നിങ്ങളുടെ സോപ്പ് മറ്റാർക്കും കൊടുക്കരുത്; ഷെയർ ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ സോപ്പ് മറ്റാർക്കും കൊടുക്കരുത്; ഷെയർ ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 07:29 pm IST
FacebookTwitterWhatsAppTelegram

ഷവര്‍ ജെല്ലും ബോഡി വാഷുമൊക്കെ വന്നു എന്ന്‌ പറഞ്ഞാലും ഇപ്പോഴും സോപ്പ് ഉപയോ​ഗിച്ചാണ് മിക്കവരും കുളിക്കുന്നത്. അതുകൊണ്ട് തന്നെ കുളിക്കുമ്പോള്‍ എല്ലാവരും ഒരേ സോപ്പ് തന്നെ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ, പലർക്കും അറിയാത്ത ഒരു കാര്യമാണ് ഒരേ സോപ്പ് ഉപയോഗിച്ച് നിരവധി ആളുകള്‍ കുളിച്ചാല്‍, സോപ്പില്‍ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും വളരുമെന്നുള്ളത്. ഇത് ചര്‍മ്മ അണുബാധകളിലേക്കും മറ്റ് രോഗങ്ങളിലേക്കും നയിച്ചേക്കാം. കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കുളിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സോപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ സോപ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുപോലെ തന്നെ താരന്‍ പോലെയുള്ള സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാകും. സോപ്പ് പെട്ടിയില്‍ അടച്ച് വെച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

കുളി കഴിഞ്ഞാൽ സോപ്പ് കഴുകി തന്നെ വെയ്‌ക്കണം. സോപ്പിലെ ജലാംശം വറ്റിയതിന് ശേഷമായിരിക്കണം അടച്ച് വെയ്‌ക്കേണ്ടത്. ഇല്ലെങ്കിൽ വീണ്ടും സോപ്പ് ഉപയോ​ഗിക്കുമ്പോൾ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്.

ചര്‍മ്മ രോഗങ്ങള്‍ ഉള്ളവരുടെ സോപ്പ് ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. പ്രത്യേകിച്ച് ഇത്തരം സോപ്പ് ഉപയോഗിച്ച് കുട്ടികളെ കുളിപ്പിക്കരുത്. രോഗികള്‍ ഉപയോഗിക്കുന്ന സോപ്പ് മാറ്റി വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഹെല്‍ത്തിയായിട്ട് കുളിക്കുന്ന ശീലം വളര്‍ത്താന്‍ സോപ്പിനേക്കാള്‍ നല്ലത് ബോഡി വാഷാണ്.

Tags: SOAPSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies