Sobha Surendran - Janam TV
Sunday, July 13 2025

Sobha Surendran

“വീണയ്‌ക്ക് കാണ്ടാമൃ​ഗത്തിന്റെ തൊലിക്കട്ടി;നേതാക്കന്മാർക്ക് വയറുവേദന വന്നാൽ ചികിത്സയ്‌ക്ക് വിദേശത്ത് പോകും,പാവപ്പെട്ടവർ ഇവിടെ പിടഞ്ഞുവീണ് മരിക്കുന്നു”

കോട്ടയം: നാല് വർഷം കൊണ്ട് 63,000 കോടി രൂപ കേരളത്തിന്റെ ആരോ​ഗ്യമേഖലയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയെന്നും അത് സംസ്ഥാനസർക്കാർ വകമാറ്റി ചെലവഴിച്ചുവെന്നും ബിജെപി നേതാവ് ശോഭ ...

ശോഭ സുരേന്ദ്രന്റെ വീടിന് സമീപം ബോംബെറിഞ്ഞ സംഭവം;പൊലീസിനെതിരെ ​ആരോപണം; ആക്രമണങ്ങളിലൂടെ ബിജെപിയെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ: തന്റെ വീടിന് സമീപം സ്ഫോടക വസ്തു എറിഞ്ഞ സംഭവം പൊലീസിനെ അറിയിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അന്വേഷണം ...

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മകൾ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണ്: ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുമ്പോഴും മുഖ്യമന്ത്രിയുടെ മകൾ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ...

വീണാ ജോർജ് എന്തോ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് കേന്ദ്രം ഇൻസെൻന്റീവ് വർദ്ധിപ്പിക്കുന്നതെന്ന വാദം എട്ടുകാലി മമ്മൂഞ്ഞ് ചമയലാണ്: ശോഭാ സുരേന്ദ്രൻ

സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നേരത്തെ തന്നെ ആശാവർക്കർമാരുടെ ഇൻസെൻന്റീവ് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ...

“ശോഭ പിന്തുണച്ചോയെന്ന ചോദ്യത്തിന് പിന്നിലെ കുത്തിത്തിരുപ്പ് വ്യക്തം; എല്ലാവരും ഒറ്റകെട്ടാണ്; രാജീവ് ചന്ദ്രശേഖർ കൃത്യതയോടെ ബിജെപിയെ നയിക്കും”

പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും എല്ലാവരും ഒറ്റകെട്ടായാണ് പുതിയ അദ്ധ്യക്ഷനെ നാമനിർദ്ദേശം ചെയ്തതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ കൃത്യതയോടെ ബിജെപിയെ നയിക്കും. പാർട്ടി ...

തുല്യതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന CPMൽ സ്ത്രീപക്ഷം പ്രസംഗത്തിൽ മാത്രം; വനിതാ പ്രാതിനിധ്യം കാണിച്ചുതന്ന പാർട്ടി BJP: ശോഭാ സുരേന്ദ്രൻ

കൊച്ചി: മാർക്സിസ്റ്റ് പാ‍ർട്ടി എന്നത് പിണറായി വിജയൻ പ്രൈവറ്റ് കമ്പനിയായി മാറിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിന്റെ പ്രസംഗങ്ങളിൽ മാത്രമാണ് സ്ത്രീപക്ഷമുള്ളതെന്ന് അവർ വിമർശിച്ചു. കേരളത്തിൽ സ്ത്രീ ...

മഹാകുംഭമേളയിൽ പങ്കെടുത്ത് ശോഭ സുരേന്ദ്രൻ ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു

മഹാകുംഭമേളയിൽ പങ്കെടുത്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മാഘ പൗർണമി ദിവസമായ ഇന്ന് പ്രത്യേക പൂജകൾക്ക് ശേഷം ശോഭ സുരേന്ദ്രൻ ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു. പ്രയാ​ഗ് ...

“ബിജെപിക്ക് ഇരുമ്പുമറയില്ല, ഇവിടെ ജനാധിപത്യപരമായി ചർച്ച നടക്കും, വിജയവും തോൽവിയും വിലയിരുത്തും; വിഭാഗീയത ഉണ്ടെന്ന് വരുത്തിതീർക്കാൻ ചിലർക്ക് വ്യഗ്രത”

കൊച്ചി: ബിജെപിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. സംസ്ഥാന അദ്ധ്യക്ഷൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടന്ന് ...

“അവരുടെ അമ്മയ്‌ക്ക് അസുഖമായിട്ട് പോലും എല്ലാ ദിവസവും പ്രചാരണത്തിന് വന്നയാളാണ്”; ശോഭയെക്കുറിച്ച് സി. കൃഷ്ണകുമാർ

കൊച്ചി: ബിജെപി നേതൃത്വത്തിൽ തമ്മിലടിയാണെന്ന വാർത്തകൾ നിഷേധിച്ച് സി. കൃഷ്ണകുമാർ. ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും സി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. "എല്ലാ ദിവസവും രാവിലെ ...

നേതൃമാറ്റം ആവശ്യപ്പെടുമോ? “കുത്തിത്തിരിപ്പ് വേണ്ട കേട്ടോ”; മാദ്ധ്യമങ്ങളുടെ വായടപ്പിച്ച് ശോഭാ സുരേന്ദ്രൻ

എറണാകുളം: പാർട്ടി ഏൽപ്പിച്ച ജോലി താൻ കൃത്യമായി ചെയ്തുവെന്നും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ. എറണാകുളത്ത് സംസ്ഥാന പഠനശിബിരത്തിൽ പങ്കെടുക്കാൻ ...

നമ്മുടെ ചങ്കിലാണ് ആദർശം, ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല ആദർശത്തിനാണ് പ്രത്യേകതയെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല പ്രത്യേകത ആദർശത്തിനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് പിന്തുണ ...

ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കരുത്; മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം: മുമ്പത്തെ വഖ്ഫ് പ്രശ്നത്തിൽ ശോഭ സുരേന്ദ്രൻ

മുനമ്പം: വഖ്ഫ് വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കേരള നിയമ സഭയ്ക്കകത്ത് പ്രതിപക്ഷവും  ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത ...

“ഒരു സ്ഥാനാർത്ഥിമോഹിയല്ല ഞാൻ, മാദ്ധ്യമങ്ങൾ എന്നെ ഇങ്ങനെ സ്നേഹിച്ച് ഇല്ലാതാക്കരുത്”: ശോഭാ സുരേന്ദ്രൻ

പാലക്കാട് സ്ഥാനാർത്ഥിത്വം നൽകാത്തതിൽ താൻ പരിഭവത്തിലാണെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ...

എഡിജിപി 2-ാം ശിവശങ്കർ; അന്വേഷണം സിബിഐയ്‌ക്ക് കൈമാറാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം: ശോഭാ സുരേന്ദ്രൻ

തൃശൂർ: എഡിജിപി എം.ആർ അജിത്കുമാർ രണ്ടാം ശിവശങ്കരനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. ശിവശങ്കരനെയും അജിത് ...

സുരേഷ് ഗോപിയാണോ മുഖ്യമന്ത്രി? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സജി ചെറിയാൻ തയ്യാറെങ്കിൽ ഞാൻ കൊണ്ടുപോകാം; ശോഭാ സുരേന്ദ്രൻ

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തയ്യാറാണെങ്കിൽ താൻ കൊണ്ടുപോകാമെന്ന് ശോഭാ സുരേന്ദ്രൻ. എന്നാൽ റിപ്പോർട്ടിൽ നിന്ന് ...

മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നു; നടികളെ ചൂഷണം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: വളരെ വേദനയോടും ആശങ്കയോടുമാണ് കേരളം ഹേമ കമ്മറ്റി റിപ്പോർട്ടിനെ കേട്ടതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇതിന് കാരണക്കാരായവർ സിനിമക്കാർ മാത്രമല്ല രാഷ്ട്രീയക്കാർ കൂടിയാണെന്നും ശോഭാ ...

ബിജെപിയും ശോഭാ സുരേന്ദ്രനും അടിത്തറയിളക്കി; ആലപ്പുഴയിലെ കനത്ത തോൽവിക്ക് പിന്നാലെ കയർവിഷയത്തിൽ കേരളാ സർക്കാരിനെതിരേ സമരത്തിന് സി.ഐ.ടി.യു.

ചേർത്തല: കയർ തൊഴിലാളി മേഖലയിൽ കാലിന്നടിയിലെ മണ്ണൊലിപ്പ് തടയാൻ സി.ഐ.ടി.യു.വിനെ മുന്നിൽ നിർത്തി രംഗത്തിറങ്ങാൻ സി പിഎം. കയർമേഖലയിലെ തൊഴിലാളിപ്രശ്നങ്ങളും പ്രതിസന്ധിയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കയർവർക്കേഴ്‌സ് സെന്റർ ...

ഇന്ത്യയിൽ നിന്ന് മൂന്ന് പേർ മാത്രം; പബ്ലിക് പോളിസിയിൽ ‘യുഎസ് ബെർക്കലി എംപിപി’ നേടി മലയാളികളുടെ അഭിമാനമായി ഹരിലാൽ കൃഷ്ണ

പബ്ലിക് പോളിസിയിൽ ലോകത്തെ മികച്ച പഠന പ്രോ​ഗ്രാമായ യുഎസിലെ ബെർക്കലി എംപിപി (മാസ്റ്റർ ഓഫ് പബ്ലിക് പോളിസി) നേടി മലയാളികളുടെ അഭിമാനമായി ഹരിലാൽ കൃഷ്ണ‌. ഇന്ത്യയിൽ നിന്ന് ...

തന്നേക്കാൾ ജൂനിയറായ ഗോവിന്ദൻ, പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നീരസമുണ്ടായി, മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ: ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: ടി.ജി നന്ദകുമാറിൻ്റെ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിൽ ചേരാൻ ശോഭ ശ്രമിച്ചെന്ന ആരോപണത്തിനാണ് അവർ മറുപടി നൽകിയത്. ആലപ്പുഴയിൽ എൻഡിഎ ...

സ്ത്രീത്വത്തെ അപമാനിച്ചു; വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പുന്നപ്ര പൊലീസാണ് ...

ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇപി ജയരാജൻ; ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി; പലരും ഇനിയും എൻഡിഎയിൽ എത്തുമെന്ന് കെ. സുരേന്ദ്രൻ

ആലപ്പുഴ: മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വാക്കുകൾ ശരിവക്കുന്നതാണ് ജയരാജന്റെ ...

കോൺ​ഗ്രസ് പിഎഫ്ഐയ്‌ക്ക് സഹായം ചെയ്തു; തിരിച്ച് പിഎഫ്ഐ പിന്തുണയേകി; കമ്യൂണിസ്റ്റ് ആ പിന്തുണയ്‌ക്ക് വേണ്ടി നെട്ടോട്ടമോടുന്നു: അമിത് ഷാ

ആലപ്പുഴ: കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺ​ഗ്രസുകാരും പോപ്പുലർ‌ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് പിഎഫ്ഐയുടെ രാഷ്ട്രീയരൂപമായ എസ്പിഡിഐയുടെ പിന്തുണ തേടുന്നു. അവർ‌ അതിനെ ...

ആലപ്പുഴയിൽ ആവേശമായി അമിത് ഷാ; ഊഷ്മള സ്വീകരണം നൽകി പ്രവർത്തകർ

ആലപ്പുഴയിൽ ആവേശമായി അമിത് ഷാ. മണ്ഡ‍ലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഊജ്വല സ്വീകരണമാണ് ബിജെപി നൽകിയത്. പതിനായിരങ്ങളാണ് ...

അമിത് ഷാ കേരളത്തിൽ; ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. കൊച്ചിയിലെ ...

Page 1 of 2 1 2