SOMALIA - Janam TV

SOMALIA

സൊമാലിയൻ തലസ്ഥാനത്ത് ഭീകരാക്രമണം, 3 മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ്

  മൊഗാദിഷു : സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിൽ വച്ച് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. 13 മണിക്കൂർ നീണ്ടു ...

വീണ്ടും! ബന്ദികളായ പാകിസ്താനികളെ രക്ഷപ്പെടുത്തി ഭാരതം; കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ചു; ദൃശ്യങ്ങൾ പുറത്തുവിട്ട് നാവികസേന

ന്യൂഡൽഹി: വീണ്ടും രക്ഷകരായി ഭാരതീയ നാവിക സേന. സൊമാലിയയുടെ കിഴക്കൻ തീരത്ത് വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായ ഇറാനിയൻ കപ്പലിനെ നാവികസേന രക്ഷിച്ചു. എഫ്.വി ഒമാറി എന്ന മത്സ്യബന്ധന ...

സൊമാലിയൻ കൊള്ളക്കാരിൽ നിന്നും 19 പാകിസ്താനികളെ രക്ഷപ്പെടുത്തി ഭാരതം; ഇറാനിയൻ കപ്പലായ അൽ-നയീമിയിലുണ്ടായിരുന്നത് മത്സ്യത്തൊഴിലാളികൾ

ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. 19 പാകിസ്താൻ പൗരന്മാരും 17 ഇറാനിയൻ പൗരൻമാരുമടക്കം 36 മത്സ്യത്തൊഴിലാളികളെയാണ് ഭാരതീയ നാവികസേന മോചിപ്പിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പലായ ...

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

മൊഗാദിഷു: സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ഏഴ് സൈനികരെ ഭീകരർ കൊലപ്പെടുത്തി. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം. ...

വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ ഇരട്ട ചാവേർ സ്‌ഫോടനം; 100 ഓളം പേർ കൊല്ലപ്പെട്ടുവെന്ന് സൊമാലിയൻ പ്രസിഡന്റ്; പിന്നിൽ ഭീകരർ

മൊഗാദിഷു : സൊമാലിയയിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ നൂറ് പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്കേറ്റു. പ്രസിഡന്റ് ഹസ്സൻ ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ ...

സൊമാലിയയിൽ ഇരട്ടസ്‌ഫോടനം; 30 ഓളം പേർ കൊല്ലപ്പെട്ടു; പിന്നിൽ തീവ്രവാദ സംഘടനകൾ

മൊഗാദിഷു: സൊമാലിയയിൽ ഇരട്ട സ്‌ഫോടനം. മുപ്പതോളം പേർ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാന നഗരിയിൽ സർക്കാർ ഓഫീസുകൾക്ക് സമീപത്താണ് ആക്രമണം നടന്നത്. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ...

സൊമാലിയയിൽ അൽ-ഖ്വായ്ദ പിന്തുണയോടെ ആക്രമണം തുടർന്ന് അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ഹോട്ടലിലേക്ക് പാഞ്ഞുകയറി കാർ ബോംബ്; 9 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്

മൊഗാദിഷു: ദക്ഷിണ സൊമാലിയയിലെ കിസ്മയോയിൽ വീണ്ടും ഭീകരാക്രമണം. കാർ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ...

സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനം; ആരോഗ്യമന്ത്രി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

മൊഗാഡിസു : സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 26 ഓളം പേർക്ക് പരിക്കേറ്റു. മദ്ധ്യ സൊമാലിയയിലെ ബെലെഡ് വൈനിലാണ് സംഭവം. സ്‌ഫോടക വസ്തുക്കൾ ...

സൊമാലിയയിലെ ഭീകരാക്രമണം; ഹോട്ടൽ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിൽ; അൽ ഷബാബിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിച്ച് സൊമാലിയയെ ഇസ്ലാമിക നിയമത്തിന് കീഴിലാക്കുക – Al Qaeda-linked militants attacked a hotel in Somalia

മൊഗാദിഷു: സൊമാലിയയിലെ പ്രശസ്ത ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ. രാജ്യത്തെ സജീവ ഭീകരസംഘടനയായ അൽ ഷബാബാണ് ആക്രമണത്തിന് പിന്നിൽ. ഇവർ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ...

സൊമാലിയയിലെ ഹോട്ടലിൽ വൻ ഭീകരാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടതായി സൂചന; ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ തുടരുന്നു

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വൻ ഭീകരാക്രമണം. പ്രദേശത്തെ ഹയാത്ത് ഹോട്ടലിൽ അൽ-ഷബാബ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിർത്തു കൊണ്ടാണ് ഭീകരർ ഹോട്ടലിനുള്ളിലേക്ക് കടന്നത്. വലിയ തോതിൽ ...

സൊമാലിയയിൽ ഇസ്ലാമിക ഭീകരാക്രമണം; വനിത എം.പി കൊല്ലപ്പെട്ടു; ശക്തമായ ഏറ്റുമുട്ടൽ

സൊമാലിയന്‍ നഗരമായ ബെലെഡ്വെയ്‌നിലുള്ള ചാവേര്‍ ആക്രമണത്തില്‍ വനിതാ എംപി കൊല്ലപ്പെട്ടു. അമിന മുഹമ്മദ് അബ്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്റ്റേറ്റ് പ്രസിഡന്റിന്റെ വസതിക്ക് സമീപത്ത് വച്ചാണ് അപകടം ...

പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ സൊമാലിയയിൽ ചാവേർ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു;

മൊഗാദിഷു : സൊമാലിയയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. സൊമാലിയയിലെ ബെലെദ്വെയ്‌നെയിലായിരുന്നു സംഭവം. പ്രദേശത്തെ പ്രമുഖ റെസ്റ്റോറന്റ് ആയ ഹസ്സൻ ...

ഭാവിയിൽ കേരളവും സൊമാലിയയും കൂടിച്ചേരും: പുതിയ പഠനം

ഭാവിയിൽ സൊമാലിയയും കേരളവും ഒരേ കരഭാഗത്താൽ യോജിക്കപ്പെടുമെന്ന് പഠനം. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, കെനിയ, ടാൻസാനിയ, മഡഗാസ്‌കർ എന്നിവിടങ്ങളിലെ കരഭാഗം ആഫ്രിക്കൻ വൻകരയുമായി പൊട്ടിമാറി സമുദ്രത്തിലൂടെ ...

അൽ ഷബാബിനെ വിമർശിച്ചു; സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി ഇസ്ലാമിക ഭീകരർ

മൊഗാദിഷു : സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ഇസ്ലാമിക ഭീകരർ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ അബ്ദിയാസിസ് മുഹമദ് ഗുലേദ് ആണ് കൊല്ലപ്പെട്ടത്. മൊഗാദിഷുവിൽ കഴിഞ്ഞ ദിവസം ...

സൊമാലിയയിൽ ബോംബാക്രമണം ; പിന്നിൽ അൽ ഖായ്ദൻ ബന്ധമുള്ള അൽ ഷബാബ്

മൊഗാദിഷു: സൊമാലിയയിലെ ബോംബാക്രമണം നടത്തി ഇസ്ലാമിക ഭീകര സംഘടന. ഹോട്ടൽ ആക്രമിച്ച് അൽ ഖ്വയ്ദ ബന്ധമുള്ള അൽ ഷബാബ് ജിഹാദികളാണ് നിലയുറപ്പിച്ചിരിക്കുന്നത്. തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിന് സമീപമാണ് ...