. അതുകൊണ്ട് തന്നെ കുളിക്കുമ്പോള്‍ എല്ലാവരും ഒരേ സോപ്പ് തന്നെ ഉപയോഗിക്കാനുള്ള ...

പുരുഷന്മാരേ ഇതിലേ…തലയിൽ സോപ്പ് പതപ്പിക്കും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ

വൃത്തിയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് മലയാളി. ദിവസവും രണ്ട് നേരം കുളിച്ച് ദേഹശുദ്ധി വരുത്താത്തവർ ചുരുക്കമാണ്. കുളിക്കുമ്പോഴെല്ലാം മുടിയും കഴുകാറുണ്ട്. പലരും കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെയാണ് മുടിയും ...

സോപ്പ് അധികം പതപ്പിച്ചാൽ കൊതുക് കടി ഉറപ്പ്; സോപ്പിന്റെ സുഗന്ധം കൊതുകിനെ ആകർഷിക്കും, അറിയുമോ!

ഇടവിട്ട് മഴ പെയ്യുന്ന ഈ സമയത്ത് കൊതുക് ശല്യം ശക്തമാണ്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ രോഗങ്ങൾ കൊതുക് കടിയിലൂടെ പകരുന്നതിനാൽ ...

ഇങ്ങനെ സോപ്പിടല്ലേ മോനേ….; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ചെറുപയറ് പൊടിയും മഞ്ഞളുമൊക്കെയാണ് പണ്ട് കുളിക്കാനായി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് ആ സ്ഥാനം സോപ്പുകൾക്കും ബോഡിവാഷുകൾക്കുമാണ്. സോപ്പില്ലാത്ത കുളിയെ കുളിയായി കണക്കാൻ ഇന്ന് നമുക്ക് വിഷമമാണ്. സോപ്പ് ...

നിങ്ങളുടെ സോപ്പിന്റെ നിറമേതാണ്? ; ഇത് ശ്രദ്ധിച്ചാൽ ചർമ്മം ഇനി നിങ്ങളോട് പിണങ്ങില്ല

വൃത്തി എന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് ശരീരം വൃത്തിയാക്കൽ. കുളിക്കാനും,കൈ കഴുകാനും കാൽ കഴുകാനും മുഖം കഴുകാനുമൊക്കെ നമ്മളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സോപ്പാണ്. എങ്ങനെയാണ് ...

സോപ്പുപയോഗിച്ച് മുഖം വൃത്തിയാക്കാറുണ്ടോ? ഉടൻ നിർത്തണമെന്ന് വിദഗ്ധർ; കാരണമിത്.. – Using soap on the face? Here’s why you need to stop immediately

വൈവിധ്യമാർന്ന സോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഏതെടുക്കണമെന്നുള്ള ആശയക്കുഴപ്പമാകും മിക്കപ്പോഴും ഉപഭോക്താക്കൾക്ക് ഉണ്ടാകുക. ദിവസവും സോപ്പുതേച്ച് കുളിക്കുക എന്ന ശീലമുള്ളവരാണ് ഭൂരിഭാഗം ആളുകളും എന്നതുകൊണ്ട് തന്നെ എന്നും ...

സോപ്പുപൊടി നിർമിക്കുന്ന മെഷീനിൽ കുടുങ്ങി; 18-കാരൻ മരിച്ചു

മലപ്പുറം: സോപ്പുപൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി 18-കാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് ...

ഗോമൂത്രത്തിൽ നിന്ന് ഷാംപൂവും ഓയിൽ പെയിന്റും ഉൾപ്പടെ നൂറിലധികം ഉൽപ്പന്നങ്ങൾ: എല്ലാ ജില്ലകളിലും ഗോശാലകൾ;പദ്ധതികൾ പ്രഖ്യാപിച്ചതായി മന്ത്രി

ബെംഗളൂരു: ഗോമൂത്രത്തിൽ നിന്ന് നൂറിലധികം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ. ഗോമൂത്രത്തിൽ നിന്ന് ഷാംപൂവും ഓയിൽ പെയിന്റും നിർമ്മിക്കാനാണ് ...

ഐഫോൺ ബുക്ക് ചെയ്തപ്പോൾ സോപ്പ് കിട്ടിയ യുവാവിന് പണം തിരികെ കിട്ടി

തിരുവനന്തപുരം: ആപ്പിൾ ഐഫോൺ ബുക്ക് ചെയ്തപ്പോൾ സോപ്പ് കിട്ടിയ യുവാവിന് നഷ്ടപ്പെട്ട തുക മുഴുവനും തിരികെ കിട്ടി. റൂറൽ പോലീസിന്റെ ഇടപെടൽ മൂലമാണ് കഴിഞ്ഞ ദിവസം പണം ...