"ബിജെപിക്ക് ഇരുമ്പുമറയില്ല, ഇവിടെ ജനാധിപത്യപരമായി ചർച്ച നടക്കും, വിജയവും തോൽവിയും വിലയിരുത്തും; വിഭാഗീയത ഉണ്ടെന്ന് വരുത്തിതീർക്കാൻ ചിലർക്ക് വ്യഗ്രത"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ബിജെപിക്ക് ഇരുമ്പുമറയില്ല, ഇവിടെ ജനാധിപത്യപരമായി ചർച്ച നടക്കും, വിജയവും തോൽവിയും വിലയിരുത്തും; വിഭാഗീയത ഉണ്ടെന്ന് വരുത്തിതീർക്കാൻ ചിലർക്ക് വ്യഗ്രത”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ബിജെപിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. സംസ്ഥാന അദ്ധ്യക്ഷൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഓർമിപ്പിച്ചു. കോൺഗ്രസിലും സിപിഎമ്മിലും നേത്യമാറ്റം വേണോയെന്ന് ആരും പരിശോധിക്കുന്നില്ലന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ തോൽവിയാണെങ്കിലും വിജയമാണെങ്കിലും ബിജെപിക്കുള്ളിൽ ചർച്ച ചെയ്യുമെന്ന് ശോഭ വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. മുന്നോട്ട് എങ്ങനെ പോകണമെന്നത് സംബന്ധിച്ച് പാ‍ർട്ടി വിശദമായി ചർച്ച ചെയ്യും. തോൽവിയാണെങ്കിലും വിജയമാണെങ്കിലും ചർ‌ച്ച ചെയ്യപ്പെടുന്ന പാർട്ടയാണ് ബിജെപി. – ശോഭ പറഞ്ഞു.

ബിജെപിയിലെ ഓരോ നേതാക്കളും പൊതുസമൂഹത്തിന് എന്തെല്ലാം ചെയ്തുനൽകുന്നുണ്ടെന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. അതോടൊപ്പം കേരളത്തിലെ നിയമസഭയ്‌ക്ക് അകത്ത് കാലാകാലമായി ജയിച്ചുപോകുന്നവരും അഞ്ചും പത്തും കൊല്ലം എംഎൽഎമാരായി ഇരിക്കുന്നവരും എന്തെല്ലാം ചെയ്തുവെന്നതിന്റെ സർവേ റിപ്പോർട്ട് എടുക്കാൻ കൂടി മാദ്ധ്യമങ്ങൾ ശ്രമിക്കണം. ഒരു നിയോജകമണ്ഡലത്തിൽ എത്ര രൂപ ഒരു എംഎൽഎയ്‌ക്ക് ചെലവഴിക്കാൻ സാധിച്ചു. എത്ര രൂപ ഒരു എംഎൽഎ ലാപ്സാക്കി കളഞ്ഞു. ഇതുപോലെ എംപിമാർ എന്തെല്ലാം ചെയ്തു എന്നത് പരിശോധിക്കാൻ കൂടി മാദ്ധ്യമങ്ങൾ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. ബിജെപി കോർ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നേതാവിന്റെ പ്രതികരണം.

Tags: BJPSobha Surendran
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies