16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം
ഭോപ്പാൽ: മധ്യപ്രദേശിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ 30 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സുളള നിധി തിവാരിയാണ് മരിച്ചത്. 2024ൽ മിസ് ...















