കഷണ്ടിയുള്ളവർ സമ്പന്നരാകുമെന്ന് പറഞ്ഞു; മുടിവെക്കാൻ സമ്മതിച്ചിരുന്നില്ല; ഭാരം കുറയ്‌ക്കാനാണ് എപ്പോഴും പറഞ്ഞത്
69 കാരനായ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂർ അടുത്തിടെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ഒരു വാർത്താസമ്മേളനത്തിൽ എന്തുകൊണ്ടാണ് ഹെയർ ട്രാൻസ്പ്ലാന്റ് ഇത്രയും വൈകിയതെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം ...









