Sreenivasan Murder - Janam TV
Monday, July 14 2025

Sreenivasan Murder

ശ്രീനിവാസന്‍ വധക്കേസ്; എന്‍.ഐ.എ അന്വേഷണ റദ്ദാക്കണം, ഉത്തരവ് നിയമവിരുദ്ധം! പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

പാലക്കാട്: ആര്‍.എസ്.എസ് കര്യകര്‍ത്താവായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസില്‍ ഇല്ലെന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ ...

ശ്രീനിവാസൻ കൊലപാതകം; രണ്ട് ദിവസത്തിനകം ഫയലുകൾ എൻഐഎയ്‌ക്ക് കൈമാറും ; നിർദേശം നൽകി ഡിജിപി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ദിവസത്തിനകം ഫയലുകൾ എൻഐഎയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥന്  ...

ശ്രീനിവാസൻ കൊലപാതകം ; രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി സെയ്താലി, കരിയനാട് ...

ശ്രീനിവാസൻ കൊലക്കേസിൽ തീവ്രവാദ ബന്ധമെന്ന് എൻഐഎ; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് നിർണായക പങ്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭീകര ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ...

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവം; എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ ...

ശ്രീനിവാസൻ കൊലക്കേസ് : പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി പിടിയിൽ; കൊലപാതകത്തിൽ നേരിട്ട് പങ്ക്

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി പിടിയിൽ. അബൂബക്കർ സിദ്ദിഖിനെയാണ് പോലീസ് ...

ശ്രീനിവാസൻ കൊലപാതക കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രതികളുമായി തെളിവെടുപ്പ്; അഷ്‌റഫിനും അലിക്കും ഗൂഢാലോചന പങ്കെന്ന് സ്ഥിരീകരണം

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പട്ടാമ്പി മരുതൂർ സ്വദേശി അഷ്‌റഫ്, ഒമിക്കുന്ന് സ്വദേശി ...

ശ്രീനിവാസൻ കൊലപാതകം: ആയുധങ്ങൾ എത്തിച്ച സ്വിഫ്റ്റ് കാർ കണ്ടെത്തി; കാറിൽ എസ്ഡിപിഐ കൊടിയും ആയുധങ്ങൾ പൊതിഞ്ഞ ചാക്കും

പാലക്കാട്: ശ്രീനിവാസൻ കൊലപാതകത്തിൽ ആയുധങ്ങൾ എത്തിച്ച കാർ കണ്ടെടുത്ത് പോലീസ്. കാറിന്റെ ഉടമയായ നാസറുമായി തെളിവെടുപ്പിനെത്തിയാണ് കാർ കണ്ടെടുത്തത്. പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്റെ ബന്ധുവീട്ടിൽ നിന്നാണ് ...

ശ്രീനിവാസൻ കൊലപാതകം; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ കസ്റ്റഡിയിൽ വാങ്ങും

പാലക്കാട്:ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.ആർഎസ്എസ് നേതാവ് സഞ്ജിത്ത് കൊലപാതകത്തിലും ജിഷാദിന് പങ്കുള്ളതായി ...

ശ്രീനിവാസൻ കൊലപാതകം; പ്രതി ജിഷാദിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണം; പ്രതിഷേധ മാർച്ച് നടത്തി ബിജെപി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യമുയർത്തി ബിജെപിയുടെ പ്രതിഷേധമാർച്ച്. കോങ്ങാട് പഞ്ചായത്തിലെ ...

ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് സഞ്ജിത്ത് കൊലക്കേസിലും ബന്ധം; കൊല്ലപ്പെടേണ്ട ആർഎസ്എസ് പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കിയതും ഇയാൾ

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നിർണായക വിവരങ്ങൾ പുറത്ത്. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ...

ശ്രീനിവാസൻ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ;അറസ്റ്റിലായവരുടെ എണ്ണം 21 ആയി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.അറസ്റ്റിലായത് പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമ. പട്ടാമ്പി സ്വദേശി സാജിത്ത് ആണ് ...

ശ്രീനിവാസൻ കൊലപാതകം; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി; അന്വേഷണം തുടരുന്നു

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് ...

ശ്രീനിവാസന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാർ; കുടുംബ സഹായ നിധി രൂപീകരിച്ചു

പാലക്കാട്: പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാർ. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സംഘപരിവാർ സഹായ നിധി രൂപീകരിച്ചു. ...

ശ്രീനിവാസന്റെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; സമൂഹമാദ്ധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ; പാലക്കാട് നിരോധനാജ്ഞ തുടരുന്നു

പാലക്കാട്: എസ്ഡിപിഐ തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ പോസറ്റ്‌മോർട്ടം ഇന്ന്. രാവിലെ എട്ട് മണിക്ക് പോസറ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. വൈകിട്ടാണ് സംസ്‌കാര ...