"അവരുടെ അമ്മയ്ക്ക് അസുഖമായിട്ട് പോലും എല്ലാ ദിവസവും പ്രചാരണത്തിന് വന്നയാളാണ്"; ശോഭയെക്കുറിച്ച് സി. കൃഷ്ണകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അവരുടെ അമ്മയ്‌ക്ക് അസുഖമായിട്ട് പോലും എല്ലാ ദിവസവും പ്രചാരണത്തിന് വന്നയാളാണ്”; ശോഭയെക്കുറിച്ച് സി. കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ബിജെപി നേതൃത്വത്തിൽ തമ്മിലടിയാണെന്ന വാർത്തകൾ നിഷേധിച്ച് സി. കൃഷ്ണകുമാർ. ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും സി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

“എല്ലാ ദിവസവും രാവിലെ മുതൽ രാത്രി ശോഭാ സുരേന്ദ്രൻ പാലക്കാട് പ്രചാരണത്തിനുണ്ടായിരുന്നു. അവരുടെ അമ്മയ്‌ക്ക് അസുഖമായിട്ട് പോലും അവർ എല്ലാ ദിവസവും എത്തി. 22 കിലോമീറ്ററോളം ട്രാക്ടർ റാലിക്ക് എന്നോടൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ എനിക്കോ പാർട്ടിക്കോ ആരെക്കുറിച്ചും പരാതികളില്ല. നിലവിൽ വരുന്ന വാർത്തകളെല്ലാം മാദ്ധ്യമസൃഷ്ടികളാണ്. പാലക്കാട് ബിജെപി നേതൃത്വം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങൾക്കുണ്ടായ കുറവ് ഒറ്റക്കെട്ടായി പരിഹരിക്കും.”

മുൻ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് സിപിഎമ്മിന് ഏഴായിരം വോട്ട് നഷ്ടപ്പെട്ടു. അതാരും ചർച്ച ചെയ്യാൻ തയ്യാറാവുന്നില്ല. ഷാഫി പറമ്പിലിന് 2016ൽ 58,000 വോട്ടുലഭിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോഴും യുഡിഎഫിന് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ സ്ഥാനാർത്ഥിയായതിനാൽ കോൺ​ഗ്രസ് വോട്ടുകൾ കുറഞ്ഞു. പാലക്കാട് ബിജെപിയുടെ അടിസ്ഥാന വോട്ട് 40,000 ആണ്. ഏകദേശം അത്രതന്നെ ഇത്തവണ ലഭിക്കുകയും ചെയ്തു. വോട്ടുവർദ്ധിപ്പിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.

Tags: Sobha Surendranc krishnakumar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies