കോൺ​ഗ്രസ് പിഎഫ്ഐയ്ക്ക് സഹായം ചെയ്തു; തിരിച്ച് പിഎഫ്ഐ പിന്തുണയേകി; കമ്യൂണിസ്റ്റ് ആ പിന്തുണയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നു: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺ​ഗ്രസ് പിഎഫ്ഐയ്‌ക്ക് സഹായം ചെയ്തു; തിരിച്ച് പിഎഫ്ഐ പിന്തുണയേകി; കമ്യൂണിസ്റ്റ് ആ പിന്തുണയ്‌ക്ക് വേണ്ടി നെട്ടോട്ടമോടുന്നു: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 02:22 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺ​ഗ്രസുകാരും പോപ്പുലർ‌ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് പിഎഫ്ഐയുടെ രാഷ്‌ട്രീയരൂപമായ എസ്പിഡിഐയുടെ പിന്തുണ തേടുന്നു. അവർ‌ അതിനെ എതിർക്കുന്നില്ല. കമ്യൂണിസ്റ്റും ആ പിന്തുണയ്‌ക്ക് വേണ്ടി നടക്കുകയാണ്. ഇത്തരം ഭീകരസംഘടനകളെ വച്ചുപൊറുപ്പിക്കാൻ നരേന്ദ്രമോദിക്ക് കീഴിലുള്ള സർക്കാർ അനുവദിക്കില്ലയെന്ന് ഉറപ്പ് നൽകുന്നതായി അമിത് ഷാ പറഞ്ഞു.

ലോകത്ത് കമ്യൂണിസം മരിച്ചിരിക്കുകയാണ്. കോൺ​ഗ്രസ് പാർട്ടി രാജ്യത്ത് അസ്തമിച്ചിരിക്കുകയാണ്. ഇനി വരാൻ പോകുന്നത് ബിജെപിയുടെ നാളുകളാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വികാരങ്ങൾ ഉൾക്കൊണ്ട് വോട്ട് രേഖപ്പെടുത്തണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.

കാപ‌ട്യത്തിന്റെ ആളുകളാണ് ഇൻഡി സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോൺ‌​ഗ്രസും കേരളത്തിൽ തമ്മിലടിക്കുകയാണ്. എന്നാൽ ഡൽഹിയിൽ ഇകുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമർശിച്ചു. ‌ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.

കശ്മീർ ഇന്ത്യയുടെ ഭാ​ഗമാണോയെന്നും കേരളവും കശ്മീരും തമ്മിൽ എന്താണ് ബന്ധമെന്നും കോൺ​ഗ്രസ് ചോദിക്കുന്നു. കശ്മീരിന് വേണ്ടി ജീവൻ നൽകാൻ തയ്യാറായിട്ടുള്ളവരാണ്, അല്ലെങ്കിൽ അതിനായി ആ​ഗ്രഹിക്കുന്നവരാണെന്നും അമിത് ഷാ പറഞ്ഞു. 70 വർഷ കാലം കോൺ​ഗ്രസ് ആർട്ടിക്കിൾ 370 സംരക്ഷിച്ചു. പ്രധാനമന്ത്രി ഈ ആർട്ടിക്കിൾ റദ്ദാക്കി കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 80 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ആയുഷ്മാൻ ഭാരത് വഴി അഞ്ച് ലക്ഷം രൂപയുടെ ആരോ​ഗ്യ പരിരക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: AlappuzhaAmit ShahSobha Surendran
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies