social media - Janam TV
Thursday, July 10 2025

social media

ഈ പീറ പൊലീസ് അറസ്റ്റ് ചെയ്യാനോ, കീഴടങ്ങുന്നതല്ലേ ഹീറോയിസം! പിന്നെ ഈ സർക്കാർ കുടുംബത്തോടെപ്പമല്ലേ “ദിവ്യ”യുടെ; അലക്കി സോഷ്യൽ മീഡിയ

ഈ സർക്കാർ ഒപ്പമുണ്ട്.. ആരുടെ ഒപ്പം സംശയമെന്ത് പിപി ദിവ്യയുടെ കുടുംബത്തിനൊപ്പം...! നമ്മളല്ലാതെ മറ്റാര് സഖാക്കളെ., ആ കുടുംബത്തെ കൈവിടാൻ പറ്റുമോ. സോഷ്യൽ മീഡിയയിൽ നിറയുന്ന പരിഹാസ ...

ഈ ചുള്ളൻ ചെക്കനെ പരിചയമുണ്ടോ…? അന്ന് കോളേജിലെ ബെസ്റ്റ് ആക്ടർ , ഇന്ന് സിനിമയിലെ സൂപ്പർ സ്റ്റാർ

താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ഇത്തരം അപൂർവ്വ ചിത്രങ്ങൾ ദിവസങ്ങളോളം ട്രെൻഡിംഗായി നിറയുകയും ചെയ്യും. താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാനും ...

സൈന്യത്തിന്‍റെ ആത്മവീര്യം തകർക്കുന്ന പ്രചരണങ്ങൾ; സോഷ്യൽ മീഡിയയെ സോഷ്യൽ മീഡിയ ഉപയോഗിച്ച് നേരിടണമെന്ന് അജിത് ഡോവൽ

ന്യൂഡൽ​ഹി: സൈന്യത്തിന്‍റെ ആത്മവീര്യം തകർക്കുന്ന സമൂഹമാദ്ധ്യമ പ്രചരണങ്ങൾക്കെതിരെ സത്യങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ. സമൂഹ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുകയാണ്. വ്യാജ ...

ഇനി ഹാപ്പി ജേർണി ടു ജയിൽ; ഡ്രസ്സിം​ഗ് സ്റ്റൈലും മുടിയും കണ്ടപ്പോഴേ സംശയം തോന്നിയിരുന്നു: പ്രയാ​ഗ മാർട്ടിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വീണ്ടും സജീവ ചർച്ചയാകുകയാണ്. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന ...

“ലഹരി” കേസ് വരുമ്പോൾ പഴം തിരുകും! പുരോ​ഗമന സിനിമാക്കാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ഇത് “ഡബിൾ താപ്പെന്ന്” പരിഹാസം

മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വീണ്ടും ലഹരിയുടെ ചൂണ്ടുവിരലുകൾ നീളുമ്പോൾ വാതുറക്കാതെ പുരോ​ഗമന സിനിമാക്കർ. പ്രത്യേക കേസുകൾ വരുമ്പോൾ ഇവർ വാതുറക്കാറില്ലെന്നാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ പക്ഷം. അവരാരും ...

ഇത് പൈങ്കിളിയല്ല, കൂട്ടത്തല്ല്, നമ്മുടെ സച്ചിൻ ഇനി ജിമ്മൻ; സോഷ്യൽ മീഡിയയിൽ വൈറലായി നസ്‌ലിന്റെ പുതിയ ലുക്ക്

ആലപ്പുഴ ജിംഖാന'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് നസ്‌ലിൻ ആരാധകർ. പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും അത് നസ്‌ലിൻ തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. സ്ഥിരം ഐറ്റമായ പൈങ്കിളി ...

മസ്കും മെലോണിയും ഡേറ്റിംഗിൽ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ തകൃതി; ഒടുവിൽ സത്യം വെളിപ്പെടുത്തി ഇലോൺ മസ്ക്

അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പമുള്ള ടെസ്‌ല സ്ഥാപകൻ ഇലോൺ മാസ്കിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെ ...

ഇന്ത്യൻ ഭക്ഷണത്തിൽ വൃത്തികെട്ട മസാലകൾ മാത്രം; അധിക്ഷേപ കമന്റുമായി ഓസ്‌ട്രേലിൻ യൂട്യൂബർ; എയറിലാക്കി ട്രോളുകൾ

സമ്പന്നമായ രുചികൾ, സുഗന്ധവ്യഞ്ജനങ്ങൾ, വൈവിധ്യമാർന്ന പാചക പാരമ്പര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഇന്ത്യൻ ഭക്ഷണം ആഗോള തലത്തിൽ തന്നെ പ്രിയപ്പെട്ടവയാണ്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന വിഭവങ്ങൾ ഇന്ത്യയിലെത്തുന്ന വിനോദ ...

ജീവിതം ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സിനിമ പോലെയാകണം; വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി

സമൂഹമാദ്ധ്യമങ്ങളിൽ സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. കോമഡി ഷോകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ വിവാഹ ഒരുക്കങ്ങളിലാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ സു​ഹൃത്തായിരുന്ന രാഹുലിനെയാണ് ശ്രീവിദ്യ വിവാഹം കഴിക്കാൻ ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമം; പരാതിയിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസിൽ സൈബ്രർ ക്രൈം പരാതി. തട്ടിപ്പ് ...

പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് അഭിമാനം! എന്തൊരു വിഷൻ ഉള്ള സ്ത്രീ, ഇതൊരു സ്വാതന്ത്ര്യ സമരം; മാലാ പാർവതി

ചലച്ചിത്ര മേഖലയിലെ സംഭവവികാസങ്ങളിൽ പ്രതികരണവുമായി നടി മാലാ പാർവതി. ഇതാെരു സ്വാതന്ത്ര്യ സമരമാണെന്നും പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാനായത് അഭിമാനമാണെന്നും മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. ...

മുടിയാ… നീയും…; പെൺ സുഹൃത്തിനോട് പ്രണയം തുറന്നുപറഞ്ഞ് ഋഷി ; കാമുകിയെ തെരഞ്ഞ് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള താരമാണ് ഋഷി. ഋഷി എന്ന് പറയുന്നതിനേക്കാൾ മുടിയൻ എന്ന് പറയുന്നതാണ് എല്ലാവർക്കും കൂടുതൽ സുപരിചിതം. വ്യത്യസ്തത നിറഞ്ഞ ‍ഡാൻസ് പെർഫോമൻസ് കൊണ്ട് ...

“അമ്മയ്‌ക്ക് പ്രിയപ്പെട്ടയാൾ ഞാനല്ല”; വീട്ടിലെ മറ്റൊരം​ഗത്തെ പരിചയപ്പെടുത്തി രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; കമന്റ് സെഷനിൽ ട്രോൾ ബഹളം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സോണിയ തന്റെ ചുമലിൽ തങ്ങളുടെ വളർത്തുനായയെ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് ആളുകളുടെ ...

മാടമ്പള്ളിയിലെ യഥാർത്ഥ രോ​ഗി നകുലൻ! ഗംഗ ചേരേണ്ടത് മഹാദേവനോട്; മണിച്ചിത്രത്താഴിലെ വിരക്തിയും ആസക്തിയും; ചർച്ചയായി കലവൂർ രവികുമാറിന്റെ കുറിപ്പ്

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. 1993 ൽ റിലീസായ ചിത്രം മൂന്ന് പതിറ്റാണ്ടിന് ശേഷം റീറിലീസ് ചെയ്തപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഗംഗയും നകുലനും ...

‘നിരപരാധിയായ എന്റെ അമ്മയെ അപമാനിച്ചു’; അശ്ലീല കമന്റിട്ടയാൾക്കെതിരെ കേസുമായി ഗോപി സുന്ദർ

ഫെയ്സ്ബുക് പോസ്റ്റിനു താഴെ അമ്മയെക്കുറിച്ചു മോശം പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. സൈബർ പൊലീസിൽ പരാതി നൽകിയ വിവരവും, പരാതിയുടെ പകർപ്പും ...

“ആണും പെണ്ണും അടുത്ത് ഇടപഴകുന്നതിനാൽ പീഡനങ്ങൾ വർദ്ധിക്കുന്നു”; വീണ്ടും വൈറലായി മമതയുടെ വിവാദ പ്രസ്താവന

ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകം മമതയുടെ പൊലീസ് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതും തെളിവ് ...

ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ലെന്ന് വേടൻ ; വിമർശിച്ച് സോഷ്യൽ മീഡിയ

ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യത്തെ പറ്റി അറിയില്ലെന്ന് റാപ്പർ വേടൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഓസ്ട്രേലിയയിൽ പോയ കാര്യത്തെ പറ്റി വേടൻ പറയുന്നത് . ...

പോസ്റ്റിട്ടത് സച്ചിനാണെങ്കിൽ എയറിലായത് സഞ്ജുവും; ഇതിഹാസമേ നിങ്ങളും.. എന്ന് മലയാളികൾ

ഇൻസ്റ്റ​ഗ്രാമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പങ്കുവച്ച ഒരു ചിത്രവും കാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ വൈറലാക്കിയത്. " വിരമിച്ച ശേഷം ഈ ഡക്കുകളെയൊന്നും ഞാൻ കാര്യമാക്കുന്നില്ല ...

100 ഗ്രാം മല്ലിയിലയ്‌ക്ക് വില 140 രൂപ; പകൽക്കൊള്ളയാണെന്ന് ആരോപണം; സെപ്‌റ്റോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

കറികളിലും ബിരിയാണിയിലുമെല്ലാം രുചി വർദ്ധിപ്പിക്കുന്നതിന് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലവർഗ്ഗമാണ് മല്ലിയില. നോർത്ത് ഇന്ത്യൻ വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായ മല്ലിയില, ഇപ്പോൾ നമ്മുടെ നാട്ടിലെ വിഭവങ്ങളിലും ...

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയ്‌ക്ക് ആറ് ദിവസത്തേക്ക് നിരോധനം; സോഷ്യൽ മീഡിയ ദുഷിച്ച മാധ്യമം; പാകിസ്താനിൽ എക്സ് അടച്ചുപൂട്ടിയിട്ട് നാല് മാസം

ഇസ്ലാമബാദ്: മുഹറം പ്രമാണിച്ച് ജൂലൈ 13 മുതൽ 18 വരെ പാകിസ്താനിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം. യുട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് ഉൾപ്പെടെ എല്ലാ ...

എല്ലാരും അടിച്ചു കേറി വാ.! ടർബോ ജോസിനെ തൂഫാനാക്കി സോഷ്യൽ മീഡിയ കൈയടക്കി ‘ദുബായ് ജോസ്”

ടർബോ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസായിരുന്നു സിനിമ ഇറങ്ങിയ ദിവസങ്ങളിൽ സോഷ്യൽ മീഡിയിയൽ ട്രെഡിം​ഗ് ആയിരുന്നതെങ്കിൽ ഇപ്പോൾ കഥ മാറി. ജലോത്സവം എന്ന കുഞ്ചാക്കോ ...

ബ്രേക്കപ്പാണോ അതോ കുടുംബ പ്രശ്നങ്ങളോ? പുള്ളിപ്പുലിയുടെ വിഷാദത്തിന് കാരണം തിരക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി: വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തി തന്റെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ആളാണ് ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ. അത്തരത്തിൽ സാമൂഹ്യ മാധ്യമമായ എക്‌സിൽ പർവീൺ പങ്കുവച്ച ഒരു പുള്ളിപുലിയുടെ ...

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ആ സിനിമയുടെ റിലീസ് മുടക്കി; ടൊവിനോക്കെതിരെ സംവിധായകൻ; വിമർശിച്ചുകൊണ്ടുള്ള കുറിപ്പ് ചർച്ചയാകുന്നു

നടൻ ടൊവിനോ തോമസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. വഴക്ക് എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് ടൊവിനോക്കെതിരെ വിമർശനവുമായി സംവിധായകൻ രം​ഗത്തെത്തിയത്. ചിത്രത്തിൽ കേന്ദ്ര ...

നിക്കാഹ് സീൻ അഭിനയിച്ചാൽ യഥാർത്ഥമായി കണക്കാക്കുമെന്ന് പാക് പുരോഹിതൻ; സൽമാൻഖാനെ ഇനി ബാച്ചിലർ എന്ന് വിളിക്കാമോ എന്ന് സോഷ്യൽ മീഡിയ

നാടകത്തിലെ നിക്കാഹ് യഥാർത്ഥമായി കണക്കാക്കുമെന്ന് പാക് പുരോഹിതൻ്റെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ രോഷം. ചാനൽ ചർച്ചയിലാണ് ടിവി- നാടകങ്ങളിലെ അഭിനേതാക്കൾക്കിടയിൽ ചിത്രീകരിക്കുന്ന നിക്കാഹ് ചടങ്ങുകൾക്ക് സാധുതയുണ്ടോ എന്ന് ...

Page 3 of 10 1 2 3 4 10