special train - Janam TV

special train

ബക്രീദ് അവധി: തിരക്ക് ഒഴിവാക്കാൻ മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ ജങ്‌ഷനിലേക്ക് പ്രത്യേക വൺവേ എക്സ്പ്രസ് ട്രെയിൻ

നീലേശ്വരം: ബക്രീദ് അവധി പ്രമാണിച്ച് യാത്രക്കാരുടെ കനത്ത തിരക്കൊഴിവാക്കാൻ മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ ജങ്‌ഷനിലേക്ക് റെയിൽവേ പ്രത്യേക വൺവേ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഒരു ...

അവധിത്തിരക്ക് കുറയ്‌ക്കാൻ എറണാകുളം – ചെന്നൈ പ്രത്യേക ട്രെയിൻ

ചെന്നൈ : യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ, എറണാകുളത്തിനും ചെന്നൈ എഗ്മോറിനുമിടയിൽ ഒരു പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പ് 06056 നമ്പർ ...

വേനലവധി തിരക്ക് പരിഹരിക്കാൻ റയിൽവേ : ചെന്നൈ– മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: വേനലവധി തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവീസുമായി റയിൽവേ. മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ സർവീസ് നടത്തും. മേയ്‌ നാലു മുതൽ ...

തൃശ്ശൂര്‍ പൂരം: കൊല്ലത്തുനിന്ന് സ്‌പെഷ്യല്‍ മെമു സര്‍വീസ്; പൂരപ്രേമികള്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ തീരുമാനം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് അനുവദിച്ച് ദക്ഷിണ റെയില്‍വേ. കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയില്‍വേ ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ : തൃശ്ശൂർ പൂരം പ്രമാണിച്ച് കൊല്ലത്ത് നിന്ന് കോട്ടയം വഴി സ്പെഷ്യൽ ട്രെയിൻ

കോട്ടയം: പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ. തൃശൂർ പൂരം ദിവസമായ ഏപ്രിൽ 26 ഞായറാഴ്ച കോട്ടയം വഴി റിസർവ് ചെയ്യാത്ത മെമു സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. കൊല്ലം ...

വേനൽക്കാല അധിക തിരക്ക് ഒഴിവാക്കാൻ റയിൽവേ : നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ. ട്രെയിൻ ...

അവധിക്കാല തിരക്ക് ; മംഗളൂരു– ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരു –ചെന്നൈ റൂട്ടിൽ ഏപ്രിൽ ആറ്, 13 തീയതികളിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ ...

ഇന്‍ഡിഗോ പ്രതിസന്ധി: ഇന്ന് വൈകീട്ട്: തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: ഇന്‍ഡിഗോപ്രതിസന്ധിയെ തുടർന്ന് വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മക ഇടപെടലുമായി റെയില്‍വെ. ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിൽ പ്രത്യേക ...

സ്വാതന്ത്ര്യദിന അവധിത്തിരക്ക്: ഇന്ന് മംഗളൂരു-ഷൊർണൂർ റൂട്ടിൽ അൺ റിസർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

കണ്ണൂര്‍: സ്വാതന്ത്ര്യദിന തിരക്ക് കണക്കിലെടുത്ത് വ്യാഴാഴ്ച വൈകിട്ട് മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ഒരു അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ തീവണ്ടി (06131) ഓടിക്കും. മംഗളൂരുവില്‍നിന്ന് വൈകീട്ട് ആറിന് പുറപ്പെടും. രാത്രി ...

ക്രിസ്മസും മണ്ഡലകാലവും; തിരക്ക് പരിഹരിക്കാൻ കേരളത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത് ജോർജ് കുര്യന്റെ അഭ്യർത്ഥനയിൽ; നന്ദിയറിയിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക സർവീസുകൾ അനുവദിച്ച റെയിൽവേയ്ക്ക് നന്ദിയറിയിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്മസ്, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ...

ആശ്വാസം, ആനന്ദം!! കേരളത്തിനായി 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു; ക്രിസ്മസിന് നാട്ടിലേക്ക് വരാനാകാതെ വിഷമിക്കേണ്ട..

ന്യൂഡൽഹി: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകൾ പരി​ഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് ...

ശബരിമല തീർത്ഥാടകർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ; കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. അഞ്ച് സ്പെഷ്യൽ‌ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവീസ് ...

ടിടിഇ ഇല്ല , ടിക്കറ്റ് വേണ്ട , ഒരു രൂപ പോലും ചിലവില്ല : ഇന്ത്യയിലെ ഈ ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യാം

ദിവസം 13000 ത്തിലേറെ ട്രെയിനുകൾ ഇന്ത്യയിൽ ഉടനീളമുള്ള ട്രാക്കുകളിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ പലതിലും ടിക്കറ്റിലാതെ യാത്ര ചെയ്യുന്നവരുമുണ്ട് . ചിലർക്കെങ്കിലും ടിടി ഇ മാരുടെ പിഴയൊടുക്കാനുള്ള ...

അയ്യപ്പ ഭക്തരെ വരവേൽക്കാൻ ഇന്ത്യൻ റെയിൽവേയും; കോട്ടയം, പുനലൂർ വഴി 300 സ്പെഷ്യൽ ട്രെയിനുകൾ; മൊബൈൽ ചാർജിം​ഗ് സൗകര്യം, സൗജന്യ വൈഫൈ

ശബരിമല തീർത്ഥാടന മണ്ഡലകാല തിരക്ക് പരി​ഗണിച്ച് കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തവണ 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ ...

മലയാളികൾക്ക് ആശ്വാസം; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി; പൂജാ അവധിയിലെ തിരക്ക് മറികടക്കാം

കൊച്ചി: പൂജാ അവധിയോട് അനുബന്ധിച്ചുള്ള തിരക്കുകൾ പ്രമാണിച്ച് കേരളത്തിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കൊല്ലത്ത് നിന്നും കൊച്ചുവേളിയിൽ നിന്നുമാണ് ട്രെയിൻ. ...

ഹൈവ! 10 ജനറൽ, 8 സ്ലീപ്പർ; പൂജാ ഹോളിഡേയ്സ് യാത്രയിൽ ഇനി ടെൻഷൻ വേണ്ട; കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ

പൂജവെയ്പ്പ്, ദുർ​ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെൻട്രൽ - കോട്ടയം, മം​ഗളൂരു ...

യാത്രാക്ലേശത്തിന് അറുതി; ഓണത്തിന് നാട്ടിലെത്താൻ മലയാളികൾക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വിനായക ചതുർത്ഥി, ഓണം തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി‌- ചെന്നൈ- താംബരം സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താംബരത്ത് ...

ആത്മീയ ടൂറിസത്തിലേക്കൊരു ചുവടുവയ്പ്പുമായി ഉത്തരാഖണ്ഡ്; ക്ഷേത്രദർശനം നടത്താം, ഭം​ഗിയും ആസ്വദിക്കാം; IRCTCയുമായി ധാരണപത്രത്തിൽ ഒപ്പുവച്ച് ടൂറിസം വകുപ്പ്

ഡെറാഡൂൺ: 'മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ്' ഹിറ്റായതിന് പിന്നാലെ പുത്തൻ ചുവടുമായി ഉത്തരാഖണ്ഡ്. ശ്രീ കാർത്തിക് സ്വാമി ക്ഷേത്രം, ബ​ദരീനാഥ്, കോദാർ നാഥ് എന്നിവ ഉൾ‌ക്കൊള്ളുന്ന സ്പെഷ്യൽ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ...

കേരളത്തിൽ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസും നടത്തും; കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്നവർ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ..

തിരുവനന്തപുരം: നാളെ (ജൂലൈ 1) വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്നും മംഗളൂരുവിലേക്കുള്ള സർവീസാണ് നടത്തുന്നത്. നാളെ രാവിലെ 10.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി ...

ഐലന്റ് എക്‌സ്പ്രസിന് അധിക കോച്ചുകൾ; വിവിധ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഒരു മാസത്തേക്ക് കൂടി നീട്ടും; സന്തോഷ വാർത്തയുമായി റെയിൽവേ

തിരുവനന്തപുരം: യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടാൻ തീരുമാനം. ഒരു മാസത്തേക്കായിരിക്കും സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ...

വിഷു-സ്പെഷ്യൽ ട്രെയിൻ; ചെന്നൈ-കൊച്ചുവേളി സ്പെഷ്യൽ സർവീസ് ഇന്ന് മുതൽ

ചെന്നൈ:വിഷു ആഘോഷങ്ങളോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചെന്നൈ-കൊച്ചുവേളി റൂട്ടിലാണ് ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ആദ്യ സർവീസ് ...

വിഷു തിരക്കിനെ ഭയക്കേണ്ട, യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളി-ബെം​ഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ

ബെം​ഗളൂരു: റംസാൻ, വിഷു, വേനലവധി തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ- മെയ് മാസങ്ങളിൽ കൊച്ചുവേളി-ബയ്യപ്പനഹള്ളി വിശ്വേശരായ ടെർമിനൽ (SMVT) പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06083/06084) സർവീസ് നടത്തും. ഇന്ന് ...

ഉത്തരേന്ത്യൻ തീർത്ഥാടകരുടെ ഒഴുക്ക്; കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസിൽ മാറ്റം: റെയിൽവേ

പാലക്കാട്: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ലെന്ന് റെയിൽവേ. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്ക് കാരണം ആവശ്യമായ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ആസ്ത ...

തൈപ്പൂയം; പഴനിയിൽ വൻ ഭക്ത ജനത്തിരക്ക്; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

ചെന്നൈ: പഴനിയിലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ 28 -ാം തീയതി ...

Page 1 of 2 12