നേതൃമാറ്റം ആവശ്യപ്പെടുമോ? "കുത്തിത്തിരിപ്പ് വേണ്ട കേട്ടോ"; മാദ്ധ്യമങ്ങളുടെ വായടപ്പിച്ച് ശോഭാ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേതൃമാറ്റം ആവശ്യപ്പെടുമോ? “കുത്തിത്തിരിപ്പ് വേണ്ട കേട്ടോ”; മാദ്ധ്യമങ്ങളുടെ വായടപ്പിച്ച് ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പാർട്ടി ഏൽപ്പിച്ച ജോലി താൻ കൃത്യമായി ചെയ്തുവെന്നും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ. എറണാകുളത്ത് സംസ്ഥാന പഠനശിബിരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നേതൃമാറ്റം ആവശ്യപ്പെടുമോയെന്ന തരത്തിലുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കുത്തിത്തിരിപ്പ് വേണ്ടെന്നായിരുന്നു ശോഭയുടെ മറുപടി. പാലക്കാട് നഗരസഭ പിടിക്കുകയാണ് ഇനി അജണ്ടയെന്നും ഒരു സീറ്റെങ്കിലും അധികം നേടാൻ കോൺ​ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും ശോഭ പറഞ്ഞു.

“മാദ്ധ്യമങ്ങളുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായി വാർത്താസമ്മേളനത്തിന് എത്തുകയും, എല്ലാ ചോദ്യങ്ങൾക്കും അക്കമിട്ട് മറുപടി പറയുകയും ചെയ്ത സംസ്ഥാന അദ്ധ്യക്ഷനെയാണ് വാർത്താസമ്മേളനത്തിൽ കണ്ടത്. പാർട്ടിയുടെ സംസ്ഥാന ഘടകം എന്തുജോലി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ അത് കൃത്യമായി ചെയ്തുതീർത്തിട്ടുണ്ട്. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന ഘടകവും ശോഭ എന്തുജോലി ചെയ്യണമെന്ന് തീരുമാനിക്കുകയും ആ ജോലി കൃത്യമായി ചെയ്തുതീർത്തുവെന്ന് ആത്മവിശ്വാസമുള്ളയാളാണ് ഞാൻ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ, ഒരു മുനിസിപ്പൽ കൗൺസിലറെ യുഡിഎഫിന് അധികമുണ്ടാക്കാൻ സാധിക്കുമോയെന്ന് വെല്ലുവിളിക്കുകയാണ്. അടുത്ത പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരവും തൃശൂരും ഉൾപ്പടെയുള്ള കോർപ്പറേഷനുകൾ ബിജെപി ഭരിക്കും. – ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി നേതൃത്വത്തിനെതിരെ ബിജെപി പ്രവർത്തകർ സ്ഥാപിച്ചെന്ന രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഈ പോസ്റ്ററുകളിലും വാർത്തകളിലും യാതൊരു ആധികാരികതയുമില്ലെന്ന് ശോഭ വ്യക്തമാക്കി. അർദ്ധരാത്രി ആർക്കുവേണമെങ്കിലും പോസ്റ്റർ ആർക്കുവേണമെങ്കിലും ഒട്ടിക്കാം. സംസ്ഥാന അദ്ധ്യക്ഷൻ നൽകിയ പ്രസ്താവന വാർത്തയാക്കുന്നത് പോലെയാണ് ബിജെപി നേതാക്കൾക്കെതിരെ പല വാർത്തകളും ചില മാദ്ധ്യമങ്ങൾ ബ്രേക്കിം​ഗ് ന്യൂസായി നൽകിയിരുന്നതെന്നും ശോഭ പറഞ്ഞു.

Tags: BJPSobha SurendranFEATURED2
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies