sonia gandhi - Janam TV

sonia gandhi

ഇഡിയുടെ ചോദ്യം ചെയ്യൽ; പോലീസ് അല്ല പട്ടാളം ഇറങ്ങിയാലും പ്രതിഷേധമെന്ന് കെ.മുരളീധരൻ

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ എംപി. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് 11 ...

സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും; തെരുവിൽ പ്രതിഷേധം നടത്താനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പതിനൊന്നരയ്ക്ക് ഇഡി ഓഫീസിൽ വെച്ചാകും ചോദ്യം ചെയ്യൽ. ...

തർക്ക മന്ദിര കലാപത്തിലും ഗോധ്രാനന്തര കലാപത്തിലും ടീസ്ത സെതൽവാദ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി; ചരടുവലിച്ചത് കോൺഗ്രസ്; ടീസ്തയ്‌ക്ക് അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ നൽകി- Congress conspired against Narendra Modi by using Teesta Setalvad

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യം അസ്ഥിരപ്പെടുത്താനും വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് വൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. ടീസ്തയുടെ മുൻ അനുയായി റയീസ് ...

അഹമ്മദ് പട്ടേലിനെ മുൻനിർത്തി കളിച്ചത് സോണിയ ഗാന്ധി; പണമിറക്കിയത് കോൺഗ്രസ്; നരേന്ദ്ര മോദിയെ കുടുക്കാൻ പാർട്ടി വൻ ഗൂഢാലോചന നടത്തി; ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി ; ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കോൺഗ്രസ് കുടുക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോണിയ ഗാന്ധി 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്- ED Summons Sonia Gandhi in National Herald Case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് രാവിലെ 11ന് ഇഡി ...

സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. കോൺഗ്രസ് അദ്ധ്യക്ഷയുടെ പേഴ്സണൽ സെക്രട്ടറി പി പി മാധവനെതിരെയാണ് 26 വയസ്സുകാരി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ...

ആശുപത്രി വിട്ട സോണിയ ഇഡിക്ക് മുമ്പിൽ ഹാജരാകില്ല; രണ്ടാഴ്ച സമയം നീട്ടി ചോദിക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് സോണിയാ ഗാന്ധി. 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...

രാഹുൽ ഇന്നും ഇഡിക്ക് മുമ്പിൽ; ചോദ്യം ചെയ്യൽ അഞ്ചാം ദിനത്തിലേക്ക്; ആശുപത്രി വിട്ട സോണിയയ്‌ക്കും ഇഡിയുടെ നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അഞ്ചാം ഘട്ട ചോദ്യം ചെയ്യലിനാണ് ...

സോണിയ ഗാന്ധി ആശുപത്രി വിട്ടു; 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡൽഹി: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്  ചികിത്സയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. സോണിയക്ക് വീട്ടിൽ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച് ...

ശ്വാസകോശത്തിൽ അണുബാധ; കൊറോണ അനുബന്ധ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ. ശ്വാസകോശത്തിലാണ് അണുബാധ ഉണ്ടായത്. കൊറോണാനന്തര അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കിൽ ...

‘കള്ളപ്പണക്കേസിൽ രാഹുലും സോണിയയും അകത്ത് പോകും‘: ഇരുവരും ചെയ്തിരിക്കുന്നത് 7 വർഷം തടവ് ലഭിക്കാവുന്ന കുറ്റമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ രാഹുൽ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും കർശന നടപടി നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ വിനിമയവുമായി ബന്ധപ്പെട്ട് ഗുരുതരമായ കുറ്റകൃത്യമാണ് ഇവർ ...

സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു: മമതാ ബാനർജി

കൊൽക്കത്ത: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തട്ടെ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സോണിയാ ഗാന്ധിയെ ...

കള്ളപ്പണക്കേസിൽ ഇ.ഡിയുടെ നോട്ടീസ്; കേന്ദ്രസർക്കാർ നെഹ്റു കുടുംബത്തിനെ വേട്ടയാടുന്നുവെന്ന് കോൺ​ഗ്രസ് ; ഇ.ഡി ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തും

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് കോൺ​ഗ്സിന്റെ മാർച്ച്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കള്ളപ്പണക്കേസിൽ ഇ.ഡി നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ...

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ. കൊറോണ ബാധിതയെ തുടർന്നാണ് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോണിയ ഗാന്ധി ജൂൺ 23ന് ഹാജരാകണം

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ജൂൺ 8ന് ഹാജരാകാൻ സോണിയ ...

സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകില്ല; കൂടുതൽ സമയം ആവശ്യപ്പെട്ടു

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാനാവില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കൊറോണ ബാധിച്ച് ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണെന്നും ...

ഉത്തർപ്രദേശ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്; പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ ശ്രമം തുടരുന്നു

ലക്‌നൗ : ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്. പാർട്ടിയെ കൂടുതൽ ശക്തപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും 2024 ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ...

വിദേശ ടൂർ കഴിഞ്ഞ് രാഹുൽ തിരിച്ചെത്തി : ഇഡിക്ക് മുന്നിൽ ഹാജരാകും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ ടൂർ കഴിഞ്ഞ് ഇന്ത്യയിലെത്തി. നാഷണൽ ഹെറാൾഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. ...

സോണിയയ്‌ക്ക് പിന്നാലെ പ്രിയങ്കയ്‌ക്കും കൊറോണ; കോൺഗ്രസ് മൂന്നാമതൊരു നോട്ടീസ് പ്രതീക്ഷിച്ചിരുന്നോ എന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കൊറോണ ബാധിച്ചതിന് പിന്നാലെ മകൾ പ്രിയങ്ക വാദ്രയ്ക്കും കൊറോണ. ഇന്നലെയാണ് സോണിയ ഗാന്ധിക്ക് കൊറോണ ബാധിച്ചതായി അറിയിച്ചത്. ഇതിന് ...

”എത്രയും വേഗം സുഖം പ്രാപിക്കട്ടെ!!” സോണിയാ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ...

ഇനി കോൺഗ്രസിനെ സഹായിക്കില്ല, എന്റെ ട്രാക്ക് റെക്കോർഡ് നശിപ്പിച്ചത് അവരാണ്; തുറന്നടിച്ച് പ്രശാന്ത് കിഷോർ

ന്യൂഡൽഹി : ഇനിയൊരിക്കലും കോൺഗ്രസുമായി പ്രവർത്തിക്കില്ലെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പ് വിജയത്തിലെ തന്റെ ട്രാക്ക് റെക്കോർഡ് കോൺഗ്രസ് തെറ്റിച്ചു. അതിനാൽ ഇനിയൊരിക്കലും പാർട്ടിയെ ...

കോൺഗ്രസിൽ വരാൻ പോകുന്നത് വലിയ കൊഴിഞ്ഞുപോകെന്ന് അശ്വനി കുമാർ; പാർട്ടി ആത്മഹത്യയുടെ പാതയിലാണെന്നും മുൻ കേന്ദ്രമന്ത്രി

കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന മുന്നറിയിപ്പ് നൽകി മുൻ നേതാവ് അശ്വനി കുമാർ. പഞ്ചാബിലെ നേതാവ് സുനിൽ ഝാഖറിന്റെ രാജിയെക്കുറിച്ചുള്ള പ്രതികരണങ്ങൾക്കൊപ്പമാണ് മുൻ കേന്ദ്രമന്ത്രി ...

കയ്യിൽ മാന്ത്രിക വടികളൊന്നുമില്ല; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം; സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസിനെ കരകയറ്റാൻ മാന്ത്രിക വടികളൊന്നും ഇല്ലെന്നും, എല്ലാ പ്രവർത്തകരുടേയും കൂട്ടായ സ്ഥിരതയുള്ള പ്രവർത്തനം മാത്രമാണ് ഇതിന് പരിഹാരമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരിൽ ...

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിച്ചതായി പ്രശാന്ത് കിഷോർ; പക്ഷെ രാഹുലും പ്രിയങ്കയും ഇല്ല; സസ്‌പെൻസ് പൊട്ടിക്കാതെ പ്രശാന്ത് കിഷോർ

ന്യൂഡൽഹി : കോൺഗ്രസിലേക്ക് വരാനുള്ള സോണിയ ഗാന്ധിയുടെ ക്ഷണം നിരസിച്ചതിൽ പ്രതികരിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് മുന്നേറാൻ സാധിക്കുമെന്നും അതിന് തന്റെ ...

Page 3 of 5 1 2 3 4 5