sports - Janam TV

sports

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

തിരുവനന്തപുരം: കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ...

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മത്സരങ്ങൾക്ക് ആവേശം കൂട്ടാൻ അപൂർവ്വ അതിഥികളായെത്തി 'പാച്ചുവും' 'ടെക്നോളജി കുട്ടപ്പനും'. കളിക്കളത്തിലും കാണികൾക്കായി ഒരുക്കിയ ഫാൻ വില്ലേജിലും ഒരേപോലെ തരംഗമായി ...

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സ് നായകൻ വത്സൽ ഗോവിന്ദിന് അർദ്ധസെഞ്ചുറി. ഈ സീസണിലെ തന്റെ രണ്ടാം അർദ്ധശതകം കുറിച്ച വത്സലിന്റെ ...

മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ് – തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് അഭിഷേക് നായരുടെ ഉജ്ജ്വല ...

ഗ്രീൻഫീൽഡിൽ അസറുദ്ദീന്റെ തൂക്കിയടി

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവിൽ ...

ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി

തിരുവനന്തപുരം: ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ! കേരള വൈബ്... വീ ആർ ലോക്ക്ഡ് ഇൻ... ആവേശത്തിന്റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം ...

ക്രീസിൽ സിക്സർ മഴ; തകർത്താടി സച്ചിൻ-കാർത്തിക് സഖ്യം!

തിരുവനന്തപുരം : കൊല്ലത്തിനെതിരെ കൈവിട്ടെന്ന് തോന്നിച്ച കളി തകർപ്പൻ ബാറ്റിങ്ങിലൂടെ തിരികെപ്പിടിച്ച് സച്ചിൻ സുരേഷ് - കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഇരുവരും ചേർന്നുള്ള ആറാം വിക്കറ്റ് ...

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. ...

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

തിരുവനന്തപുരം: മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകാൻ കെസിഎൽ ഫാൻ വില്ലേജ് ഒരുങ്ങുന്നു.ആഗസ്റ്റ് 20 മുതൽ കാര്യവട്ടം ദി സ്പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 5-ാം ​ഗേറ്റിന് ...

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിർണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസൺ മുതൽ അത്യാധുനിക 'ഹോക് ഐ' ബോൾ ട്രാക്കിങ് സംവിധാനവും ...

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: കായികതാരങ്ങളുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യാന്തര തലത്തിൽ മികവ് തെളിയിച്ച യോഗ്യതയുള്ള ഫുട്ബോൾ താരങ്ങളെ നിയമിക്കുന്നതിന് ...

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് ജേതാക്കളായത്. ...

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

ഒലവക്കോട്: പാലക്കാട് സ്‌പോർട്‌സ് ഹബ്ബ് നിർമ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തൻകുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാർ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ...

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

സൂര്യകുമാർ യാദവിന് സർജറി! ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ടീം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. സ്പോർട്സ് ഹെർണിയ നീക്കാനായിരുന്നു സർജറി. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം, ട്രയല്‍സ് തുടങ്ങി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ...

കരുത്തിന്റെ പ്രതീകമാണ് കായികം; വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ കായികമേഖലയ്‌ക്ക് വലിയ സംഭാവനകൾ നൽകാനാകും: മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിൽ കായികമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. 2036-ൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം ...

249 കായിക താരങ്ങള്‍ക്ക് നിയമനം; അനുമതി നൽകി മന്ത്രിസഭാ യോ​ഗം

2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി. ഇന്ന് ചേർന്ന ...

രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു! ഖോ ഖോ ലോക ചാമ്പ്യന്മാർക്ക് ആദരവുമായി കായിക മന്ത്രി

പ്രഥമ ഖോ ഖോ ലോക കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച ഇന്ത്യയുടെ പുരുഷ-വനിത താരങ്ങളെ ആദരിച്ച് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡ‍ിയത്തിൽ ജനുവരി ...

സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും; മാന്വൽ പരിഷ്കരിക്കും:മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഈ ...

സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം നേടാം; സ്‌പോർട്‌സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ ...

ഹൈദരാബാദിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കായികമേള

ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ നാലാമത് കായികമേള ഹൈദരാബാദ് ഭാരത് രത്ന സ്കൂൾ മൈതാനത്ത് നടന്നു. ഹൈദരാബാദിലെ വിവിധ ബാലഗോകുലത്തിന്റെ യൂണിറ്റുകളിൽ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളും കുടുംബാംഗങ്ങളും കായികമേളയിൽ ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്;എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ ...

Page 1 of 5 125