ആർക്കാണിത്ര വേവലാതി? എന്തിനാണിത്ര അസ്വസ്ഥത? ഇടുക്കി രൂപതയ്‌ക്കെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: ഇടുക്കി രൂപതയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് ശോഭാ സുരേന്ദ്രൻ. കേരളാ സ്റ്റോറി എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചതിന് ഒരു സമുദായ നേതൃത്വത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയും, ...